• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂർ പൂരം തടസമില്ലാതെ നടത്താൻ സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും: മന്ത്രി കെ രാധാകൃഷ്ണൻ

by Web Desk 04 - News Kerala 24
December 24, 2023 : 10:55 pm
0
A A
0
തൃശൂർ പൂരം തടസമില്ലാതെ നടത്താൻ സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും: മന്ത്രി കെ രാധാകൃഷ്ണൻ

തൃശൂർ > തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ സർക്കാർ ഇടപ്പെടുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പൂരം ത്യശൂരിൻ്റെ വികാരമാണ്. പൂരം നടത്താൻ സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും.ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. ദേവസ്വം ഭാരവാഹികളുമായി ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂരം പ്രദർശന വാടകവിഷയം കോടതിയുടെ പരിഗണനയിലാണ്. വാടക വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിപ്രായങ്ങൾ കേട്ടു. പൂരം നടത്തിപ്പിന് തടസമില്ലാത്ത വിധം പ്രശ്ന പരിഹാരം തീർപ്പാക്കാൻ സർക്കാർ ഇടപെടും. ഇക്കാര്യം ഹൈകോടതിയെ അറിയിക്കും. ജനുവരി നാലിനാണ് കോടതി വിഷയം പരിഗണിക്കുന്നത്.

പൂരം നടത്താൻ തടസമില്ലാത്ത വിധം സർക്കാർ എല്ലാ ഇടപ്പെടലും നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂർ രാമനിലയത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ, റവന്യു മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തിയത്. ടി എൻ പ്രതാപൻ എംപി, പി ബാലചന്ദ്രൻ എം എൽ എ, കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ഡോ. എം കെ സുദർശനൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി എ സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്‌കുമാർ , പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, പ്രസിഡന്റ് ഡോ.എം ബാലഗോപാൽ, പൂരം പ്രദർശന കമ്മിറ്റി പ്രസിഡൻ്റ് രാമകൃഷ്ണൻ, സെക്രട്ടറി വി പിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Next Post

സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുണര്‍ത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി… ന്യൂസ് കേരള 24ന്റെ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുണര്‍ത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി… ന്യൂസ് കേരള 24ന്റെ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍

സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുണര്‍ത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി... ന്യൂസ് കേരള 24ന്റെ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍

തിരുവനന്തപുരത്ത് ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ; ശശി തരൂർ പാളയം പള്ളിയിൽ

തിരുവനന്തപുരത്ത് ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ; ശശി തരൂർ പാളയം പള്ളിയിൽ

വയനാട്ടിലെ യുവതിക്ക് വിദേശ ജോലി ഓഫര്‍, 17 ലക്ഷം രൂപ തട്ടി; നൈജീരിയക്കാരൻ അറസ്റ്റിൽ

വയനാട്ടിലെ യുവതിക്ക് വിദേശ ജോലി ഓഫര്‍, 17 ലക്ഷം രൂപ തട്ടി; നൈജീരിയക്കാരൻ അറസ്റ്റിൽ

രാത്രി സമയങ്ങളിൽ കവർച്ച നടത്തുന്ന നാലംഗ സംഘം പിടിയിൽ

രാത്രി സമയങ്ങളിൽ കവർച്ച നടത്തുന്ന നാലംഗ സംഘം പിടിയിൽ

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In