• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലെ ഉപകരണങ്ങളുടെ പൂർണ ലിസ്റ്റില്ലെന്ന് റിപ്പോർട്ട്

by Web Desk 04 - News Kerala 24
July 24, 2023 : 7:31 pm
0
A A
0
തൃശൂർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലെ ഉപകരണങ്ങളുടെ പൂർണ ലിസ്റ്റില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: തൃശൂർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലെ ഉപകരണങ്ങളുടെ പൂർണ ലിസ്റ്റില്ലെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററുകൾ പരിശോധിച്ചപ്പോഴാണ് നാളിതുവരെ ലഭിച്ച ഉപകരണങ്ങളുടെ കൃത്യമായ രേഖപ്പെടുത്തലുകൾ വകുപ്പുകളിൽ നടത്തിയിട്ടില്ലെന്ന് വ്യക്തമായത്.പ്രിൻസിപ്പലിന്റെ 2019 നവംമ്പർ 25ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ സ്റ്റോക്ക് വെരിഫിക്കേഷൻ നടത്തുന്നതിനായി സാങ്കേതിക മികവുള്ളവരും പ്രാപ്തരായവരുമായ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഡോക്ടർമാരെ നിയമിച്ചിരുന്നു. എന്നാൽ നാളിതുവരെയും സ്റ്റോക്ക് വെരിഫിക്കേഷൻ പൂർത്തിയായിട്ടില്ല. ഉത്തരവ് പ്രകാരം നിയമിതരായ ജീവനക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാത്തത് കുറ്റകരമായ അനാസ്ഥയാണ്. ഈ സാഹചര്യത്തിൽ സ്റ്റോക്ക് വെരിഫിക്കേഷന് നിയോഗിച്ച ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കേരള ഫിനാൻഷ്യൽ കോഡ് ചട്ടം പ്രകാരം സ്റ്റോക്ക് രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കുന്നതിനും സ്റ്റോക്ക് മെയിന്റനൻസ് നടത്തുന്നതിനും ഭരണവകുപ്പ് മെഡിക്കൽ കോളജിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശനമായ നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഉപകരണങ്ങളുടെ സ്റ്റോക്ക് വെരിഫിക്കേഷൻ അടിയന്തരമായി പൂർത്തീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.സെൻട്രൽ സ്കീം പ്ലാൻ ഫണ്ടുകളുടെ കാര്യത്തിൽ പി.ഇ.എം.എസുമായി ബന്ധപ്പെടുത്തിയ സെൻട്രൽ സ്കീം ഫണ്ടുകളൊഴികെ, സ്റ്റേറ്റ് പ്ലാൻ ഫണ്ട് തുകകൾ ബാങ്ക് അക്കൗണ്ടിൽ പാർക്ക് ചെയ്യാൻ പാടില്ല. ഇത്തരത്തിൽ തുക ബാങ്കിലിടുന്ന എച്ച്.ഒ.ടി മാർക്കെതിരെ ഭരണവകുപ്പ് അച്ചടക്കനടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വേണാടിന്റെ വൈകിയോട്ടം: വലക്കുന്നുവെന്ന് യാത്രക്കാർ

Next Post

യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന്

യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന്

അപൂര്‍വ രോഗം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കിയെന്ന് വീണ ജോർജ്

സൂര്യാഘാതമേറ്റ് മരണം: തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

കനത്ത മഴയ്ക്ക് സാധ്യത: കണ്ണൂര്‍ കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മണിപ്പൂർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാർ ;  പ്രതിപക്ഷം സഹകരിക്കണം -അമിത് ഷാ

മണിപ്പൂർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാർ ; പ്രതിപക്ഷം സഹകരിക്കണം -അമിത് ഷാ

നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല

നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In