• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നോട്ടയ്‌ക്ക്‌ വോട്ട്‌ കൂടുതൽ ആലത്തൂരിൽ, കുറവ്‌ വടകരയിൽ

by Web Desk 04 - News Kerala 24
June 4, 2024 : 9:15 pm
0
A A
0
നോട്ടയ്‌ക്ക്‌ വോട്ട്‌ കൂടുതൽ ആലത്തൂരിൽ, കുറവ്‌ വടകരയിൽ

തിരുവനന്തപുരം > ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്നപ്പോൾ കേരളത്തിലെ മണ്ഡലങ്ങളിൽ നോട്ടയുടെ വോട്ടിലും വർധന. ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ പോൾ ചെയ്‌തത്‌ ആലത്തൂരാണ്‌. 12033 വോട്ടുകളാണ്‌ ആലത്തൂരിൽ നോട്ടയ്‌ക്ക്‌ പതിഞ്ഞിരിക്കുന്നത്‌. കോട്ടയമാണ്‌ ലിസ്റ്റിൽ രണ്ടാമത്‌. 11933 വോട്ടുകളാണ്‌ കോട്ടയത്ത്‌ നോട്ടയ്ക്ക്‌ ലഭിച്ചത്‌. വടകരയിലാണ്‌ ഏറ്റവും കുറവ്‌. 2909 വോട്ടുകൾ. വടകരയിലൊഴിച്ച്‌ ബാക്കിയുള്ള എല്ലാ മണ്ഡലങ്ങളിലും 6000 ന്‌ മുകളിൽ വോട്ട്‌ നോട്ടയ്‌ക്ക്‌ പതിഞ്ഞിട്ടുണ്ട്‌.

മറ്റ്‌ മണ്ഡലങ്ങളിൽ പോൾ ചെയ്യപ്പെട്ട നോട്ട വോട്ടുകൾ

ആലപ്പുഴ 7365
ആറ്റിങ്ങൽ 9791
ചാലക്കുടി 8063
എറണാകുളം 7758
ഇടുക്കി 9519
കണ്ണൂർ 8873
കാസർഗോഡ്‌ 7033
കൊല്ലം 6546
കോഴിക്കോട്‌ 6316
മലപ്പുറം 6766
മാവേലിക്കര 9883
പാലക്കാട്‌ 8793
പത്തനംതിട്ട 8411
പൊന്നാനി 6561
തിരുവനന്തപുരം 6753
വയനാട്‌ 6999
തൃശ്ശൂർ 6072

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്ര നിർമാണവും സഹായിച്ചില്ല; അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി സ്ഥാനാർഥി തോൽവിയിലേക്ക്

Next Post

ഇനി മത്സരിക്കാനില്ല; നേതാക്കളുടെ തീരുമാനത്തിന് നിന്ന് കൊടുക്കേണ്ടിയിരുന്നില്ല: തോൽവിക്ക് ശേഷം പ്രതികരിച്ച് മുരളീധരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇനി മത്സരിക്കാനില്ല; നേതാക്കളുടെ തീരുമാനത്തിന് നിന്ന് കൊടുക്കേണ്ടിയിരുന്നില്ല: തോൽവിക്ക് ശേഷം പ്രതികരിച്ച് മുരളീധരൻ

ഇനി മത്സരിക്കാനില്ല; നേതാക്കളുടെ തീരുമാനത്തിന് നിന്ന് കൊടുക്കേണ്ടിയിരുന്നില്ല: തോൽവിക്ക് ശേഷം പ്രതികരിച്ച് മുരളീധരൻ

ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

പത്തനംതിട്ടയിലെ തോല്‍വി അപ്രതീക്ഷിതം, കേരളത്തില്‍ ബിജെപി ജയിച്ചത് ആപത്ത്: തോമസ് ഐസക്

പത്തനംതിട്ടയിലെ തോല്‍വി അപ്രതീക്ഷിതം, കേരളത്തില്‍ ബിജെപി ജയിച്ചത് ആപത്ത്: തോമസ് ഐസക്

‘മാറ്റം അനിവാര്യം, തടയാനാവില്ല’; സുരേഷ് ​ഗോപിയ്ക്ക് അഭിനനന്ദനവുമായി മരുമകനും മാധവും

‘മാറ്റം അനിവാര്യം, തടയാനാവില്ല’; സുരേഷ് ​ഗോപിയ്ക്ക് അഭിനനന്ദനവുമായി മരുമകനും മാധവും

ഒറ്റപ്പെടുത്തിയിട്ടും ഒറ്റക്ക് വഴിവെട്ടിയ ശോഭ, ബിജെപി നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ച ആലപ്പുഴയിലെ പ്രകടനം

ഒറ്റപ്പെടുത്തിയിട്ടും ഒറ്റക്ക് വഴിവെട്ടിയ ശോഭ, ബിജെപി നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ച ആലപ്പുഴയിലെ പ്രകടനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In