• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാന സർക്കാർ ഡേറ്റാ കച്ചവടം നടത്തുന്നുവെന്ന് കെ. സുരേന്ദ്രൻ

by Web Desk 04 - News Kerala 24
July 2, 2023 : 6:49 pm
0
A A
0
സംസ്ഥാന സർക്കാർ ഡേറ്റാ കച്ചവടം നടത്തുന്നുവെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: സംസ്ഥാനത്തെ കുടുംബങ്ങളിൽ നിന്ന് അംഗങ്ങളുടെ അടിസ്ഥാന ആരോഗ്യവിവരങ്ങൾ ഉൾപ്പെടെ പൂർണവ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് ഊരാളുങ്കലിന് അനുമതി നൽകിയത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ഡേറ്റാ കച്ചവടമാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അടിസ്ഥാന ആരോഗ്യവിവരവും വിദ്യാഭ്യാസ യോഗ്യതയും പ്രായമായവരുടെ ഉൾപ്പെടെ കോടിക്കണക്കിന് ആളുകളുടെ ഡേറ്റയാണ് ശേഖരിച്ചതെന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

കോടികളുടെ കച്ചവടമാണ് നടന്നത്. പാലവും കെട്ടിടങ്ങളും ഊരാളുങ്കലിന് ഒരു മാനദണ്ഡവുമില്ലാതെ കൊടുക്കുന്ന സർക്കാർ കേരളത്തിലെ പൗരൻമാരുടെ വിവരങ്ങളും ഊരാളുങ്കലിന് പണമുണ്ടാക്കാനായി നൽകിയിരിക്കുന്നു. ലോകകമ്പോളത്തിൽ ഡേറ്റായ്ക്ക് ശതകോടികളുടെ വിലയാണ്.

സ്പ്രിംഗ്ളറിലൂടെ കേരളത്തിലെ പൗരൻമാരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചെങ്കിൽ ഇപ്പോൾ വളഞ്ഞവഴിയിലൂടെ പൂർണവിവരങ്ങളും വിൽപനയ്ക്കു വയ്ക്കുന്നു. ഊരാളുങ്കൽ ശേഖരിക്കുന്ന വിവരങ്ങൾ അവരുടെ പോർട്ടലിൽ തന്നെയാണ് സൂക്ഷിച്ചത്. പഞ്ചായത്ത് സോഫ്റ്റ് വെയറിലേക്ക് ഇത് നൽകിയിട്ടില്ല. ഇതു തന്നെ കള്ളക്കച്ചടത്തിന്റെ ആഴം തുറന്നുകാണിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വണ്ണം കുറയ്ക്കാൻ പനീര്‍? പക്ഷേ കഴിക്കുന്നതിന് ചില രീതികളുണ്ടെന്ന് മാത്രം…

Next Post

ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി സി.പി.എം; കോഴിക്കോട്ടെ സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി സി.പി.എം; കോഴിക്കോട്ടെ സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കും

ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി സി.പി.എം; കോഴിക്കോട്ടെ സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കും

മഹീന്ദ്ര ഥാർ ജീപ്പിൽ ലഹരിക്കടത്ത്, തൃശ്ശൂർ സ്വദേശികളായ യുവതിയും യുവാവും വാഹന പരിശോധനക്കിടെ പിടിയിൽ

മഹീന്ദ്ര ഥാർ ജീപ്പിൽ ലഹരിക്കടത്ത്, തൃശ്ശൂർ സ്വദേശികളായ യുവതിയും യുവാവും വാഹന പരിശോധനക്കിടെ പിടിയിൽ

‘മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട്: എൻസിപി മഹാരാഷ്ട്ര സർക്കാരിനൊപ്പം’

‘മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട്: എൻസിപി മഹാരാഷ്ട്ര സർക്കാരിനൊപ്പം’

ന്യൂനമർദപാത്തി, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

ന്യൂനമർദപാത്തി, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരം: എം വി ഗോവിന്ദൻ

കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരം: എം വി ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In