• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തീർഥാടകരെ തെറ്റിദ്ധരിപ്പിച്ചത്‌ ഐഎൻടിയുസി നേതാവ്‌

by Web Desk 04 - News Kerala 24
December 14, 2023 : 10:11 pm
0
A A
0
തീർഥാടകരെ തെറ്റിദ്ധരിപ്പിച്ചത്‌ ഐഎൻടിയുസി നേതാവ്‌

തിരുവനന്തപുരം: ശബരിമല തീർഥാടകരെ തെറ്റിദ്ധരിപ്പിച്ച കെഎസ്‌ആർടിസി ജീവനക്കാരൻ കോൺഗ്രസ്‌ പ്രാദേശിക നേതാവ്‌. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ട്രാൻസ്‌പോർട്ട്‌ ഡെമോക്രാറ്റിക്‌ ഫെഡറേഷൻ (ഐഎൻടിയുസി) യൂണിറ്റ്‌ പ്രസിഡന്റുമായ ജി എസ്‌ സനൽകുമാറാണ്‌ കഴിഞ്ഞദിവസം വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ തീർഥാടകരെ പൊലീസിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്‌.

ജോലിക്കിടയിൽ ‘വില്ലേജ് വാർത്ത’ എന്ന ഓൺലൈൻ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ കലാപത്തിന്‌ വഴിയൊരുക്കുന്ന രീതിയിൽ സനൽകുമാർ സംസാരിച്ചിരുന്നു. തീർഥാടകരെ തടയുന്നത്‌ പൊലീസാണെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പൊലീസിനോട്‌ പറയാനും ആഹ്വാനം ചെയ്തു. ബസുകളിൽ ആളുകളെ കുത്തിനിറയ്‌ക്കുന്നത്‌ പൊലീസാണ്. തീർഥാടകർക്ക്‌ കുടിവെള്ളംപോലും ഒരുക്കുന്നില്ല. അയ്യപ്പൻമാരെ കൊല്ലാക്കൊല ചെയ്യുന്നു.

പൊലീസുകാർ മനഃപൂർവം തിരക്ക്‌ സൃഷ്ടിക്കുവെന്നും പറഞ്ഞു. ഇത്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എം പാനൽ ജീവനക്കാരനായിരുന്ന സനൽകുമാറിനെ ഉമ്മൻചാണ്ടി സർക്കാരാണ്‌ സ്ഥിരപ്പെടുത്തിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ ആശയം അവതരിപ്പിച്ച് മഹീന്ദ്ര

Next Post

ജവാന്‍ മദ്യത്തിന്റെ അളവില്‍ കുറവ്: കേസെടുത്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജവാന്‍ മദ്യത്തിന്റെ അളവില്‍ കുറവ്: കേസെടുത്തു

ജവാന്‍ മദ്യത്തിന്റെ അളവില്‍ കുറവ്: കേസെടുത്തു

ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസ് ഭരണത്തില്‍:  എം വി ഗോവിന്ദന്‍

ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസ് ഭരണത്തില്‍: എം വി ഗോവിന്ദന്‍

താരൻ എളുപ്പം അകറ്റാം; ഇതാ മൂന്ന് പൊടിക്കെെകൾ

താരൻ എളുപ്പം അകറ്റാം; ഇതാ മൂന്ന് പൊടിക്കെെകൾ

അയ്യപ്പ ഭക്തരെ  പൊലീസ് മർദ്ദിക്കുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം; രണ്ടുപേർക്കെതിരെ കേസ്

അയ്യപ്പ ഭക്തരെ പൊലീസ് മർദ്ദിക്കുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം; രണ്ടുപേർക്കെതിരെ കേസ്

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ നൽകിയ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ നൽകിയ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In