• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രമുഖ ഇസ്രായേൽ കവി അമീർ ഓർ പട്ടാമ്പിയിലെത്തുന്നു

by Web Desk 04 - News Kerala 24
February 22, 2024 : 10:20 pm
0
A A
0
പ്രമുഖ ഇസ്രായേൽ കവി അമീർ ഓർ പട്ടാമ്പിയിലെത്തുന്നു

പട്ടാമ്പി: പ്രമുഖ ഇസ്രായേൽ കവി അമീർ ഓർ പട്ടാമ്പിയിൽ എത്തുന്നു. പട്ടാമ്പി ഗവൺമെന്റ് കോളേജിലാണ് കവി എത്തുന്നത്. കോളേജിലെ മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവൽ ഏഴാം പതിപ്പിന്റെ ഉദ്ഘാടന വേദിയിൽ വിശിഷ്ടാതിഥിയായാണ് അമീർ എത്തുന്നത്. ഹിബ്രു ഭാഷയിൽ കവിത എഴുതുന്ന അമീർ ഓറിന്റെ കവിതകളും നോവലുകളും അമ്പതിലധികം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ ഫലസ്തീൻ അധിനിവേശത്തിനെതിരെ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന അമീർ ജെറുസലേമിലെ ഹിബ്രു സർവ്വകലാശയിൽ പ്രാചീന ഗ്രീക്ക് മതപഠന വിഭാഗത്തിൽ പ്രൊഫസർ ആണ്.

കാർണിവൽ ഉദ്ഘാടനവേദിയിൽ അമീർ ഒറിനെ കൂടാതെ സച്ചിദാനന്ദൻ, കെ ജി എസ്, വി കെ ശ്രീരാമൻ തുടങ്ങിയവരും പങ്കെടുക്കും ഫെബ്രുവരി 27, 28, 29 തീയതികളിലാണ് കവിതയുടെ കാർണിവൽ നടക്കുന്നത്. രാജ്യത്തിനകത്തും നിന്നും പുറത്തുനിന്നും നൂറോളം കവികളും സാംസ്കാരിക പ്രവർത്തകരും കവിതയുടെ കാർണിവലിൽ അതിഥിയായി എത്തുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിലെ വന്യജീവി ആക്രമണം: കത്തോലിക്ക കോണ്‍ഗ്രസ് റാലി പ്രതിഷേധക്കടലായി

Next Post

ക്യാമ്പ ഫണ്ട്‌: കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം: എ കെ ശശീന്ദ്രന്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ക്യാമ്പ ഫണ്ട്‌: കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം: എ കെ ശശീന്ദ്രന്‍

ക്യാമ്പ ഫണ്ട്‌: കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം: എ കെ ശശീന്ദ്രന്‍

23 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം നാളെ; കോർപ്പറേഷൻ – 1, നഗരസഭ – 4, പഞ്ചായത്ത് – 18

23 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം നാളെ; കോർപ്പറേഷൻ - 1, നഗരസഭ - 4, പഞ്ചായത്ത് - 18

ഹയർസെക്കൻഡറി സ്ഥലംമാറ്റം: ട്രൈബ്യൂണൽ ഉത്തരവ് നടപടികൾ നിർത്തിവെച്ചു

ഹയർസെക്കൻഡറി സ്ഥലംമാറ്റം: ട്രൈബ്യൂണൽ ഉത്തരവ് നടപടികൾ നിർത്തിവെച്ചു

മഴുകൊണ്ട് നാലിലേറെ വെട്ടേറ്റ പാടുകൾ; സിപിഎം നേതാവിന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

മഴുകൊണ്ട് നാലിലേറെ വെട്ടേറ്റ പാടുകൾ; സിപിഎം നേതാവിന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സൂചന; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സൂചന; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In