• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു : ആദിപുരുഷിനെതിരെ ഹർജി

by Web Desk 05 - News Kerala 24
June 16, 2023 : 8:33 pm
0
A A
0
രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു : ആദിപുരുഷിനെതിരെ ഹർജി

ദില്ലി: ആദിപുരുഷ് എന്ന ചിത്രത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഹര്‍ജി. ‘രാമായണത്തേയും ശ്രീരാമനേയും സിനിമ പരിഹസിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. ഹിന്ദു ദൈവങ്ങളായ രാമന്‍, രാവണന്‍, സീത, ഹനുമാന്‍ എന്നിവരുമായി ബന്ധപ്പെട്ട ആക്ഷേപകരമായ രംഗങ്ങള്‍ നീക്കം ചെയ്യാനോ തിരുത്താനോ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ചിത്രത്തില്‍ ദൈവങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് കൃത്യതയില്ലാതെയും അനുചിതവുമാണെന്ന് ഇവര്‍ ആരോപിക്കുന്നു. മഹര്‍ഷി വാല്‍മീകി രചിച്ച രാമായണത്തിലും വിശുദ്ധ തുളസീദാസ് രചിച്ച രാമചരിതമാനസിലും വിവരിച്ചിരിക്കുന്നതുപോലെ, കഥാപാത്രങ്ങളുടെ ചിത്രീകരണം ഹിന്ദു മത കഥാപാത്രങ്ങളുടെ വിവരണത്തിന് വിരുദ്ധമാണ്,” ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തില്‍ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ സെയ്ഫ് അലി ഖാനാണ്. കഥാപാത്രത്തിന്റെ താടിയുള്ള രൂപത്തിനെതിരേയും ഹര്‍ജിയില്‍ എതിര്‍പ്പുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെന്തിൽ ബാലാജിക്ക് ജാമ്യമില്ല ; ഇഡി കസ്റ്റഡിയിൽ വിട്ടു

Next Post

മുൻകൂർ ജാമ്യം നൽകരുത് : വിദ്യക്കെതിരെ അഗളി പോലീസ് ഹൈക്കോടതിയില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുൻകൂർ ജാമ്യം നൽകരുത് : വിദ്യക്കെതിരെ അഗളി പോലീസ് ഹൈക്കോടതിയില്‍

മുൻകൂർ ജാമ്യം നൽകരുത് : വിദ്യക്കെതിരെ അഗളി പോലീസ് ഹൈക്കോടതിയില്‍

നിരവധി കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനി അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനി അറസ്റ്റിൽ

കോഴിക്കോട് വടകരയിൽ വൻ മയക്കുമരുന്ന് വേട്ട ; 54 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട് വടകരയിൽ വൻ മയക്കുമരുന്ന് വേട്ട ; 54 ഗ്രാം എംഡിഎംഎ പിടികൂടി

സിദ്ധരാമയ്യയെ വിമർശിച്ചതിന് കടയുടമയ്‌ക്കെതിരെ കേസ്

സിദ്ധരാമയ്യയെ വിമർശിച്ചതിന് കടയുടമയ്‌ക്കെതിരെ കേസ്

തിരുവനന്തപുരത്ത് പ്രസവിച്ചയുടനെ കുഞ്ഞിനെ 3 ലക്ഷത്തിന് വിറ്റു

പത്തനംതിട്ടയില്‍ പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In