• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹജ്ജ് കരാര്‍ ഒപ്പിട്ടു; ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 1.75 ലക്ഷം പേര്‍

by Web Desk 04 - News Kerala 24
January 9, 2023 : 10:00 pm
0
A A
0
ഹജ്ജ് കരാര്‍ ഒപ്പിട്ടു; ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 1.75 ലക്ഷം പേര്‍

മനാമ > സൗദിയുമായി ഇന്ത്യ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് 1,75,025 പേര്‍ക്കാണ് അനുമതി.

സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്തും ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലമുമാണ് കരാര്‍ ഒപ്പിട്ടത്. കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിക്ക് സമീപത്തെ ജിദ്ദ സൂപ്പര്‍ ഡോമില്‍ നടക്കുന്ന എക്‌സ്‌പോയിലാണ് ഹജ്ജ് കരാര്‍ ഒപ്പുവെച്ചത്.

കോവിഡിന് മുന്‍പ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,000 ആയിരുന്നു. അത് വീണ്ടും പുനസ്ഥാപിച്ചിരിക്കയാണ് ഈ വര്‍ഷം, ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ തവണ 79,237 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിച്ചത്.

കോവിഡിന് മുന്‍പ് മൊത്തം 25 ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചു. എന്നാല്‍, കോവിഡ് കാരണം 2020, 2021 വര്‍ഷങ്ങളില്‍ സൗദിക്ക് പുറത്തുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അനുമതിയുണ്ടായിരുന്നില്ല. സൗദിയില്‍ കഴിയുന്ന സ്വദേശി, വിദേശികള്‍ക്ക് മാത്രമായിരുന്നു അനുമതി. കഴിഞ്ഞ വര്‍ഷം നിയന്ത്രണങ്ങളോടെ സൗദിക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 10 ലക്ഷം തീര്‍ഥാടകര്‍ക്കായിരുന്നു അനുമതി.

ഹജ്ജ് എക്‌സ്‌പോയില്‍ 43 രാജ്യങ്ങളുമായി ഹജ്ജ് കരാര്‍ ഒപ്പിട്ടു. ഓരോ രാജ്യങ്ങള്‍ക്കുമുളള ഹജ്ജ് ക്വാട്ട, ഈ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യേണ്ട അതിര്‍ത്തി പോസ്റ്റുകള്‍, യാത്ര സൗകര്യങ്ങള്‍, ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങള്‍, തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഹജ്ജ് കരാര്‍. ഹജ്ജ് എക്‌സ്‌പോ വ്യാഴാഴ്ച സമാപിക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള ബാങ്ക്: ഭരണഘടന സാധുത ചോദ്യംചെയ്യുന്ന ഹരജി വിധി പറയാൻ മാറ്റി

Next Post

ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം: മെഡിക്കൽ ഓഫീസറെ സസ്‌പെൻഡ് ചെയ്തു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം: മെഡിക്കൽ ഓഫീസറെ സസ്‌പെൻഡ് ചെയ്തു

കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും മൂന്ന് പച്ചക്കറികള്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ…

കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും മൂന്ന് പച്ചക്കറികള്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

ഗർഭിണിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം; പിന്നിൽ ഭർത്താവും വീട്ടുകാരും

ഗർഭിണിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം; പിന്നിൽ ഭർത്താവും വീട്ടുകാരും

സിപിഎം ജില്ലാ കമ്മിറ്റി അറിയാതെ ബ്രാഞ്ച് പിരിച്ചുവിട്ടു, ജില്ലാ കമ്മറ്റി അംഗത്തിന്‍റെ പകയെന്ന് പരാതി; അന്വേഷണം

സിപിഎം ജില്ലാ കമ്മിറ്റി അറിയാതെ ബ്രാഞ്ച് പിരിച്ചുവിട്ടു, ജില്ലാ കമ്മറ്റി അംഗത്തിന്‍റെ പകയെന്ന് പരാതി; അന്വേഷണം

ആവശ്യത്തിന് വെള്ളം കുടിക്കാറില്ലേ? അകാല മരണത്തിന് സാധ്യത

ആവശ്യത്തിന് വെള്ളം കുടിക്കാറില്ലേ? അകാല മരണത്തിന് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In