• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ ശങ്കരനാരായണന്‍റെ നിര്യാണം കോൺഗ്രസിന് ഒരു വലിയ നഷ്ടമെന്ന് കെ സുധാകരന്‍

by Web Desk 06 - News Kerala 24
April 25, 2022 : 6:55 am
0
A A
0
കെ ശങ്കരനാരായണന്‍റെ നിര്യാണം കോൺഗ്രസിന് ഒരു വലിയ നഷ്ടമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ദീര്‍ഘനാളത്തെ വ്യക്തിബന്ധമാണ് എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനകാലം മുതല്‍ തുടങ്ങിയ ആത്മബന്ധമാണതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകാലമായി അസുഖമായി കിടക്കുകയായിരുന്നു അദ്ദേഹം. അസുഖമായി കിടക്കുന്ന സമയത്ത് രണ്ടു തവണ ഞാൻ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട്. അപ്പോഴൊന്നും ഒരിക്കലും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഒടുവിലത്തെ നാളുകളാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. തമാശകളൊക്കെ  പറഞ്ഞാണ് ഞങ്ങളെ യാത്രയാക്കിയിരുന്നത്.

നിരവധി വർഷത്തെ ദൃഢമായ ബന്ധം അദ്ദേഹവും ഞാനും തമ്മിലുണ്ട്. സംസ്ഥാനത്തുടനീളം അദ്ദേഹവുമൊത്ത് യാത്രചെയ്തിട്ടുണ്ട്.
നിഷ്കളങ്കമായ ഒരു മനസ്സിൻറെ ഉടമസ്ഥനായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരിൽ ഏറെ ആളുകൾക്ക് ഒന്നും അവകാശപ്പെടാനില്ലാത്ത സവിശേഷതകൾ ഉണ്ടായിരുന്നു. എപ്പോഴും തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിച്ചു എന്നും മനസ്സിൽ ഓർമ്മിക്കാൻ കഴിയുന്ന ഒരു നേതാവായി അദ്ദേഹം ജീവിക്കുകയായിരുന്നു. ആറ് സംസ്ഥാനങ്ങളിൽ ഗവർണറായിരിക്കാനുള്ള ഭാഗ്യം മറ്റൊരു മലയാളിക്കും ലഭിച്ചിട്ടില്ല. 16 വർഷം യുഡിഎഫ് കൺവീനർ എന്ന് പറയുന്നത് തന്നെ ഒരു അഭൂതപൂർവമായ  സംഭവമാണ്.

അദ്ദേഹത്തിൻറെ വിയോഗം കോൺഗ്രസിന് ഒരു വലിയ നഷ്ടമാണ് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. കയ്യിൽ നിന്ന് കാശ് ചിലവാക്കി രാഷ്ട്രീയ പ്രവർത്തനം നടത്തിയ, ആരെയും ആശ്രയിക്കാതെ  രാഷ്ട്രീയത്തിൽ വളർന്നു  പടർന്നുപന്തലിച്ച രാഷ്ട്രീയ നേതാവായിരുന്നു ശങ്കരനാരായണനെന്നും കെപിസിസി പ്രസിഡന്‍റ്  അനുസ്മരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരുന്നാളിന് ശേഷം ജിദ്ദയിൽ 12 ചേരികൾ ഒഴിപ്പിക്കും ; മുന്നറിയിപ്പുമായി നഗരസഭ

Next Post

ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത് : ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത് : ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ്

ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത് : ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ്

മുതിര്‍ന്ന കോൺ​ഗ്രസ്‍ നേതാവ് കെ ശങ്കരനാരായണൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന് അന്ത്യാഞ്ജലി ; സംസ്കാരം ഇന്ന് വൈകിട്ട്

ഫോർമാലിൻ കലർന്ന 300 കിലോയോളം മത്സ്യം പിടികൂടി

ഫോർമാലിൻ കലർന്ന 300 കിലോയോളം മത്സ്യം പിടികൂടി

ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുട‍ര്‍ന്ന് ; പ്രതികൾ 6 പേരെന്ന് എഫ്ഐആ‍ര്‍

ശ്രീനിവാസൻ വധക്കേസ് : കൊലയാളി സംഘത്തിലെ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് സൂചന ; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു ; മകള്‍ ചികിത്സയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In