• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

കെ റെയിൽ ഡിപിആർ പരിഗണനയിലെന്ന് ദക്ഷിണ റെയിൽവെ : മറുപടി ജോൺബ്രിട്ടാസ് എം പിക്ക്

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
February 23, 2024
A A
0
കെ റെയിൽ ഡിപിആർ പരിഗണനയിലെന്ന് ദക്ഷിണ റെയിൽവെ : മറുപടി ജോൺബ്രിട്ടാസ് എം പിക്ക്

ന്യൂഡൽഹി> കെ റെയിലിൽ സംബന്ധിച്ച് ജോൺ ബ്രിട്ടാസ് എംപി ചോദിച്ച ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂലമറുപടി. സംസ്ഥാനം നൽകിയ ഡിപിആർ റയിൽവേ ബോർഡിന്റെ പരിശോധനയിലെന്ന് കേന്ദ്രം അറിയിച്ചു. ദക്ഷിണ ജനറൽ മാനേജർ ആർ എൻ സിംഗ് ആണ് മറുപടി നൽകിയത്. ദക്ഷിണ റയിൽവേ വിളിച്ച എംപിമാരുടെ യോഗത്തിലാണ് മറുപടി.

കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ല എന്ന തരത്തിൽ വലിയ പ്രചാരണങ്ങളാണ് കേരളത്തിൽ പ്രതിപക്ഷവും ബിജെപിയും നടത്തിയത്. ദക്ഷിണ റെയിൽവേയുടെ ഈ അനുകൂലമറുപടി ഇപ്പോൾ പ്രതിപക്ഷത്തിനും ബിജെപിക്കും തിരിച്ചടിയായിരിക്കുകയാണ്.

ShareSendShareTweet
Previous Post

കയ്പ്പാണെങ്കിലും കഴിക്കാൻ മടിക്കരുത്; മികച്ച ആരോഗ്യത്തിന് കഴിക്കേണ്ട കയ്പ്പുള്ള ഏഴ് ഭക്ഷണങ്ങള്‍…

Next Post

ഉയര്‍ന്ന ചൂട്: പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
ഉയര്‍ന്ന ചൂട്: പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഉയര്‍ന്ന ചൂട്: പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In