• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇപ്പോൾ വിമർശിക്കുന്ന പല കോൺ​ഗ്രസുകാരും ബിജെപിയുമായി ചർച്ച നടത്തിയവർ: കെ സുരേന്ദ്രൻ

by Web Desk 04 - News Kerala 24
March 7, 2024 : 5:23 pm
0
A A
0
ഇപ്പോൾ വിമർശിക്കുന്ന പല കോൺ​ഗ്രസുകാരും ബിജെപിയുമായി ചർച്ച നടത്തിയവർ: കെ സുരേന്ദ്രൻ

തിരുവനന്തപുരം > കോൺ​ഗ്രസ് നേതാവ് പത്മജ വേണു​ഗോപാൽ ബിജെപിയിലെത്തുന്നതിൽ വിമർശിക്കുന്ന പലരും മുൻപ് ബിജെപിയുമായി ചർച്ച നടത്തിയവരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അവർ ആരൊക്കെയാണെന്ന് ഇപ്പോൾ പറയുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ഭയന്നാണ് പത്മജ ബിജെപിയിലേക്ക് പോയതെന്ന കോൺ​ഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണയുടെ പ്രസ്‌താവനയ്ക്ക് മറുപടി നൽകുകയായിരുന്നു സുരേന്ദ്രൻ.

പല നേതാക്കളും നാളെ ബിജെപിയിലെത്തേണ്ടവരാണ്. കോൺ​ഗ്രസിൽ നിന്ന് സിപിഐ എമ്മിലേക്ക് പോയാൽ ആർക്കും കുഴപ്പമില്ല, ബിജെപിയിലേക്ക് ആളുകൾ വന്നാലാണ് പ്രശ്‌നം. ഇതാണ് കോൺ​ഗ്രസ് നശിക്കാനുള്ള പ്രധാനകാരണം – സുരേന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എന്തുകൊണ്ട് പുതിയ സമൻസ്? വിശദീകരണം എഴുതി നൽകൂ’; ഇഡിയോട് കോടതി; മസാലബോണ്ടിലെ പുതിയ സമൻസിന് സ്റ്റേ ഇല്ല

Next Post

വാക്ക് പാലിച്ച്‌ സർക്കാർ; 35 പഞ്ചായത്തുകളിലും 5 മുന്‍സിപ്പാലിറ്റികളിലും കൂടി ഹോമിയോ ഡിസ്‌പെന്‍സറികള്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണ ജോര്‍ജ്

വാക്ക് പാലിച്ച്‌ സർക്കാർ; 35 പഞ്ചായത്തുകളിലും 5 മുന്‍സിപ്പാലിറ്റികളിലും കൂടി ഹോമിയോ ഡിസ്‌പെന്‍സറികള്‍

രോഹിതിനും ജയ്സ്വാളിനും അർധസെഞ്ച്വറി; ഇന്ത്യക്ക് തകർപ്പൻ തുടക്കം

രോഹിതിനും ജയ്സ്വാളിനും അർധസെഞ്ച്വറി; ഇന്ത്യക്ക് തകർപ്പൻ തുടക്കം

ഒരു സ്ത്രീ 72 ദിവസം ജയിലിൽ കിടന്നത് മറക്കരുത്; ഷീല സണ്ണി നഷ്ടപരിഹാര കേസിൽ ഹൈകോടതി

ഒരു സ്ത്രീ 72 ദിവസം ജയിലിൽ കിടന്നത് മറക്കരുത്; ഷീല സണ്ണി നഷ്ടപരിഹാര കേസിൽ ഹൈകോടതി

പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നു; മോദി ശക്തനായ നേതാവെന്ന്

പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നു; മോദി ശക്തനായ നേതാവെന്ന്

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In