• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാധ്യമ പ്രവർത്തകർക്കു സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിനു കോവിഡിന് മുൻപുള്ള സ്ഥിതി തുടരാം: പൊതുഭരണ വകുപ്പ്

by Web Desk 04 - News Kerala 24
June 14, 2023 : 3:52 pm
0
A A
0
മാധ്യമ പ്രവർത്തകർക്കു സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിനു കോവിഡിന് മുൻപുള്ള സ്ഥിതി തുടരാം: പൊതുഭരണ വകുപ്പ്

തിരുവനന്തപുരം∙ മാധ്യമ പ്രവർത്തകർക്കു സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിന് കോവിഡിന് മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കാമെന്ന് പൊതുഭരണ വകുപ്പിന്റെ റിപ്പോർട്ട്. കോവിഡിനു മുൻപ്, മാധ്യമ സ്ഥാപനത്തിന്റെ കാർഡ് ഉപയോഗിച്ച് ജീവനക്കാർക്ക് സെക്രട്ടേറിയറ്റിനുള്ളിലേക്കു കടക്കാമായിരുന്നു. കോവിഡ് വന്നതിനുശേഷം മാധ്യമപ്രവർത്തകർക്കു നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഫയലിൽ തീരുമാനം എടുത്തിട്ടില്ല

വിഎസ് സർക്കാരിന്റെ കാലത്ത് അക്രഡിറ്റേഷനില്ലാത്ത മാധ്യമ പ്രവർത്തകർക്കു പ്രത്യേക പാസ് നൽകിയിരുന്നു. പിന്നീട് മാധ്യമ സ്ഥാപനത്തിന്റെ കാർഡ് കാണിച്ചാൽ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് വന്നതോടെ സെക്രട്ടേറിയറ്റിലേക്കു പ്രവേശിക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നയതന്ത്ര ബാഗേജിൽനിന്നു സ്വർണം പിടികൂടുകയും കേന്ദ്ര ഏജൻസികൾ അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തതോടെ നിയന്ത്രണം കർശനമാക്കി. വാര്‍ത്താ സമ്മേളനങ്ങളിൽ മാത്രമായി അനുമതി ചുരുക്കി.

ഏതാവശ്യത്തിനാണോ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നത് ആ ഓഫിസിൽനിന്ന് സെക്യൂരിറ്റി പോയിന്റിലേക്കു വിളിച്ചു പറയണമെന്ന നിബന്ധന വന്നു. വാർത്താ ശേഖരണത്തിനു ബുദ്ധിമുട്ട് നേരിടുന്നതായി മാധ്യമ പ്രവർത്തകരുടെ സംഘടനകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വ്യവസായ സുരക്ഷാ സേന ഇതിനിടെ സെക്രട്ടേറിയറ്റിന്റെ സുരക്ഷ ഏറ്റെടുത്തു. കോവിഡ് മാറിയതോടെ സ്ഥിതി അവലോകനം ചെയ്യാൻ പൊതുഭരണവകുപ്പിനോടു നിർദേശിച്ചതിനെ തുടർന്നാണ് റിപ്പോർട്ട് നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാരാഷ്ട്രയിൽ പശുക്കടത്ത് ആരോപിച്ച് 23കാരനെ തല്ലിക്കൊന്നു

Next Post

ലുങ്കിയും നൈറ്റിയും ധരിക്കരുത്; വിചിത്ര സർക്കുലറുമായി ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്‍റ് ഉടമകൾ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ലുങ്കിയും നൈറ്റിയും ധരിക്കരുത്; വിചിത്ര സർക്കുലറുമായി ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്‍റ് ഉടമകൾ

ലുങ്കിയും നൈറ്റിയും ധരിക്കരുത്; വിചിത്ര സർക്കുലറുമായി ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്‍റ് ഉടമകൾ

നിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ ഹരജി പിൻവലിച്ച് ഇടത് നേതാക്കൾ

നിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ ഹരജി പിൻവലിച്ച് ഇടത് നേതാക്കൾ

സ്വാതി പ്രഭക്ക് നിയമനം നൽകാൻ മന്ത്രിസഭയോഗ തീരുമാനം

സ്വാതി പ്രഭക്ക് നിയമനം നൽകാൻ മന്ത്രിസഭയോഗ തീരുമാനം

യു.പിയിൽ കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത; കാലും കൈയും കെട്ടി റെയിൽപാളത്തിൽ കൊണ്ടിട്ടു

യു.പിയിൽ കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത; കാലും കൈയും കെട്ടി റെയിൽപാളത്തിൽ കൊണ്ടിട്ടു

മകളെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

മകളെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In