• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിമാനത്തിലെ പ്രതിഷേധം ; പ്രവർത്തകരെ ജയിലില്‍ സന്ദര്‍ശിച്ച് കെ സുധാകരൻ

by Web Desk 01 - News Kerala 24
June 17, 2022 : 5:07 pm
0
A A
0
വിമാനത്തിലെ പ്രതിഷേധം ; പ്രവർത്തകരെ ജയിലില്‍ സന്ദര്‍ശിച്ച് കെ സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡൻ്റ്. ഫര്‍സിന്‍ മജീദ്, ആര്‍ കെ നവീന്‍ കുമാര്‍ എന്നിവെരെ കെ സുധാകരൻ എംപി തിരുവനന്തപുരം ജില്ലാ ജയിലിലെത്തി കണ്ടു. ഡിസിസി പ്രസിഡൻ്റ് പാലോട് രവിയും കെപിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു. അതേസമയം വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യ ഹർജി നൽകി. കണ്ണൂർ സ്വദേശി സുജിത് നാരായണൻ ആണ് ഹർജി നൽകിയത്. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല. പൊലീസ് തെറ്റായി പ്രതിച്ചേർത്തുവെന്നും തിരുവനന്തപുരത് പോയത് വ്യക്തിപരമായ ആവശ്യത്തിനെന്നും സുജിത് ഹര്‍ജിയില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഋഷഭ് പന്ത് ടി-20 ടീമിൽ നിർബന്ധമായും ഉൾപ്പെടേണ്ട താരമല്ല : വസീം ജാഫർ

Next Post

രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഗൗരവമായി കാണണം; വിമർശിച്ച് ശിവസേന

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഗൗരവമായി കാണണം; വിമർശിച്ച് ശിവസേന

രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഗൗരവമായി കാണണം; വിമർശിച്ച് ശിവസേന

ബജ്റംഗ്ദളിന്‍റെ പരാതി ; സായ് പല്ലവിക്കെതിരെ കേസെടുത്തു

ബജ്റംഗ്ദളിന്‍റെ പരാതി ; സായ് പല്ലവിക്കെതിരെ കേസെടുത്തു

പ്രവാചക നിന്ദ ; നുപുർ ശർമയെ കാണാനില്ല ; തെരഞ്ഞുനടന്ന് മുംബൈ പോലീസ്

പ്രവാചക നിന്ദ ; നുപുർ ശർമയെ കാണാനില്ല ; തെരഞ്ഞുനടന്ന് മുംബൈ പോലീസ്

14 വയസ്സുകാരൻ തീപ്പൊള്ളലേറ്റ് മരിച്ചു; ഏഴുവയസ്സുകാരനെതിരെ കേസ്

14 വയസ്സുകാരൻ തീപ്പൊള്ളലേറ്റ് മരിച്ചു; ഏഴുവയസ്സുകാരനെതിരെ കേസ്

കേരളത്തിൽ 3,419 പേർക്ക് കോവിഡ് , ടിപിആർ കുത്തനെ കൂടി; കരുതൽ ഡോസിന് യജ്ഞം

കൊവിഡ് ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 3253 പേര്‍ക്ക് കൊവിഡ്, 7 കൊവിഡ് മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In