• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ഥിരം വിസിയെ നിയമിക്കണം ; ഭരണസ്തംഭനം ഒഴിവാക്കാൻ ഇടപെടണം ; കാലടി സർവ്വകലാശാലയിൽ നിന്ന് ​ഗവർണർക്ക് കത്ത്

by Web Desk 01 - News Kerala 24
February 3, 2022 : 6:17 pm
0
A A
0
സ്ഥിരം വിസിയെ നിയമിക്കണം ;  ഭരണസ്തംഭനം ഒഴിവാക്കാൻ ഇടപെടണം ;  കാലടി സർവ്വകലാശാലയിൽ നിന്ന് ​ഗവർണർക്ക് കത്ത്

കൊച്ചി : കാലടി സർവ്വകലാശാലയിൽ സ്ഥിരം വൈസ് ചാൻസലറെ നിയമിക്കാൻ ഗവ൪ണ൪ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്. അക്കാദമിക് കൗൺസില൪ അ൦ഗങ്ങളും വകുപ്പ് മേധാവികളുമായി 18 പേരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ​ഗവർണറ്‍ക്ക് കത്ത് അയച്ചത്.

കഴിഞ്ഞ വർഷം നവംബർ മുതൽ സർവ്വകലാശാലയിൽ സ്ഥിരം വിസിയും പ്രൊ വിസിയു൦ ഇല്ല. ഇത് ഭരണസ്തംഭനത്തിന് വഴി വയ്ക്കുന്ന സാഹചര്യത്തിൽ ഗവർണർ ഇടപെടണ൦ എന്ന് ആവശ്യപ്പെട്ടാണ് കത്ത്. അക്കാദമിക – ഭരണനിർവ്വഹണത്തിൽ സുപ്രധാന പദവികൾ ഒഴിഞ്ഞു കിടക്കുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നു എന്നു൦ കത്തിൽ പറഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതിനും നാക് പരിശോധനൽ സ്ഥിര൦ ഭരണസംവിധാനം ഇല്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്നു൦ ചൂണ്ടിക്കാട്ടിയാണ് ചാൻസല൪ കൂടിയായ ​ഗവർണർക്ക് കത്ത് നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂ‍ർ പെരിഞ്ഞനത്ത് ചരക്ക് ലോറിയിൽ ബൈക്കിടിച്ച് ആലപ്പുഴ സ്വ​ദേശി മരിച്ചു

Next Post

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കോഴിക്കോട്  ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍

ടിപിആർ കുതിക്കുന്നു :  കേരളത്തിലെ കൊവിഡ് കണക്കിൽ കേന്ദ്രത്തിന് ആശങ്ക

ടിപിആർ കുതിക്കുന്നു : കേരളത്തിലെ കൊവിഡ് കണക്കിൽ കേന്ദ്രത്തിന് ആശങ്ക

വയനാട് ജില്ലയില്‍  1504 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 1504 പേര്‍ക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 4303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 4303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In