• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി: എ.ഡി ജയനെ ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കി

by Web Desk 04 - News Kerala 24
February 3, 2023 : 10:21 pm
0
A A
0
ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി: എ.ഡി ജയനെ ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കി

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിൽ നിന്ന് എ.ഡി.ജയനെ പുറത്താക്കി. അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ പാർട്ടി പുറത്താക്കിയ എ.പി.സോണയ്ക്കായി പരാതിക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി. ഏരിയാ സെൻ്റർ അംഗം എ പി സോണയെ ഇതുമായി ബന്ധപ്പെട്ട് പാർട്ടി പുറത്താക്കിയിരുന്നു. ജയനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതികളും ലഭിച്ചിരുന്നു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന സൗത്ത് ഏരിയ കമ്മിറ്റിയിലാണ് ജയനെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണൽ മാഫിയക്കെതിരെ നടപടി കടുപ്പിച്ച് മംഗലപുരം പൊലീസ്: എട്ട് ടിപ്പര്‍ ലോറികൾ പിടികൂടി

Next Post

ഒ​മാ​നി മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ:സൂ​റി​ലെ വാ​നി​ൽ ഇ​ന്ന്​ മ​ല​യാ​ള​ത്തി​ന്‍റെ പ​ട്ട​ങ്ങ​ൾ പ​റ​ക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഒ​മാ​നി മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ:സൂ​റി​ലെ വാ​നി​ൽ ഇ​ന്ന്​ മ​ല​യാ​ള​ത്തി​ന്‍റെ പ​ട്ട​ങ്ങ​ൾ പ​റ​ക്കും

ഒ​മാ​നി മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ:സൂ​റി​ലെ വാ​നി​ൽ ഇ​ന്ന്​ മ​ല​യാ​ള​ത്തി​ന്‍റെ പ​ട്ട​ങ്ങ​ൾ പ​റ​ക്കും

2027ൽ ​സൗ​ദി​യി​ൽ ഏ​ഷ്യ​ൻ ഫു​ട്ബാ​ളി​ന് പു​തു​യു​ഗം -കാ​യി​ക​മ​ന്ത്രി

2027ൽ ​സൗ​ദി​യി​ൽ ഏ​ഷ്യ​ൻ ഫു​ട്ബാ​ളി​ന് പു​തു​യു​ഗം -കാ​യി​ക​മ​ന്ത്രി

കേന്ദ്ര അവഗണനകളെ അതിജീവിച്ച് നാടിനെ മുന്നോട്ടുനയിക്കുന്ന ബജറ്റ്‌; കേരളജനത പിന്തുണയ്‌ക്കുമെന്ന്‌ ഉറപ്പ്‌: മുഖ്യമന്ത്രി

കേന്ദ്ര അവഗണനകളെ അതിജീവിച്ച് നാടിനെ മുന്നോട്ടുനയിക്കുന്ന ബജറ്റ്‌; കേരളജനത പിന്തുണയ്‌ക്കുമെന്ന്‌ ഉറപ്പ്‌: മുഖ്യമന്ത്രി

ഐഷി ഘോഷ്‌ എസ്‌എഫ്‌ഐ ഡൽഹി പ്രസിഡന്റ്‌

ഐഷി ഘോഷ്‌ എസ്‌എഫ്‌ഐ ഡൽഹി പ്രസിഡന്റ്‌

എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ച സ്വകാര്യ ബസ് ഡ്രൈവ‍ര്‍ കൊച്ചിയിൽ പിടിയിൽ

എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ച സ്വകാര്യ ബസ് ഡ്രൈവ‍ര്‍ കൊച്ചിയിൽ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In