• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിജെപിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യാ സഖ്യം

by Web Desk 04 - News Kerala 24
May 19, 2024 : 10:10 pm
0
A A
0
ബിജെപിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യാ സഖ്യം

ന്യൂഡല്‍ഹി> ഉത്തര്‍പ്രദേശിലെ ഒരു പോളിങ് ബൂത്തില്‍ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യാ സഖ്യം. യുപിയില്‍ ബിജെപി കള്ളവോട്ട് ചെയ്യുന്നതായി ഇന്ത്യാ സഖ്യം നിരന്തരമായി ആരോപണമുന്നയിക്കുന്നതിനിടെയാണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നിരിക്കുന്നത്.

സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഇവി എമ്മില്‍ മൂന്നാമതുള്ള ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ തുടര്‍ച്ചയായി എട്ടുതവണ യുവാവ് വോട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ബിജെപിയുടെ മുകേഷ് രജ്പുതിന് വേണ്ടിയാണ് യുവാവ് എട്ടുതവണ വോട്ട് ചെയ്തത്. വോട്ട് ചെയ്യുന്നത് എണ്ണിക്കൊണ്ട് യുവാവ് തന്നെയാണ് വീഡിയോ പകര്‍ത്തിയതും.

ഫറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് ക്രമക്കേട് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മണ്ഡലത്തില്‍ റീപോളിങ് നടത്തണമെന്ന ആവശ്യവുമായി ഇന്ത്യാ സഖ്യം രംഗത്തെത്തി.

മെയ് 13ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി അഖിലേഷ് യാദവ് നേരത്തെ ആരോപിച്ചിരുന്നു. യു.പിയിലെ ഒരു മണ്ഡലത്തില്‍ മുസ്ലിം വോട്ടര്‍മാരെ പൊലീസ് അടിച്ചോടിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറങ്ങുകയാണോ എന്നും ഇന്ത്യാ മുന്നണി ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

Next Post

വീടിനുമേൽ ബോംബിട്ട് 31 പേരെ കൊലപ്പെടുത്തി ഇസ്രായേൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീടിനുമേൽ ബോംബിട്ട് 31 പേരെ കൊലപ്പെടുത്തി ഇസ്രായേൽ

വീടിനുമേൽ ബോംബിട്ട് 31 പേരെ കൊലപ്പെടുത്തി ഇസ്രായേൽ

ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘം ചൊവ്വാഴ്ച്ച മക്കയിലെത്തും

ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘം ചൊവ്വാഴ്ച്ച മക്കയിലെത്തും

തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന, കാര്‍ പിന്നോട്ടെടുത്തതിനാല്‍ തലനാരിഴക്ക് രക്ഷ

പെരുമ്പാവൂർ ജിഷ കൊലക്കേസ്: പ്രതിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്; കുറ്റവിമുക്തനാക്കണമെന്ന് അമീറുൾ ഇസ്ലാം

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല; തെരച്ചിൽ പുരോ​ഗമിക്കുന്നു

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല; തെരച്ചിൽ പുരോ​ഗമിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In