• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 7, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രൂപ കുന്നുകൂടുന്നു, ദിർഹവും ഡോളറും വേണ്ട; ചൈനീസ് കറൻസി നൽകണമെന്ന് റഷ്യൻ ഓയിൽ കമ്പനികൾ, മറുപടിയുമായി ഇന്ത്യ

by Web Desk 06 - News Kerala 24
October 20, 2023 : 9:50 pm
0
A A
0
റഷ്യ – യുക്രൈൻ യുദ്ധം ; കുത്തനെ ഉയർന്ന് ക്രൂഡോയിൽ വില – ഇന്ധനവില ഉയരാതിരിക്കാൻ ശ്രദ്ധിച്ച് കേന്ദ്രം

ദില്ലി: ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ചൈനീസ് കറൻസിയായ യുവാൻ നൽകണമെന്ന റഷ്യൻ എണ്ണ വിതരണ കമ്പനികളുടെ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്. ചർച്ചകളിൽ നേരിട്ട് പങ്കെടുത്ത മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥനെയും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലയിലെ ഉദ്യോ​ഗസ്ഥനെയും ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചില റഷ്യൻ എണ്ണ വിതരണ കമ്പനികൾ യുവാൻ നൽകണമെന്ന ആവശ്യം മുന്നോട്ടുവെച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. വളരെ രഹസ്യമായാണ് ചർച്ചകൾ നടന്നത്. റഷ്യൻ കമ്പനികളുടെ ആവശ്യം കേന്ദ്ര സർക്കാർ അം​ഗീകരിക്കില്ല. ഇന്ത്യയിലെ റിഫൈനറുകളിൽ ഏകദേശം 70 ശതമാനവും സർക്കാർ ഉടമസ്ഥതയിലുള്ളതായതിനാൽ ധനമന്ത്രാലയത്തിൽ ചട്ടപ്രകാരം മാത്രമാണ് വിദേശ വിനിമയം സാധ്യമാകൂ.

ഏറ്റവും വലിയ സംസ്ഥാന റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുമ്പ് റഷ്യൻ ക്രൂഡിനായി ചൈനീസ് കറൻസിയായ യുവാൻ നൽകിയിരുന്നെങ്കിലും സർക്കാർ ഇടപെട്ടു. സ്വകാര്യ റിഫൈനർമാർക്കും യുവാനിൽ വിനിമയം നടത്താമെങ്കിലും ഔദ്യോ​ഗിക രേഖകളിൽ ഉൾപ്പെടില്ല. അതേസമയം, റഷ്യയ്ക്ക് അധികമായി ഇന്ത്യൻ കറൻ‍സിയായ രൂപയുടെ ശേഖരമുണ്ട്. അതുകൊണ്ടു തന്നെ രൂപ ചെലവഴിക്കാൻ റഷ്യൻ കമ്പനികൾ പാടുപെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇറക്കുമതിക്കായി റഷ്യ  കൂടുതൽ ചൈനയെ ആശ്രയിക്കുന്നതിനാൽ യുവാനിന്റെ ആവശ്യം കഴിഞ്ഞ വർഷം കുത്തനെ ഉയർന്നു.

റഷ്യൻ കമ്പനികൾ കൂടുതൽ വിനിമയം നടത്തുന്നത് യുവാനിലാണ്.  ഈ വർഷം റഷ്യയിൽ യുഎസ് ഡോളറിനെ പിന്തള്ളി ചൈനീസ് കറൻസിയിലാണ് കൂടുതൽ വ്യാപാരം നടന്നത്. ക്രൂഡ് ഓയിലിന് ബാരലിന് 60 ഡോളറിന് മുകളിലാണെങ്കിൽ, ഇന്ത്യൻ റിഫൈനർമാർ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതിക്ക് ദിർഹമും യുഎസ് ഡോളറുമാണ് നൽകുന്നത്. ചെറിയ രീതിയിൽ യുവാനും നൽകിയിരുന്നു. എന്നാൽ, റഷ്യൻ എണ്ണ വിതരണക്കാർ എണ്ണ വ്യാപാരത്തിന്റെ പ്രധാന ഇടപാട് ചൈനീസ് കറൻസി ആയിരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ നിരസിച്ചതായി മുതിർന്ന  ഉദ്യോഗസ്ഥൻ പറഞ്ഞു. നാണയം സംബന്ധിച്ച തർക്കമുണ്ടായതിനെ തുടർന്ന് നാലോ അഞ്ചോ ചരക്കുകളുടെ ഇടപാട് അടുത്തിടെ വൈകിയതായും റിപ്പോർട്ടുകളിൽ പറയുന്നു.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പട്ടതോടെ കോടിക്കണക്കിന് ഇന്ത്യൻ രൂപയാണ് റഷ്യയുടെ പക്കലുള്ളത്. രൂപ അന്താരാഷ്ട്ര തലത്തിൽ വിനിമയ സാധ്യത കുറവായതിനാൽ റഷ്യ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മേയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ റിഫൈനർമാർ യുവാനേക്കാൾ യുഎഇ ദിർഹം ഉപയോഗിക്കണമെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, റഷ്യയിലെ എണ്ണ വിതരണക്കാർ യുഎഇയുടെ കറൻസി ഉപയോഗിക്കുന്നതിന് അനുകൂലമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Next Post

ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റ്, ബാങ്ക് ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റ്, ബാങ്ക് ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റ്, ബാങ്ക് ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

കോൺ​ഗ്രസിന്റെ വിജയം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി

ഇസ്രയേൽ ആക്രമണത്തിൽ ബന്ധുക്കൾ കൊല്ലപ്പെട്ടു; പലസ്തീൻ വിദ്യാര്‍ഥിനിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ജാഗ്രത നിർദ്ദേശം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 23 വര്‍ഷം തടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 23 വര്‍ഷം തടവും പിഴയും

വിമാനത്താവളത്തിലെ കര്‍ശന പരിശോധന; യാത്രക്കാരന്റെ ബാഗില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയത് 4000 നിരോധിത ഗുളികകള്‍

വിമാനത്താവളത്തിലെ കര്‍ശന പരിശോധന; യാത്രക്കാരന്റെ ബാഗില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയത് 4000 നിരോധിത ഗുളികകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In