• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജി രംഗത്തെ ഇന്ത്യ യുഎസ് പങ്കാളിത്തം; നയതന്ത്ര ബന്ധത്തില്‍ സുപ്രധാനം

by Web Desk 06 - News Kerala 24
February 1, 2023 : 2:01 pm
0
A A
0
ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജി രംഗത്തെ ഇന്ത്യ യുഎസ് പങ്കാളിത്തം; നയതന്ത്ര ബന്ധത്തില്‍ സുപ്രധാനം

ദില്ലി: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍  ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയിലെ ഇന്ത്യ യുഎസ് പങ്കാളിത്തം നാഴിക കല്ലാവുമെന്ന് വൈറ്റ് ഹൌസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൊവ്വാഴ്ച iCET സംബന്ധിയായ കൂടിക്കാഴ്ച നടത്തി. ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജനാധിപത്യ മൂല്യങ്ങള്‍ ബലപ്പെടുത്തുന്ന സഹകരണത്തിലൂടെ സാങ്കേതികവിദ്യാ മേഖലയില്‍ തുറന്നതും സുരക്ഷിതവുമായ എക്കോസിസ്റ്റം സൃഷ്ടിക്കാന്‍ സാധിക്കാനാവുമെന്നാണ് ഇന്ത്യ യുഎസ് പങ്കാളിത്തത്തെ വൈറ്റ് ഹൌസ് നിരീക്ഷിക്കുന്നത്.

2022 മെയ് മാസത്തില്‍ ടോക്കിയോയില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദി കൂടിക്കാഴ്ചയിലെ നിര്‍ദ്ദേശാനുസരണമാണ് മേഖലയിലെ ഇന്ത്യ യുഎസ് പങ്കാളിത്തം.  ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക വിദ്യ മേഖലയിലെ പങ്കാളിത്തവും വ്യവസായ മേഖലയിലെ സഹകരണവും ഉറപ്പു നല്‍കുന്നതാണ് ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയിലെ ഇന്ത്യ യു എസ് ധാരണ. സാങ്കേതിക മേഖലയിലെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന സഹകരണത്തേക്കുറിച്ച് ഇരു രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച ചെയ്തു.

എക്സ്പോകള്‍, ഹാക്കത്തോണ്‍, പിച്ച് ഇവന്‍റ്സ് എന്നിവയിലൂടെ കണ്ടെത്തലുകളുടെ പുതിയ ബന്ധം സാങ്കേതികവിദ്യാ മേഖലയില്‍ സൃഷ്ടിക്കാനാവുമെന്നാണ് വിലയിരുത്തല്‍. ബയോ ടെക്നോളജി മേഖലയിലും ഭൗമ നിരീക്ഷണ സാങ്കേതിക വിദ്യയിലും സങ്കീര്‍ണ വസ്തുക്കള്‍ തുടങ്ങിയ രംഗത്തും ഭാവിയില്‍ സഹകരണം ഉറപ്പാകുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൌസ് പ്രതികരിക്കുന്നത്. അമേരിക്കയിലെ ഉന്നത ഗവേഷക രംഗത്തും ക്വാണ്ടം വ്യവസായ രംഗത്തുമുള്ള പങ്കെടുക്കുന്നവരുമായി ആശയവിനിമയം കൂടുതല്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതാണ് ധാരണ അനുസരിച്ചുള്ള ആദ്യ പടി.

ഇത് ഇരു രാജ്യങ്ങളിലേയും സാങ്കേതിക വിദ്യ വികസനത്തിന് സഹായിക്കുമെന്നാണ് നിരീക്ഷണം.  വ്യാവസായിക ചാന്ദ്ര ദൗത്യത്തില്‍ നാസയുടെ സഹകരണം വരെ ഇത്തരത്തില്‍ ഇന്ത്യക്ക് ലഭ്യമാകുന്ന രീതിയിലാണ് സാങ്കേതിക വിദ്യാമേഖലയിലെ സഹകരണം. ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയിലെ ഇന്ത്യ-യുഎസ് പങ്കാളിത്തം സാധ്യമാക്കിയ  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിനന്ദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെഷാവാർ സ്ഫോടനം: പള്ളിക്കുള്ളില്‍ പൊട്ടിത്തെറിച്ച ചാവേറിന്റെ തല ലഭിച്ചെന്ന് പൊലീസ്, മരണ സംഖ്യ 100 കടന്നു

Next Post

മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടിയത് പ്രണയ നൈരാശ്യം മൂലം; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടിയത് പ്രണയ നൈരാശ്യം മൂലം; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ബജറ്റ് അവതരണം തുടരുന്നു, 7മുൻഗണനാ വിഷയങ്ങൾ,ആഗോളതലത്തിൽ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു: ധനമന്ത്രി

157 പുതിയ നഴ്സിംഗ് കോളേജുകൾ, 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും; ആരോഗ്യ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ

ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

ആറ് വയസ്സുകാരന്റെ മൊഴിയിൽ രഹസ്യത്തിന്‍റെ ചുരുളഴിഞ്ഞു; യുവാവിന്‍റെ മരണം കൊലപാതകം, ഭാര്യക്കും കാമുകനും ശിക്ഷ

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

'സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍' പ്രതിപക്ഷ നേതാവ്

‘വികസന പാതയ്ക്ക് പുതിയ ഊര്‍ജം പകരുന്ന ബജറ്റ്’, ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി

'വികസന പാതയ്ക്ക് പുതിയ ഊര്‍ജം പകരുന്ന ബജറ്റ്', ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In