• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 2, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home information

ഒറ്റപ്പെടൽ മാനസിക , ശാരീരികാരോഗ്യത്തിന് വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന

by Web Desk 05 - News Kerala 24
November 16, 2023 : 4:55 pm
0
A A
0
ഒറ്റപ്പെടൽ മാനസിക , ശാരീരികാരോഗ്യത്തിന് വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന

ഒറ്റപ്പെടൽ വളരെ ഗൗരവമുള്ള വിഷയമാണെന്ന് ലോകാരോഗ്യ സംഘടന. മാനസിക , ശാരീരികാരോഗ്യത്തിന് ഏകാന്തത വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. ലോക വ്യാപകമായി വലിയ ആരോഗ്യ പ്രശ്നമായ ഒറ്റപ്പെടലിനെ മറികടക്കാൻ വിവിധ രാജ്യങ്ങളിൽ പലതരത്തിലുള്ള പഠന ക്ലാസുകളും മറ്റുമാണ് ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നത്. ഏകാന്തതയുടെയും ഒറ്റപ്പെടലിൻ്റെയും നമ്മുടെ പകർച്ചവ്യാധി എന്ന പഠന റിപ്പോർട്ടിൽ വളരെ ഗുരുതരമായ കാര്യങ്ങളാണ് ലോകാരോഗ്യ സംഘടന എഴുതിയിരിക്കുന്നത്. ഒറ്റപ്പെടൽ എന്നാൽ, വെറും മോശം അവസ്ഥ എന്നതിനപ്പുറം അത് വ്യക്തിപരവും സാമൂഹ്യപരവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഹൃദ്രോഗം, ഓർമക്കുറവ്, മസ്തിഷ്കാഘാതം, വിഷാദരോഗം, ഉത്കണ്ഠ, അകാല മരണം എന്നിങ്ങനെ വിവിധ അവസ്ഥകൾക്ക് ഏകാന്തത കാരണമാകും. ഒറ്റപ്പെടലുള്ളയാളുടെ ആരോഗ്യം ദിവസം 15 സിഗരറ്റ് വലിക്കും പോലെ കുറഞ്ഞുകൊണ്ടിരിക്കും. സ്കൂളിലോ ജോലി സ്ഥലത്തോ ഉള്ള ഏകാന്തത നമ്മുടെ പ്രകടനത്തെ ബാധിക്കും. ഇന്ത്യൻ സമൂഹത്തിൽ അത്ര ഗുരുതരമായി കണക്കാക്കാത്ത ഒന്നാണ് ഒറ്റപ്പെടൽ. എന്നാൽ പഠനങ്ങൾ തെളിയിക്കുന്നത് പ്രകാരം ഇന്ത്യയിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ ഏറെയാണ്. 2022ൽ മുംബൈയിലെ മുതിർന്നവരിൽ മാത്രം ഒറ്റപ്പെടൽ അനുഭവിക്കുന്നവർ 75 ശതമാനമായിരുന്നു. ഇവരെല്ലാവരും കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പലപ്പോഴും വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് ഒറ്റപ്പെടൽ മറ്റുള്ളവർ തിരിച്ചറിയാറ്. 2022 മെയിൽ നടന്ന മറ്റൊരു പഠനത്തിൽ ഇന്ത്യയിൽ 45 വയസിനു മുകളിലുള്ള 20.5 ശതമാനം പേർ ഒറ്റപ്പെടലും 13.3 ശതമാനം പേർ കടുത്ത ഒറ്റപ്പെടലും അനുഭവിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്ന് നൽകുമെന്ന് രേഖാമൂലം അറിയിക്കണം : കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Next Post

അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം : രാഹുൽ ഗാന്ധി

Related Posts

ഉദ്യോഗാര്‍ത്ഥികളേ ജാഗ്രത പാലിക്കുക; വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, മുന്നറിയിപ്പ്

തട്ടിപ്പിൽ വീഴരുത്,സിബിഐയുടെ പേരില്‍ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണം,പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

August 9, 2024
ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?

ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?

July 1, 2024
ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

മൊബൈൽ നമ്പർ പോർട്ടിങ് ഇനി പഴയപോലെ എളുപ്പമാവില്ല; നിങ്ങളറിയേണ്ടത്

July 1, 2024
പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, രണ്ട് പാൻ കാർഡുണ്ടോ? പിഴ ഉറപ്പാണ്

ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിടി വീഴും

June 30, 2024
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം

ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും; പിഴ നൽകേണ്ടത് എത്ര?

June 30, 2024
ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീർക്കാം

June 15, 2024
Next Post
അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം : രാഹുൽ ഗാന്ധി

അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം : രാഹുൽ ഗാന്ധി

മട്ടന്നൂർ നഗരസഭ കൗൺസിലർ കെ വി പ്രശാന്ത് അന്തരിച്ചു

മട്ടന്നൂർ നഗരസഭ കൗൺസിലർ കെ വി പ്രശാന്ത് അന്തരിച്ചു

അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി പി രാജീവ്

അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി പി രാജീവ്

കാടാങ്കോട്ടെ ദമ്പതികളുടെ മരണം ; അമ്മ മരിച്ചത് മകൻ്റെ അടിയേറ്റെന്ന് സ്ഥിരീകരണം

കാടാങ്കോട്ടെ ദമ്പതികളുടെ മരണം ; അമ്മ മരിച്ചത് മകൻ്റെ അടിയേറ്റെന്ന് സ്ഥിരീകരണം

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി ബിജെപി

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി ബിജെപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In