• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 30, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ക്രമസമാധാന പരിപാലന ചുമതല തരൂ, ഡൽഹിയെ സുരക്ഷിത നഗരമാക്കാം: കേജ്‌രിവാൾ

by Web Desk 04 - News Kerala 24
June 27, 2023 : 10:30 pm
in India, News
Reading Time: 1 min read
0
A A
0
ക്രമസമാധാന പരിപാലന ചുമതല തരൂ, ഡൽഹിയെ സുരക്ഷിത നഗരമാക്കാം: കേജ്‌രിവാൾ

ന്യൂഡൽഹി∙ ഡൽഹിയിൽ ‘ജംഗിൾ രാജ്’ ആണെന്ന് ക്രമസമാധാന പരിപാലനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേന്ദ്ര സർക്കാരിനെയും ലഫ്‌റ്റനന്റ് ഗവർണറെയും വിമർശിച്ചാണ് കേജ്‌രിവാളിന്റെ പരാമര്‍ശം. ‘‘രാജ്യതലസ്ഥാനം ഇങ്ങനെയായാൽ മതിയോ?. ജനങ്ങൾ സുരക്ഷിതരല്ല. കേന്ദ്രസർക്കാരിന് ക്രമസമാധാനപരിപാലനം വർധിപ്പിക്കാൻ ഉദ്ദേശമില്ല. ക്രമസമാധാന പരിപാലനത്തിന്റെ ചുമതല എഎപി സർക്കാരിനു കൈമാറിയാൽ, ഡൽഹിയെ രാജ്യത്തെ സുരക്ഷിതനഗരമാക്കും. സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ ഇടപെടാനാണു കേന്ദ്രസർക്കാരിനു താത്‌പര്യം. നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ ചെയ്യു, ഞങ്ങൾ ചെയ്യുന്ന ജോലി തുടരാൻ അനുവദിക്കു’’– അരവിന്ദ്‌ കേ‌ജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ മോഷണം ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാൾ രംഗത്തെത്തിയത്. പ്രഗതി മൈതാൻ തുരങ്കപാതയിൽ തോക്കുചൂണ്ടി നാലംഗസംഘം, രണ്ടുലക്ഷം രൂപ തട്ടിയിരുന്നു. ഇതിനു പുറമെ ഹർഷ് വിഹാറിൽ തിങ്കളാഴ്ച രാത്രി വ്യാപാരിയിൽനിന്നു പണം തട്ടി. സൻസർ സിങ് എന്ന വ്യാപാരിയിൽനിന്ന് തോക്കുചൂണ്ടി രണ്ടംഗസംഘം ഒരുലക്ഷം രൂപയാണ് തട്ടിയെടുത്തത്. മോഷണം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പ്രഗതി മൈതാൻ തുരങ്കപാതയിലെ മോഷണത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയാണ് 1,600 ആളുകളെ ചോദ്യംചെയ്തു. 2,000ൽ അധികം വാഹനങ്ങൾ പിടിച്ചെടുത്തു. ക്രമസമാധാനനില തകർന്നതിൽ ലഫ്‍റ്റനന്റ് ഗവർണർ വി.കെ.സക്‌സേന രാജിവയ്‌ക്കണമെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യ ലഹരിയില്‍ വികാരി: കുര്‍ബാന ചൊല്ലാന്‍ എത്തിയില്ല; പോലീസിനെ വിളിച്ച് നാട്ടുകാര്‍

Next Post

എച്ച്1 എൻ1: ജൂണിൽ മരിച്ചത് ഒമ്പത് പേർ, 171 പേർക്ക് രോഗബാധ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
എച്ച്1 എൻ1: ജൂണിൽ മരിച്ചത് ഒമ്പത് പേർ, 171 പേർക്ക് രോഗബാധ

എച്ച്1 എൻ1: ജൂണിൽ മരിച്ചത് ഒമ്പത് പേർ, 171 പേർക്ക് രോഗബാധ

പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; 51കാരന് 20 വർഷം തടവും പിഴയും

പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; 51കാരന് 20 വർഷം തടവും പിഴയും

സ്വവർ​ഗ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാർ ബലംപ്രയോ​ഗിച്ച് മാറ്റിയെന്നാരോപണം; അന്വേഷണത്തിന് പൊലീസ്

സ്വവർ​ഗ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാർ ബലംപ്രയോ​ഗിച്ച് മാറ്റിയെന്നാരോപണം; അന്വേഷണത്തിന് പൊലീസ്

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ; ദുബായിലും ഷാർ‍ജയിലും മലയാളം ഈദ്ഗാഹുകളും

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ; ദുബായിലും ഷാർ‍ജയിലും മലയാളം ഈദ്ഗാഹുകളും

നായ്​ക്കളുടെ കടിയേൽക്കു​ന്നവർ കൂടുന്നു: ആറുമാസം, 1.45 ലക്ഷം ആക്രമണം

നായ്​ക്കളുടെ കടിയേൽക്കു​ന്നവർ കൂടുന്നു: ആറുമാസം, 1.45 ലക്ഷം ആക്രമണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021