• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കനത്ത ചൂട്; ദൈവത്തെ പ്രസാദിപ്പിച്ച് മഴ ലഭിക്കാൻ തവളകളുടെ വിവാഹം നടത്തി നാട്ടുകാർ

by Web Desk 06 - News Kerala 24
April 29, 2023 : 2:40 pm
0
A A
0
കനത്ത ചൂട്; ദൈവത്തെ പ്രസാദിപ്പിച്ച് മഴ ലഭിക്കാൻ തവളകളുടെ വിവാഹം നടത്തി നാട്ടുകാർ

കഠിനമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് ബംഗാൾ. ഉയർന്ന താപനില തുടരുന്നതിനാൽ ദക്ഷിണ ബംഗാളിലെ പല ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടയിൽ ചൂടിൽ നിന്ന് രക്ഷപ്പെടാൻ മഴ ലഭിക്കാൻ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ് ദക്ഷിണ ബംഗാളിലെ പല ഗ്രാമങ്ങളിലും ഗ്രാമവാസികൾ. ഇതിനായി വാദ്യാഘോഷങ്ങളോടെ അകമ്പടിയോടെ ആൺ- പെൺ തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ചാണ് ഇവർ ദൈവത്തെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുന്നത്.

ചൂട് കൂടുകയും മഴയുടെ വരവ് വൈകുന്നത് അനിശ്ചിതമായി തുടരുകയും ചെയ്യുന്നതോടെയാണ് പരമ്പരാഗത രീതിയിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇവിടുത്തെ ഗ്രാമവാസികൾ ശ്രമിക്കുന്നത്. മഴ ലഭിക്കാത്തതിനെ തുടർന്ന് കുടിവെള്ളത്തിനായി ഗ്രാമവാസികൾ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കൂടാതെ കാർഷികവിളകൾ എല്ലാം തന്നെ പൂർണ്ണമായും ഉണങ്ങി കഴിഞ്ഞു. പക്ഷിമൃഗാദികളും കുടിവെള്ളം കിട്ടാതെ വലയുകയാണ്. ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്താനാണ് ദൈവത്തെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനുള്ള ശ്രമങ്ങളിൽ ഇവർ ഏർപ്പെട്ടിരിക്കുന്നത്.

നാദിയയിലെ ശാന്തിപൂർ ഹരിപൂർ പഞ്ചായത്തിലെ സർദാർ പാറ പ്രദേശത്താണ് കഴിഞ്ഞദിവസം ആഘോഷമായി തവളകളുടെ വിവാഹം നടത്തിയത്. ഈ ആചാരത്തിന്റെ ഭാഗമായി കൊട്ടും പാട്ടും താളമേളങ്ങളുടെ അകമ്പടിയുമായി ആൺ പെൺ തവളകളെയാണ് വിവാഹം കഴിപ്പിക്കുന്നത്. വലിയ ആഘോഷമായാണ് ഈ ചടങ്ങുകൾ ഇവർ നടത്തുക. മഴയുടെ ദേവനായ വരുണ ദേവനെ പ്രീതിപ്പെടുത്തുകയാണ് ഈ ചടങ്ങിൽ ഇവർ ചെയ്യുന്നത്. നടത്തുന്ന ചടങ്ങുകളിൽ ദൈവം പ്രീതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

ഫലഭൂയിഷ്ഠതയുടെ പ്രതീകമായാണ് തവളയെ ഇവിടുത്തുകാർ കാണുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ആചാരം പരമ്പരാഗതമായി ഇവർ നടത്തിവരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൈജൂസിനെതിരെ ഇഡി അന്വേഷണം; വീട്ടിലും ബെംഗളൂരു ഓഫീസുകളിലും റെയ്ഡ്, രേഖകൾ പിടിച്ചെടുത്തു

Next Post

‘സ്മൃതി ഇറാനീ…നിങ്ങളെന്താണ് മിണ്ടാതിരിക്കുന്നത്?’-മന്ത്രിയുടെ മൗനത്തിനെതിരെ ഗുസ്തി താരങ്ങൾ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘സ്മൃതി ഇറാനീ…നിങ്ങളെന്താണ് മിണ്ടാതിരിക്കുന്നത്?’-മന്ത്രിയുടെ മൗനത്തിനെതിരെ ഗുസ്തി താരങ്ങൾ

‘സ്മൃതി ഇറാനീ...നിങ്ങളെന്താണ് മിണ്ടാതിരിക്കുന്നത്?’-മന്ത്രിയുടെ മൗനത്തിനെതിരെ ഗുസ്തി താരങ്ങൾ

കേരളാ സ്റ്റോറി സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ: എ എ റഹീം

കേരളാ സ്റ്റോറി സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ: എ എ റഹീം

മിഷൻ‌ അരിക്കൊമ്പൻ; പൂർണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കും; വടം കെട്ടി നിയന്ത്രണത്തിലാക്കും

മിഷൻ‌ അരിക്കൊമ്പൻ; പൂർണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കും; വടം കെട്ടി നിയന്ത്രണത്തിലാക്കും

‘ലീലയെ കൊന്നത് പീഡനശ്രമം ചെറുത്തപ്പോഴെന്ന് മൊഴി, വാഷ് കുടിച്ചതും പ്രകോപനം’; രാജൻ റിമാൻഡിൽ

'ലീലയെ കൊന്നത് പീഡനശ്രമം ചെറുത്തപ്പോഴെന്ന് മൊഴി, വാഷ് കുടിച്ചതും പ്രകോപനം'; രാജൻ റിമാൻഡിൽ

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In