• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കൊച്ചിയിലെ മനുഷ്യർ ഗിനി പന്നികളല്ല’ ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി പിണറായി വിജയനെന്ന് കെ സുരേന്ദ്രന്‍

by Web Desk 06 - News Kerala 24
March 17, 2023 : 2:46 pm
0
A A
0
രാജ്ഭവൻ മാർച്ചിനെതിരായ ഹർജി: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് കോടതി

കൊച്ചി: ‘പ്രാണവായു നമ്മുടെ ജന്മാവകാശം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി , ബ്രഹ്മപുരം മുതൽ കോർപ്പറേഷൻ ഓഫീസ് വരെ ബിജെപി സംഘടിപ്പിച്ച  ബഹുജന മാർച്ച് ,സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു ‘കൊച്ചിയിലെ ജനങ്ങൾ പകർച്ചവ്യാധി ഭീതിയിലാണ്.ബ്രഹ്മപുരത്ത് മാത്രമല്ല കേരളമാകെ അഴിമതി കരാറുകളാണ്.ഞെളിയൻ പറമ്പ് മറ്റൊരു ബ്രഹ്മപുരമാകുമെന്ന ഭീതിയിലാണ്.അഴിമതിക്കറ വൈക്കം വിശ്വനിൽ ഒതുങ്ങുന്നില്ല.പ്രതിപക്ഷ നേതാവിനും, അദ്ദേഹത്തിന്‍റെ  പാർട്ടിക്കും ഈ പാപക്കറയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല.ബ്രഹ്മപുരം  വിഷയത്തിൽ  ഡോക്ടർമാരുടെ വിദഗ്ദരെ  അയക്കാമെന്നു കേന്ദ്ര സർക്കാർ പറഞ്ഞു, സംസ്ഥാന  സർക്കാർ മറുപടി  നൽകിയില്ല.സംസ്ഥാനം  കേന്ദ്രത്തോട് സഹകരിക്കുന്നില്ല..ബ്രഹ്മപുരത്തെ കള്ള  കളികൾ  പുറത്തു വരണം’.കൊച്ചിയിലെ മനുഷ്യർ ഗിനി പന്നികളല്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരത്ത് ആശങ്കയൊഴിയുന്നു.തീ പൂർണമായി അണച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷവും തീയും പുകയും ഉയരാത്ത സാഹചര്യമാണ് ആശ്വാസകരം.വേനൽ മഴ പെയ്തതും ഗുണമായി.ഇനി വീണ്ടും മഴ പെയ്യുകയാണെങ്കിൽ ഇപ്പോൾ തുടരുന്ന അഗ്നിരക്ഷാ സേന യൂണിറ്റുകളും പിൻവലിച്ചേക്കും.ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ പട്രോളിംഗ് അടക്കം നിരീക്ഷണം തുടരുകയാണ്.

ബ്രഹ്മപുരം പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വീടുകളിലെ ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കൊച്ചി കോര്‍പ്പറേഷനില്‍ തുടങ്ങി.  സംസ്ഥാന ശുചിത്വ മിഷന്‍ മാതൃകാ ഡിവിഷനായി തെരഞ്ഞെടുത്ത രവിപുരത്ത് രണ്ടായിരം രൂപ  വിലയുള്ള  ബയോ ബിന്നുകള്‍  ഡിവിഷനില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം കൊച്ചി  മേയര്‍  എം.അനില്‍കുമാര്‍  നിര്‍വ്വഹിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീയെ അലമാരയിൽ അടച്ചിട്ടത് രണ്ട് മാസം, പുറത്തിറങ്ങാനോ ബാത്ത്‍റൂം ഉപയോ​ഗിക്കാനോ സമ്മതിച്ചില്ല

Next Post

കരിപ്പൂരിൽ അരക്കോടിയുടെ സ്വർണ മിശ്രിതവുമായി യുവാവ്‌ പിടിയിൽ; വിമാന ടിക്കറ്റും 30000 രൂപയും പ്രതിഫലം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കരിപ്പൂരിൽ അരക്കോടിയുടെ സ്വർണ മിശ്രിതവുമായി യുവാവ്‌ പിടിയിൽ; വിമാന ടിക്കറ്റും 30000 രൂപയും പ്രതിഫലം

കരിപ്പൂരിൽ അരക്കോടിയുടെ സ്വർണ മിശ്രിതവുമായി യുവാവ്‌ പിടിയിൽ; വിമാന ടിക്കറ്റും 30000 രൂപയും പ്രതിഫലം

കെടിയു സിൻഡിക്കേറ്റ്‌ തീരുമാനം സസ്‌പെൻഡ്‌ ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

കെടിയു സിൻഡിക്കേറ്റ്‌ തീരുമാനം സസ്‌പെൻഡ്‌ ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്ത് പാകം ചെയ്ത് കുടുംബത്തിനു നൽകി; പിന്നീട് അവരെയും കൊലപ്പെടുത്തി യു.എസ് യുവാവ്

യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്ത് പാകം ചെയ്ത് കുടുംബത്തിനു നൽകി; പിന്നീട് അവരെയും കൊലപ്പെടുത്തി യു.എസ് യുവാവ്

മക്കളെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ സങ്കടപ്പെടുത്തുന്നു; അസത്യങ്ങൾ എഴുതി വിട്ടു -അജയ് ദേവ്ഗൺ

മക്കളെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ സങ്കടപ്പെടുത്തുന്നു; അസത്യങ്ങൾ എഴുതി വിട്ടു -അജയ് ദേവ്ഗൺ

പൊലീസും ആൾക്കൂട്ടവും ചേർന്ന്​ ഇറച്ചിക്കച്ചവടക്കാരെ മർദിച്ചു, കൊള്ളയടിച്ചു; ദേഹത്ത്​ മൂത്രമൊഴിച്ചു

പൊലീസും ആൾക്കൂട്ടവും ചേർന്ന്​ ഇറച്ചിക്കച്ചവടക്കാരെ മർദിച്ചു, കൊള്ളയടിച്ചു; ദേഹത്ത്​ മൂത്രമൊഴിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In