• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

തകര്‍ന്നടിഞ്ഞ് ഹൈദരാബാദ് ; ചെന്നൈക്ക് 135 റണ്‍സ് വിജയലക്ഷ്യം

by Web Desk 05 - News Kerala 24
April 21, 2023 : 9:43 pm
0
A A
0
തകര്‍ന്നടിഞ്ഞ് ഹൈദരാബാദ് ; ചെന്നൈക്ക് 135 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ചെന്നൈക്കൈയി രവീന്ദ്ര ജഡേജ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഹൈദരാബദ് ആദ്യ നാലോവറില്‍ 35 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും അഞ്ചാം ഓവറില്‍ ഹാരി ബ്രൂക്കിനെ നഷ്ടമായത് സ്‌കോറിംഗിനെ ബാധിച്ചു. പവര്‍ പ്ലേയില്‍ ബ്രൂക്കിന്റെ നഷ്ടത്തില്‍ 45 റണ്‍സടിച്ച ഹൈദരാബാദിനെ രണ്ടാം വിക്കറ്റില്‍ രാഹുല്‍ ത്രിപാഠിയും അഭിഷേകും ചേര്‍ന്ന് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അഭിഷേകിനെ(26 പന്തില്‍ 34) രവീന്ദ്ര ജഡേജ വിക്കറ്റ് വേട്ട തുടങ്ങിയതോടെ ഹൈദരാബാദിന്റെ പ്രതീക്ഷ മങ്ങി. ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മതീഷ പതിരാന മൂന്നോവറില്‍ 15 റണ്‍സിന് ഒരു വിക്കറ്റും ആകാശ് സിംഗ് മൂന്നോവറില്‍ 17 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു സമയം 100 പേര്‍ക്ക് യാത്ര ചെയ്യാം ; വാട്ടര്‍ മെട്രോയുടെ പ്രത്യേകതകള്‍ ഇതൊക്കെ

Next Post

ആതിഖ് വധം ; ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണിയുമായി അൽ-ഖ്വയ്‌ദ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ആതിഖ് വധം ; ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണിയുമായി അൽ-ഖ്വയ്‌ദ

ആതിഖ് വധം ; ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണിയുമായി അൽ-ഖ്വയ്‌ദ

ഗെഹ്‌ലോത് സര്‍ക്കാരിന് തലവേദനയായി യുവാവിന്റെ ആത്മഹത്യ

ഗെഹ്‌ലോത് സര്‍ക്കാരിന് തലവേദനയായി യുവാവിന്റെ ആത്മഹത്യ

കോടതി വളപ്പിൽ യുവതിക്ക് നേരെ വെടിയുതിര്‍ത്ത അഭിഭാഷകന്‍ അറസ്റ്റില്‍

കോടതി വളപ്പിൽ യുവതിക്ക് നേരെ വെടിയുതിര്‍ത്ത അഭിഭാഷകന്‍ അറസ്റ്റില്‍

ഡൽഹിയിൽ 25കാരിയായ ലിവ് ഇൻ പാർട്ണറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഡൽഹിയിൽ 25കാരിയായ ലിവ് ഇൻ പാർട്ണറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മുസ്‌ലിം ഭവനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിട്ടില്ല ; കെ സുരേന്ദ്രൻ

മുസ്‌ലിം ഭവനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിട്ടില്ല ; കെ സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In