• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറത്തെ അധ്യാപകനെതിരെ മുഖം നോക്കാതെ നടപടി : ഇ.പി

by Web Desk 04 - News Kerala 24
May 13, 2022 : 4:42 pm
0
A A
0
മലപ്പുറത്തെ അധ്യാപകനെതിരെ മുഖം നോക്കാതെ നടപടി : ഇ.പി

തിരുവനന്തപുരം: തെറ്റായ പ്രവണതകളെ അംഗീകരിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിലാണ് ഇ.പിയുടെ പ്രതികരണം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തും. മലപ്പുറത്തെ അധ്യാപകനെതിരായ പരാതിയില്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും ഇ.പി പറഞ്ഞു.

‘ഏത് പരാതി ലഭിച്ചാലും അന്വേഷിച്ച് നടപടിയെടുക്കും. തെറ്റായ പ്രവണതകളെ ഞങ്ങൾ അംഗീകരിക്കില്ല, പ്രോത്സാഹിപ്പിക്കില്ല. നടപടിയെ ശക്തമായി എതിർക്കും. ഇവിടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിലാരും ഉത്കണ്ഠപ്പെടേണ്ടതില്ല.’– ഇ.പി.ജയരാജൻ പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പ് യുഡിഎഫിനെ തോൽപ്പിക്കാന്‍ എൽഡിഎഫിന് കിട്ടിയ സൗഭാഗ്യമാണെന്ന് കൺവീനർ പറഞ്ഞു. കെ.വി തോമസ് ഇടതുപക്ഷത്തിനൊപ്പമെന്നും ഇ. പി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിലമ്പൂരിൽ വൈദ്യന്റെ കൊലപാതകം ; പ്രതി ഷൈബിന്റെ വീട്ടിൽ പരിശോധനയുമായി പോലീസ്

Next Post

ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; 5 പേർ പിടിയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; 5 പേർ പിടിയിൽ

ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; 5 പേർ പിടിയിൽ

ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച വൈകിട്ട് തുറക്കും

ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച വൈകിട്ട് തുറക്കും

ഗവർണറുടെ പുതിയ കാർ രാജ് ഭവനിലെത്തി; ചെലവഴിച്ചത് 85.11 ലക്ഷം രൂപ

ഗവർണറുടെ പുതിയ കാർ രാജ് ഭവനിലെത്തി; ചെലവഴിച്ചത് 85.11 ലക്ഷം രൂപ

ഷഹനയ്‌ക്ക് ജീവിതം നഷ്ടമായത് പിറന്നാള്‍ ദിനത്തില്‍

ഷഹനയ്‌ക്ക് ജീവിതം നഷ്ടമായത് പിറന്നാള്‍ ദിനത്തില്‍

ബെംഗ്ലൂരു ആസിഡ് ആക്രമണം; പ്രതി പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് സന്യാസിവേഷത്തില്‍

ബെംഗ്ലൂരു ആസിഡ് ആക്രമണം; പ്രതി പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് സന്യാസിവേഷത്തില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In