• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 16, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയിലെത്തിയിട്ട് 2 ദിവസം; കൂട്ടപ്പിരിച്ച് വിടലില്‍ പണി പോയി ഇന്ത്യന്‍ യുവാവ്

by Web Desk 04 - News Kerala 24
November 11, 2022 : 6:13 am
0
A A
0
ഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയിലെത്തിയിട്ട് 2 ദിവസം; കൂട്ടപ്പിരിച്ച് വിടലില്‍ പണി പോയി ഇന്ത്യന്‍ യുവാവ്

ഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയില്‍ എത്തിയിട്ട് രണ്ട് ദിവസം മാത്രം. മെറ്റയിൽ കൂട്ടപ്പിരിച്ചു വിടലില്‍ ജോലി പോയ ഇന്ത്യക്കാരന്റെ പോസ്റ്റ് വൈറലാവുന്നു. ഹിമാന്‍ഷും വി എന്ന യുവാവിന്‍റെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിലാണ് ഹിമാന്‍ഷു തനിക്ക് സംഭവിച്ച ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മെറ്റയിലെ ജോലിക്കായി ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തിയിട്ട് രണ്ട് ദിവസം മാത്രമാണ് ആയിട്ടുള്ളതെന്ന് യുവാവ് പറയുന്നു.

ഐഐടി ഖരക്പൂറിലെ പഠനശേഷം ഗിറ്റ്ഹബ്ബ്, അഡോബ്, ഫ്ലിപ്കാര്‍ട്ട് അടക്കമുള്ള ബ്രാന്‍ഡുകളില്‍ ജോലി ചെയ്ത ശേഷമാണ് ഹിമാന്‍ഷുവിന് മെറ്റയില്‍ അവസരം ലഭിക്കുന്നത്. മെറ്റയില്‍ ചേരാനായാണ് കാനഡയിലേക്ക് എത്തിയത്. രണ്ട് ദിവസം കൊണ്ട് ആ യാത്ര അവസാനിച്ചുവെന്നാണ് യുവാവ് കുറിക്കുന്നത്. അടുത്ത പടി എന്താണെന്ന് വ്യക്തതയില്ലെന്നാണ് ഹിമാന്‍ഷു പോസ്റ്റില്‍ കുറിക്കുന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറുടെ ജോലിക്ക് അവസരമുണ്ടെങ്കില്‍ ബന്ധപ്പെടണം എന്നാവശ്യപ്പെട്ടാണ് ഹിമാന്‍ഷുവിന്‍റെ കുറിപ്പ്.

ഫേസ് ബുക്ക് മാതൃകമ്പനിയായ മെറ്റയിൽ 11,000 ലേറെ പേരെയാണ് സിഇഒ മാർക്ക് സക്കർബർഗ് പിരിച്ചുവിട്ടത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പുതിയ നിയമനങ്ങൾ മെറ്റാ ഇതിന് മുൻപ് തന്നെ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും ആരംഭിച്ചത്. മെറ്റയുടെ 13 ശതമാനം ജീവനക്കാരെയാണ് പിരിച്ച് വിട്ടത്. മഹാമാരി സമയത്തിൽ മറ്റ് സോഷ്യൽ മീഡിയ കമ്പനികളെ പോലെ മെറ്റായും സാമ്പത്തികമായി മുന്നേറ്റം നടത്തിയിരുന്നു. കാരണം ലോക്ക്ഡൗൺ കാരണം ആളുകൾ പുറത്തിറങ്ങാതെ അവസ്ഥയിൽ എല്ലാവരും സോഷ്യൽ മീഡിയയെ കൂടുതൽ ആശ്രയിച്ചത് മെറ്റയ്ക്കും തുണയായി.

എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുകയും ആളുകൾ വീണ്ടും പുറത്തിറങ്ങാൻ തുടങ്ങുകയും ചെയ്തതോടെ വരുമാന വളർച്ച കുറയാൻ തുടങ്ങി. മെറ്റയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഓൺലൈൻ പരസ്യങ്ങൾ നഷ്ടപ്പെട്ടത് മെറ്റയുടെ ദുരിതങ്ങൾക്ക് വലിയൊരു കാരണവുമായി. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിൽ വ്യാപകമായ പിരിച്ചുവിടലുകൾ നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മെറ്റയിലും ജീവനക്കാരെ പിരിച്ചു വിട്ടിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Next Post

മക്കളെ പഠിപ്പിക്കാന്‍ ഫോണിന്‍റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് തല്ലി; യുഎഇയില്‍ മാതാവിന് ശിക്ഷ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മക്കളെ പഠിപ്പിക്കാന്‍ ഫോണിന്‍റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് തല്ലി; യുഎഇയില്‍ മാതാവിന് ശിക്ഷ

മക്കളെ പഠിപ്പിക്കാന്‍ ഫോണിന്‍റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് തല്ലി; യുഎഇയില്‍ മാതാവിന് ശിക്ഷ

മുതുകുളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് അക്രമം; പിന്നിൽ ബിജെപി, നടപടി വേണമെന്നും കോൺ​ഗ്രസ്

മുതുകുളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് അക്രമം; പിന്നിൽ ബിജെപി, നടപടി വേണമെന്നും കോൺ​ഗ്രസ്

സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് കൂട്ടബലാത്സം​ഗം; ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി അറസ്റ്റിൽ

സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് കൂട്ടബലാത്സം​ഗം; ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി അറസ്റ്റിൽ

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

സാങ്കേതിക സർവകലാശാല വിസി വിവാദം; സർക്കാരിന്റെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

ഹിമാചലില്‍ വിമത ശല്യത്തില്‍ ഞെട്ടി ബിജെപി; അമിത് ഷാ കൂടുതല്‍ റാലികളില്‍ പങ്കെടുത്തേക്കും, മോദി അഞ്ചിന് എത്തും

ഹിമാചൽ പ്രദേശിൽ ഇന്ന് നിശബ്ദപ്രചാരണം; ബിജെപിക്ക് ഭരണത്തുടർച്ചയെന്ന് സർവ്വേഫലങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In