• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എം എം മണിക്കെതിരെ സുധാകരന്‍ നടത്തിയ ആക്ഷേപം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധം ; മാപ്പ് പറയണം: മഹിളാ അസോസിയേഷന്‍

by Web Desk 04 - News Kerala 24
July 18, 2022 : 7:28 pm
0
A A
0
എം.എൽ.എ സ്ഥാനത്ത് തുടരാനും സജി ചെറിയാൻ യോഗ്യനല്ല  – കെ.സുധാകരൻ എം.പി

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് സമരത്തില്‍ എം എം മണിയെ നികൃഷ്‌ട‌മായ രീതിയില്‍ ചിത്രീകരിച്ച സംഭവത്തില്‍ കെ സുധാകരന്‍ നടത്തിയ പ്രസ്‌താവന കേരള സംസ്‌കാരത്തിന് തന്നെ അപമാനമാണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍. മനുഷ്യനെ തൊലിയുടെ നിറത്തിന്റെയും ജാതിയുടെയും പേരില്‍ ആക്ഷേപിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാണ് കെ സുധാകരന്‍. മുമ്പ് മുഖ്യമന്ത്രിക്ക് നേരെയും കെ സുധാകരന്‍ ജാതിയധിക്ഷേപം നടത്തിയിട്ടുണ്ട്.

അടുത്ത കാലത്തായി കൊലപാതകികളെ പോലും ന്യായീകരിക്കുന്ന തരത്തിലുള്ള മനുഷ്യത്വവിരുദ്ധ നിലപാടുകളാണ് സുധാകരന്‍ സ്വീകരിച്ചു പോരുന്നത്. ഇത്തരം സംസ്‌കാരശൂന്യരായ ആളുകളെ താങ്ങേണ്ടി വരുന്ന ഗതികേടിലാണ് കോണ്‍ഗ്രസ്. എം എം മണിക്കെതിരായ പ്രസ്‌താവന പിന്‍വലിച്ചു മാപ്പ് പറയാന്‍ കെ സുധാകരന്‍ തയ്യാറാകണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജയരാജനെ വിലക്കിയത് പ്രതിഷേധാർഹം; പുനഃപരിശോധിക്കണമെന്ന് സിപിഎം

Next Post

തദ്ദേശ സ്ഥാപനങ്ങളിൽ 138 അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നിയമനം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തദ്ദേശ സ്ഥാപനങ്ങളിൽ 138 അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നിയമനം

തദ്ദേശ സ്ഥാപനങ്ങളിൽ 138 അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നിയമനം

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട, രണ്ട് കോടിയുടെ സ്വർണം പിടികൂടി

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട, രണ്ട് കോടിയുടെ സ്വർണം പിടികൂടി

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി: ഹൈക്കോടതി വിധി

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി: ഹൈക്കോടതി വിധി

കോടതി പരാമർശങ്ങൾ നീക്കണമെന്ന് നുപുർ ശർമ , സുപ്രീംകോടതിയിൽ ഹർജി നൽകി

കോടതി പരാമർശങ്ങൾ നീക്കണമെന്ന് നുപുർ ശർമ , സുപ്രീംകോടതിയിൽ ഹർജി നൽകി

‘നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; മണിക്കെതിരായ പരാമർശത്തിൽ ന്യായീകരണമില്ലെന്നും സുധാകരൻ

'നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; മണിക്കെതിരായ പരാമർശത്തിൽ ന്യായീകരണമില്ലെന്നും സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In