• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 2, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘രാഹുലിന്റെ ഇഷ്ടഭക്ഷണം യച്ചൂരിയോട് ചോദിക്ക് ഷംസീറേ; വായ തുറന്നാൽ വങ്കത്തരം’

by Web Desk 04 - News Kerala 24
August 16, 2022 : 8:51 pm
0
A A
0
‘രാഹുലിന്റെ ഇഷ്ടഭക്ഷണം യച്ചൂരിയോട് ചോദിക്ക് ഷംസീറേ; വായ തുറന്നാൽ വങ്കത്തരം’

കൊച്ചി: ഡിവൈഎഫ്ഐ വേദിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയ എ.എൻ.ഷംസീർ എംഎൽഎക്കു മറുപടിയുമായി റോജി എം.ജോൺ എംഎൽഎ. ഷംസീറിന്റെ വാക്കുകളിൽ അദ്ഭുതമില്ലെന്നും വായ തുറന്നാൽ വങ്കത്തരം മാത്രം പറയുന്ന പാർട്ടിയിലെ ഒരു ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ് അദ്ദേഹത്തിനെന്ന് എല്ലാവർക്കും അറിയാമെന്നും റോജി തിരിച്ചടിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് റോജി ഷംസീറിനു മറുപടി നൽകിയത്. രാഹുൽ വയനാട്ടിൽ എത്തുന്നത് പലഹാരം കഴിക്കാനാണ് എന്നായിരുന്നു ഷംസീറിന്റെ പരിഹാസം.

‘‘രാഹുൽ ഗാന്ധിയുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ എന്താണെന്ന് അന്വേഷിച്ച് ഷംസീർ കഷ്ടപ്പെടേണ്ടതില്ല. രാഹുൽ ഗാന്ധിയുമായി സ്ഥിരമായി അത്താഴ വിരുന്നുകളിൽ പങ്കെടുക്കുന്ന സീതാറാം യച്ചൂരിയോടും മറ്റു പൊളിറ്റ് ബ്യൂറോ അംഗങ്ങളോടും ചോദിച്ചാൽ മതി. കേരളത്തിനു പുറത്ത്, ഡൽഹിയിൽ സിപിഎം നേതാക്കൾക്കു ദാൽ വട കഴിക്കാനും, തമിഴ്നാട്ടിൽ തൈര് സാദം കഴിക്കാനും ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സഹായം വേണം എന്ന കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണ്. അതുകൊണ്ട് പൊട്ടക്കിണറ്റിലെ തവളയായി വാർത്തയ്ക്കു വേണ്ടി എന്തും വിളിച്ചു പറയാതെ തരത്തിൽ കളിക്കുന്നതാവും നല്ലത്’ – റോജി കുറിച്ചു.

കുറിപ്പ് വായിക്കാം

രാഹുൽ ഗാന്ധിയെക്കുറിച്ച് എ.എൻ.ഷംസീർ പറഞ്ഞ വഷളത്തരങ്ങൾ അദ്ദേഹത്തെ അറിയുന്ന ആരിലും ഒരു അദ്ഭുതവും ഉണ്ടാക്കിയിട്ടില്ല. വായ തുറന്നാൽ വങ്കത്തരം മാത്രം പറയുന്ന പാർട്ടിയിലെ ഒരു ഡിപ്പാർട്‌മെന്റിന്റെ ചുമതലയാണ് സിപിഎം ഷംസീറിനു നൽകിയിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം (മറ്റ് ക്രിയാത്മകമായ ചുമതലകൾക്കുള്ള ‘യോഗ്യത’ എന്തായാലും അദ്ദേഹത്തിനില്ലല്ലോ…). എന്തായാലും വങ്കത്തരത്തിന്റെ ഹോൾസെയിൽ ഡീലർ ആയ ഷംസീർ നരേന്ദ്ര മോദിയെക്കുറിച്ച് സംസാരിക്കുമ്പോൾ അബദ്ധത്തിൽ പോലും അത്തരം പദങ്ങൾ കയറി വരാതിരിക്കാൻ കാണിക്കുന്ന ജാഗ്രത അദ്ഭുതാവഹം തന്നെ.

നരേന്ദ്ര മോദിയെ അസാമാന്യ പ്രാസംഗികൻ എന്ന് പ്രശംസിക്കുന്ന ഷംസീറിനു മുന്നിൽ സംഘികളായ മോദിഭക്തുകൾ പോലും നാണിക്കും എന്ന കാര്യത്തിൽ സംശയമില്ല. സംഘപരിവാർ ദാസ്യത്തിൽ ബിജെപിയുമായി ദാസനും വിജയനും കളിക്കുന്ന പിണറായി വിജയൻ തന്നെയാണ് ഷംസീറിനു മാതൃക. അതിനാൽ അക്കാര്യത്തിൽ ഷംസീറിനെ കുറ്റപ്പെടുത്തുന്നില്ല. എന്തായാലും രാഹുൽ ഗാന്ധിയുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ എന്താണെന്ന് അന്വേഷിച്ച് ഷംസീർ കഷ്ടപ്പെടേണ്ടതില്ല. രാഹുൽ ഗാന്ധിയുമായി സ്ഥിരമായി അത്താഴ വിരുന്നുകളിൽ പങ്കെടുക്കുന്ന സീതാറാം യച്ചൂരിയോടും മറ്റു പോളിറ്റ് ബ്യൂറോ അംഗങ്ങളോടും ചോദിച്ചാൽ മതി.

കേരളത്തിനു പുറത്ത്, ഡൽഹിയിൽ സിപിഎം നേതാക്കൾക്കു ദാൽ വട കഴിക്കാനും, തമിഴ്നാട്ടിൽ തൈര് സാദം കഴിക്കാനും ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സഹായം വേണം എന്ന കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണ്. അതുകൊണ്ട് പൊട്ടക്കിണറ്റിലെ തവളയായി വാർത്തയ്ക്കു വേണ്ടി എന്തും വിളിച്ചു പറയാതെ തരത്തിൽ കളിക്കുന്നതാവും നല്ലത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടയിൽ നിന്ന് പത്ത് ലക്ഷം കവർന്നു, ബാഗുപേക്ഷിച്ചത് മറ്റൊരു കെട്ടിടത്തിന്റെ ടെറസിൽ, സംശയം കടയിലെ തൊഴിലാളിയിൽ

Next Post

ഗുജറാത്തിൽ എഎപി അധികാരത്തിലെത്തിയാൽ സൗജന്യമായി മികച്ച വിദ്യാഭ്യാസം: കേ‌ജ്‌രിവാൾ

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
ഗുജറാത്തിൽ എഎപി അധികാരത്തിലെത്തിയാൽ സൗജന്യമായി മികച്ച വിദ്യാഭ്യാസം: കേ‌ജ്‌രിവാൾ

ഗുജറാത്തിൽ എഎപി അധികാരത്തിലെത്തിയാൽ സൗജന്യമായി മികച്ച വിദ്യാഭ്യാസം: കേ‌ജ്‌രിവാൾ

കിഫ്ബി കേരള ഖജനാവിന്റെ ശേഷിക്കുറവ് പരിഹരിക്കാൻ; ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ചാർജ് കൂടുതൽ, പുതിയ സ്ഥാപനം തുടങ്ങും: മുഖ്യമന്ത്രി

കെ.സി. വേണുഗോപാലിനെ സോളർ പീഡനക്കേസിൽ സിബിഐ ചോദ്യം ചെയ്തു

കെ.സി. വേണുഗോപാലിനെ സോളർ പീഡനക്കേസിൽ സിബിഐ ചോദ്യം ചെയ്തു

കോഴിക്കോട് എംഡിഎംഎയുമായി കൗമാരക്കാർ പിടിയിൽ; വിൽപന സ്കൂളുകൾ കേന്ദ്രീകരിച്ച്

കോഴിക്കോട് എംഡിഎംഎയുമായി കൗമാരക്കാർ പിടിയിൽ; വിൽപന സ്കൂളുകൾ കേന്ദ്രീകരിച്ച്

അംബാനിയെ ഭീഷണിപ്പെടുത്തിയാൾ ആഗസ്റ്റ് 20 വരെ പൊലീസ് കസ്റ്റഡിയിൽ; മാനസിക ​രോഗിയെന്ന് പ്രതിഭാഗം

അംബാനിയെ ഭീഷണിപ്പെടുത്തിയാൾ ആഗസ്റ്റ് 20 വരെ പൊലീസ് കസ്റ്റഡിയിൽ; മാനസിക ​രോഗിയെന്ന് പ്രതിഭാഗം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In