• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 17, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

‘കൊവിഡിന്‍റെ പരിണിത ഫലങ്ങള്‍ കണ്ടുതുടങ്ങാൻ സമയമെടുക്കും’; പഠനം

by Web Desk 06 - News Kerala 24
August 11, 2023 : 4:32 pm
0
A A
0
ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

കൊവിഡ് 19ന്‍റെ ഭീഷണിയില്‍ നിന്ന് ഏറെക്കുറെ നാം മോചിതരായി എന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ നാം മുന്നോട്ടുപോകുന്നത്. എന്നാല്‍ കൊവിഡുണ്ടാക്കിയ പ്രതിസന്ധികളെയൊന്നും തരണം ചെയ്തുവെന്ന് പറയാൻ സാധിക്കില്ല. പ്രത്യേകിച്ച് സാമ്പത്തിക- തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍. അത് മാറ്റിനിര്‍ത്തി, ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ കൊവിഡ് ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്‍റെ പരിണിതഫലങ്ങളാണ്. ഇത് സംബന്ധിച്ച് പല പഠനങ്ങളും റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. കൊവിഡ് – ഹൃദയം അടക്കം പല അവയവങ്ങളെയും ബാധിക്കാം. ദീര്‍ഘകാലത്തേക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ പ്രയാസങ്ങളോ കൊവിഡ് ഉണ്ടാക്കാം (ലോംഗ് കൊവിഡ്) എന്നെല്ലാം പഠനങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

ഇതുമായെല്ലാം ചേര്‍ത്തുവായിക്കാവുന്നൊരു പഠനത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കൊവിഡ് വന്ന് ഭേദമായി ഒരു വര്‍ഷമൊക്കെ കഴിഞ്ഞാണ് ഇതിന്‍റെ പരിണിതഫലങ്ങള്‍ നേരിട്ടുതുടങ്ങുകയെന്നാണ് ഈ പഠനം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. യുഎസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍.  ‘സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രവൻഷൻ’ (യുഎസ്) പുറത്തിറക്കുന്ന ‘മോര്‍ബിഡിറ്റി ആന്‍റ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ട്’ലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. മുമ്പ് വന്ന പല പഠനങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ വിശദമായും ആധികാരികമായുമാണ് ഈ പഠനം വിഷയത്തെ അപഗ്രഥിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച ഒരു കൂട്ടം പേരുടെ ആരോഗ്യമാറ്റങ്ങള്‍ മാസങ്ങളുടെ ഇടവേളകളില്‍ വിലയിരുത്തി, അവയെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്.

‘കൊവിഡ് വന്നുപോയതിന് ശേഷം അതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് നില്‍ക്കും.ചിലരില്‍ ലക്ഷണങ്ങള്‍ ഇടയ്ക്ക് പോകും. വീണ്ടും വരും. ഒരു വര്‍ഷം കഴിഞ്ഞ് നോക്കുമ്പോഴും ഇവരില്‍ കൊവിഡ് പോസിറ്റീവായ രോഗികളില്‍ കാണുന്നത് പോലുള്ള അതേ പ്രശ്നങ്ങള്‍ കാണുന്നു. തീര്‍ച്ചയായും എല്ലാവരുടെ കേസും അങ്ങനെയല്ല. ഇത് കുറെക്കൂടി ഗൗരവമുള്ള വിഷയമാണ്. കൊവിഡ് എത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് നമ്മെ ബാധിക്കുന്നു. അതുപോലെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍, ആരോഗ്യപരമായ പ്രതിസന്ധികള്‍ കൊവിഡ് സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ചെല്ലാം വ്യക്തതയുണ്ടാക്കുന്നതിലേക്കായി ഈ പഠനം വെളിച്ചം വീശും…’- പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് ഏറെ കാലത്തേക്ക് മനുഷ്യരെ വലയ്ക്കും എന്ന വാദത്തിന് അടിവരയിടുകയാണ് ഈ പഠനവും. എങ്ങനെയെല്ലാം കൊവിഡ് മനുഷ്യരെ ദുരിതത്തിലാക്കാം, എങ്ങനെയെല്ലാം ബാധിക്കാം, എത്രമാത്രം അപകടം, എങ്ങനെ ഇതൊഴിവാക്കാം എന്നതെല്ലാം സംബന്ധിച്ച സൂക്ഷ്മമായ പഠനങ്ങളും ഗവേഷണങ്ങളും ഇനിയും നടന്നുവരികയാണ്. തളര്‍ച്ച, ജലദോഷം, തലവേദന, ശ്വാസതടസം, നെഞ്ചുവേദന, വയറിന് പ്രശ്നം, വയറിളക്കം, മറവിയും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയുമടക്കമുള്ള തലച്ചോറിനുള്ള പ്രശ്നങ്ങള്‍ (ബ്രെയിൻ ഫോഗ്) എന്നിവയെല്ലാമാണ് കാര്യമായും കൊവിഡിന് ശേഷം നീണ്ടുനില്‍ക്കുന്ന പ്രശ്നങ്ങള്‍. ഇവയെല്ലാം എത്രകണ്ട് അപകടകരമാണ്, എന്തുമായെല്ലാം ഇവ ബന്ധപ്പെട്ട് കിടക്കുന്നു എന്ന കാര്യങ്ങളെല്ലാം ഇനിയും വ്യക്തത വരാത്ത ഏരിയകളാണ്. എന്തായാലും ആശങ്കയുണ്ടാക്കുന്നൊരു പഠനറിപ്പോര്‍ട്ട് തന്നെയാണിതെന്ന് ചുരുക്കം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിവായി കഴിക്കാം തൈര്; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

Next Post

പ്രബലജാതിക്കാരായ സഹപാഠികൾക്കെതിരെ പരാതി; ദളിത് സഹോദരങ്ങളെ വെട്ടി, പ്ലസ്ടു വിദ്യാർത്ഥി ഉൾപ്പെടെ 6 അറസ്റ്റ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

പ്രബലജാതിക്കാരായ സഹപാഠികൾക്കെതിരെ പരാതി; ദളിത് സഹോദരങ്ങളെ വെട്ടി, പ്ലസ്ടു വിദ്യാർത്ഥി ഉൾപ്പെടെ 6 അറസ്റ്റ്

രണ്ട് ബിജെപി അം​ഗങ്ങൾ പിന്തുണച്ചു; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് ജയം

രണ്ട് ബിജെപി അം​ഗങ്ങൾ പിന്തുണച്ചു; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് ജയം

അരിവില നിയന്ത്രിക്കാൻ ആന്ധ്രാ സ‍ർക്കാരുമായി ച‍ർച്ച,കുറഞ്ഞ വിലയ്ക്ക് അരിയുമായി അരി വണ്ടികൾ

ആശങ്ക വേണ്ട, കടം വാങ്ങിയെങ്കിലും ഓണത്തിന് മുമ്പ് ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോയിലെത്തിക്കും, മന്ത്രിയുടെ ഉറപ്പ്

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താത്പര്യമില്ല, തമാശ പറഞ്ഞ് ചിരിക്കുന്നു: രാഹുൽ ഗാന്ധി

ഭാര്യയും കാമുകിയും ജീവിതം ദുഃസഹമാക്കുന്നു; സ്വയം വെടിവെച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ ആത്മഹത്യാ കുറിപ്പ്

ഭാര്യയും കാമുകിയും ജീവിതം ദുഃസഹമാക്കുന്നു; സ്വയം വെടിവെച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ ആത്മഹത്യാ കുറിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In