• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുന്നല സ്കൂളിലെ കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേടെന്ന്; വിജിലന്‍സ് പരിശോധന നടത്തി

by Web Desk 04 - News Kerala 24
July 28, 2022 : 7:16 am
0
A A
0
പുന്നല സ്കൂളിലെ കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേടെന്ന്; വിജിലന്‍സ് പരിശോധന നടത്തി

പ​ത്ത​നാ​പു​രം: പു​ന്ന​ല സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി.പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​ട​പെ​ട്ട് നി​ർ​മാ​ണം നി​ര്‍ത്തി​വെ​പ്പി​ച്ചി​രു​ന്നു. കൊ​ല്ലം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു​വി​ഭാ​ഗം അ​സി. എ​ൻ​ജി​നീ​യ​റും സം​ഘ​വു​മാ​ണ് സ്ഥ​ല​ത്തെ​ത്തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​ത്.

മേ​ൽ​ക്കൂ​ര​യു​ള്ള കോ​ണ്‍ക്രീ​റ്റ് തൂ​ണു​ക​ള്‍ നിർമിച്ചതിൽ അനാസ്ഥയെന്ന് ആരോപണമുണ്ട്. ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന്​ അ​ടി​ത്ത​റ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ക​മ്പി​ക​ൾ നി​ര​ത്തി സി​മ​ൻ​റ് ഇ​ട്ടു.ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ സി​മ​ന്‍റി​ട്ട ഭാ​ഗം നീ​ക്കി​ക്ക​ള​ഞ്ഞ് ക​മ്പി​ക​ള്‍ പു​റ​ത്തെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ നി​ർ​മി​ച്ച ഭി​ത്തി ക​രാ​റു​കാ​ര്‍ നീ​ക്കം​ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്ന​തോ​ടെ നി​ർ​മാ​ണം പൂ​ര്‍ണ​മാ​യും നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര മന്ത്രിമാരെ കാണാൻ സംസ്ഥാന മന്ത്രിമാർ ഡൽഹിയിൽ

Next Post

പ്ലസ് വൺ പ്രവേശനം : ട്രയൽ അലോട്ട്മെന്‍റ് ഇന്നുണ്ടാകില്ല ; നാളത്തേക്ക് മാറ്റി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്ലസ് വൺ പ്രവേശനം പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം ; സീറ്റുകൾ കൂട്ടി ഉത്തരവിറക്കി, വിശദാംശങ്ങൾ അറിയാം

പ്ലസ് വൺ പ്രവേശനം : ട്രയൽ അലോട്ട്മെന്‍റ് ഇന്നുണ്ടാകില്ല ; നാളത്തേക്ക് മാറ്റി

ചെസ് വിശ്വമാമാങ്കത്തിന് ഒരുങ്ങി തമിഴകം ; ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തും, ഇക്കുറി ഏറ്റവും വലിയ പങ്കാളിത്തം

ചെസ് വിശ്വമാമാങ്കം : ഇന്നുമുതൽ 14 നാൾ തമിഴകത്ത് കരുനീക്കം, തുടക്കമിടാൻ പ്രധാനമന്ത്രി ; കിരീടം തേടി 187 രാജ്യങ്ങൾ

രാജ്യത്ത് 2022ല്‍ 5ജി സേവനം ; ആദ്യം 13 നഗരങ്ങളില്‍

പ്രതീക്ഷകൾക്ക് മേലെ പറന്ന് 5ജി ലേലം ; മൂന്നാം ദിനവും തുടരും, രണ്ടാം ദിനം നടന്നത് 4000 കോടി രൂപയുടെ ലേലം വിളി

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

ശബരിമല ശ്രീകോവിലിലെ ചോർച്ച : ദേവസ്വത്തിന്‍റേത് ഗുരുതര വീഴ്ച ; 3 മാസം മുന്നേ പ്രശ്നം കണ്ടെത്തി, നടപടിയുണ്ടായില്ല

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂലൈ 31 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In