• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്ന് കെ സുരേന്ദ്രന്‍

by Web Desk 04 - News Kerala 24
July 16, 2023 : 1:20 pm
0
A A
0
സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം സെമിനാർ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംവാദം എന്ന പേരിൽ നടത്തിയത് പാർട്ടി സമ്മേളനമാണ്. സ്ത്രീ ശബ്ദം കേട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സിൽവർ ലൈനിൽ സംസ്ഥാന സർക്കാർ മലക്കം മറിഞ്ഞു. വേഗത ഉള്ള ട്രെയിൻ വേണം എന്ന് ബിജെപി നേരത്തെ തന്നെ നിലപാട് എടുത്തു. ശ്രീധരന്റെ ബദൽ പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സിൽവർലൈനിൽ ഇ. ശ്രീധരന്റെ ബദൽ നിർദ്ദേശത്തോടുള്ള സമീപനം മാറ്റി ബിജെപി. സംസ്ഥാന സർക്കാർ ആദ്യം തീരുമാനമെടുത്ത ശേഷം പാർട്ടി ചർച്ച ചെയ്ത് നിലപാടെടുക്കുമെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി. ബദൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഒറ്റയടിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച സുരേന്ദ്രന്റെ നടപടി വിവാദമായതിനെ തുടർന്നാണ് പിന്മാറ്റം.

ഇ ശ്രീധരൻ കെവി തോമസ് വഴി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയുളള ബിജെപിയുടെ പരസ്യപിന്തുണ വലിയ ചർച്ചയായിരുന്നു. പൊന്നാനിയിലെ ശ്രീധരന്റെ വീട്ടിലെത്തിയായിരുന്നു സുരേന്ദ്രൻെ പിന്തുണ പ്രഖ്യാപിക്കൽ. ചർച്ച കൂടാതെ നയപരമായ വിഷയത്തിലെ നിലപാട് പ്രഖ്യാപിക്കലിൽ പാർട്ടിയിൽ അതൃപ്തിയുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കലിലെ പ്രശ്നം മാത്രമല്ല. പാരിസ്ഥിതിക- സാമ്പത്തിക ബാധ്യതകടളക്കം ഉന്നയിച്ചായിരുന്നു സിൽവർലൈനിനെ ബിജെപി നേരത്തെ ശക്തമായി എതിർത്തത്.

ഒരു ചെറുകുറിപ്പിലൂടെ ബദൽ വന്നപ്പോൾ പഴയതെല്ലാം മറന്നതാണ് വിവാദമായത്. സിപിഎം- ബിജെപി ഡീലാണെന്ന് വരെ കോൺഗ്രസ് ആക്ഷേപം ഉയർത്തി. തിരിച്ചടി ഭയന്ന് ബദലിൽ മെല്ലെപ്പോയാൽ മതിയെന്ന് സിപിഎം നിലപാടെടുത്തത്. അതിന് പിന്നാലെയാണിപ്പോൾ സുരേന്ദ്രന്റെയും പിന്മാറ്റം. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ശോഭാ സുരേന്ദ്രൻ വിമർശിച്ചിരുന്നു. സുരേന്ദ്രനെ അനുകൂലിക്കുന്ന ജനറൽ സെക്രട്ടറി പി സുധീർ ശോഭക്കെതിരെ പരസ്യമായി രംഗത്തെത്തിയെങ്കിലും സുരേദ്രൻ ശോഭയുടെ വിമർശനങ്ങളെ തൊട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഖിലേഷ് യാദവിന്റെ സഖ്യത്തിലുണ്ടായിരുന്ന പാർട്ടി വീണ്ടും എൻ.ഡി.എ പക്ഷത്ത്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

Next Post

മോഹൻലാലിന്റെ വൃഷഭയിൽ താരപുത്രിയും! ആശംസയുമായി കരൺ ജോഹർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മോഹൻലാലിന്റെ വൃഷഭയിൽ താരപുത്രിയും! ആശംസയുമായി കരൺ ജോഹർ

മോഹൻലാലിന്റെ വൃഷഭയിൽ താരപുത്രിയും! ആശംസയുമായി കരൺ ജോഹർ

ദിവസവും മദ്യപിച്ചാൽ കരളിന് സംഭവിക്കുന്നത്? അറിയാം

ദിവസവും മദ്യപിച്ചാൽ കരളിന് സംഭവിക്കുന്നത്? അറിയാം

ഫാറ്റി ലിവറിനെ പേടിക്കേണ്ട; ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തൂ

ഫാറ്റി ലിവറിനെ പേടിക്കേണ്ട; ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തൂ

ഈ അഞ്ച് ഇടങ്ങളിലെ നീര്‍ക്കെട്ട് കടുത്ത ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചന

ഈ അഞ്ച് ഇടങ്ങളിലെ നീര്‍ക്കെട്ട് കടുത്ത ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചന

അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; കാമുകന്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; കാമുകന്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In