• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

“നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകും” ; ജാക്വിലിന് ജയിലില്‍ നിന്നും തട്ടിപ്പുകാരന്‍ സുകേഷിന്‍റെ പ്രണയലേഖനം

by Web Desk 04 - News Kerala 24
March 7, 2023 : 10:34 pm
0
A A
0
“നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകും” ; ജാക്വിലിന് ജയിലില്‍ നിന്നും തട്ടിപ്പുകാരന്‍ സുകേഷിന്‍റെ പ്രണയലേഖനം

ദില്ലി: പ്രമുഖ വ്യവസായികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജാക്വിലിൻ ഫെർണാണ്ടസിന് എഴുതിയ പ്രേമ ലേഖനം പുറത്ത്. വിവിധ മാധ്യമങ്ങള്‍ക്കാണ് സുകേഷ് ഈ കത്ത് അയച്ചു നല്‍കിയത്.കൈകൊണ്ട് എഴുതിയ കുറിപ്പ് മാധ്യമങ്ങള്‍ക്കാണ് നല്‍കിയത്. തന്‍റെ ഭാഗം പറഞ്ഞുള്ള കത്തുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങളോട് നന്ദി പറഞ്ഞാണ് ഈ കത്ത്. എന്നാല്‍ കോടികളുടെ തട്ടിപ്പില്‍ സുകേഷിനൊപ്പം തന്നെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യപ്പെടുന്ന ജാക്വിലിൻ ഫെർണാണ്ടസിന് വേണ്ടിയാണ് കത്തിലെ ഒരു ഖണ്ഡിക മുഴുവന്‍.

“ഏറ്റവും അദ്ഭുതപ്പെടുത്തിയ, എന്‍റെ എവര്‍ ബ്യൂട്ടിയായ ജാക്വലിനും ഞാൻ ഹോളി ആശംസിക്കുന്നു. നിറങ്ങളുടെ ഉത്സവമായ ഈ ദിനത്തിൽ, മാഞ്ഞുപോയതോ അപ്രത്യക്ഷമായതോ ആയ നിറങ്ങൾ 100 മടങ്ങ് ഞാന്‍ നിനക്ക് തിരികെ കൊണ്ടുതരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. . ഈ വർഷം ഞാന്‍ അത് ഉറപ്പാക്കും, അത് എന്റെ ഉത്തരവാദിത്തമാണ്. നിനക്കറിയാം ഞാന്‍ നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകുമെന്ന്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” സുകേഷ് ചന്ദ്രശേഖര്‍ തന്‍റെ കത്തില്‍ എഴുതി.

അടുത്തിടെ ദില്ലിയെ മണ്ഡോലി ജയിലിനുള്ളിൽ നിന്നുള്ള സുകേഷിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു. ഇയാളുടെ സെല്ലില്‍ അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിൽ ജയില്‍ അധികൃതര്‍ ലക്ഷക്കണക്കിന് രൂപയാണ് പിടിച്ചെടുത്തത്.

സുകേഷിനെതിരെ ചുമത്തിയ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസിനേയും നോറ ഫത്തേഹിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. മുൻ റിലിഗെയർ പ്രൊമോട്ടർ മൽവീന്ദർ സിങ്ങിന്റെ ഭാര്യയെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട പുതിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ മാസം അവസാനം സുകേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോണ്‍ വെബ്‍സൈറ്റും അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും; പ്രവാസി യുവാവ് അറസ്റ്റില്‍

Next Post

ശല്യക്കാരെ അടക്കാം ; കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ശല്യക്കാരെ അടക്കാം ; കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്

ആറ്റുകാൽ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം: ലുട്ടാപ്പി സതീഷിനെ വെട്ടി, ആക്രമണത്തിന് പിന്നിൽ മുൻ കൂട്ടാളി

മുൻവൈരാഗ്യം, പക, പൊങ്കാല ദിവസം നോക്കി ഗുണ്ടാ ആക്രമണം; ഇന്നോവയിലെത്തിയ സംഘത്തെ തേടി പൊലീസ്, വേലായുധൻ ഒളിവിൽ?

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിനു നേരെ ടോൾ  ജീവനക്കാരുടെ അതിക്രമം, പാലിയേക്കരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിനു നേരെ ടോൾ ജീവനക്കാരുടെ അതിക്രമം, പാലിയേക്കരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ലൈഫ് മിഷൻ കേസിൽ സി.എം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ലൈഫ് മിഷൻ കേസ്: സിഎം രവീന്ദ്രന്റെ ഉത്തരങ്ങളിൽ വ്യക്തത തേടാൻ ഇഡി, വീണ്ടും ചോദ്യം ചെയ്യും

ജോലിക്ക് ഭൂമി അഴിമതി; ലാലു പ്രസാദ് യാദവിനെയും മകളേയും അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് സിബിഐ

ജോലിക്ക് ഭൂമി അഴിമതി; ലാലു പ്രസാദ് യാദവിനെയും മകളേയും അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് സിബിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In