• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നടൻ മംഗൾ ധില്ലൻ അന്തരിച്ചു; സിനിമ, സീരിയലുകളിലൂടെ ജനപ്രിയൻ

by Web Desk 04 - News Kerala 24
June 11, 2023 : 7:05 pm
0
A A
0
നടൻ മംഗൾ ധില്ലൻ അന്തരിച്ചു; സിനിമ, സീരിയലുകളിലൂടെ ജനപ്രിയൻ

ലുധിയാന (പഞ്ചാബ്) ∙ ബോളിവുഡ്, പ‍ഞ്ചാബി സിനിമകളിലൂടെ പ്രശസ്തനായ നടൻ മംഗൾ ധില്ലൻ അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ യശ്പാൽ ശർമയാണ് വിയോഗവാർത്ത സ്ഥിരീകരിച്ചത്.

നിർമാതാവും സംവിധായകനും എഴുത്തുകാരനുമായിരുന്നു മംഗൾ ധില്ലൻ. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഹിന്ദി സീരിയലുകളായ ജുനൂൻ, ബുനിയാദ് തുടങ്ങിയവയിലെ പ്രകടനമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. നിരവധി പഞ്ചാബി സിനിമകളിൽ പ്രവർത്തിച്ച അദ്ദേഹം അവിടെയും വ്യക്തിമുദ്ര പതിപ്പിച്ചു.

ഖൂൻ ഭാരി മാങ്, ദയവാൻ, സഖ്മി ഔരത്ത്, വിശ്വാത്മ, പ്യാർ കാ ദേവത, അംബ, തൂഫാൻ സിങ്, ദലാൽ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. കഥാ സാഗർ, കിസ്മത്ത്, ഗുട്ടാൻ, റിഷ്ത, പരം വീർചക്ര തുടങ്ങിയ പ്രശസ്ത ടിവി സീരിയലുകളിലും അഭിനയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചേർത്തലയിൽ ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

Next Post

അരിക്കൊമ്പൻ കേരളത്തിനരികെ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
അരിക്കൊമ്പൻ കേരളത്തിനരികെ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

അരിക്കൊമ്പൻ കേരളത്തിനരികെ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

മാധ്യമ പ്രവർത്തകക്കെതിരായ കേസ്: സി.പി.ഐ യോജിക്കുന്നില്ലെന്ന് സി. ദിവാകരൻ

മാധ്യമ പ്രവർത്തകക്കെതിരായ കേസ്: സി.പി.ഐ യോജിക്കുന്നില്ലെന്ന് സി. ദിവാകരൻ

ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഡി.കെ. ശിവകുമാര്‍

ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഡി.കെ. ശിവകുമാര്‍

ട്രോളിങ് നിരോധനം: സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

ട്രോളിങ് നിരോധനം: സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

മാലിന്യം തള്ളൽ: 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

മാലിന്യം തള്ളൽ: 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In