• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം: കാനം

by Web Desk 04 - News Kerala 24
April 24, 2023 : 9:48 pm
0
A A
0
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം: കാനം

തിരുവനന്തപുരം: ജാതി മർദനം, സഞ്ചാര സ്വാതന്ത്യ്രം നിഷേധിക്കൽ തുടങ്ങിയ അപരിഷ്കൃത നടപടികൾക്കെതിരെ ഉയർന്ന സുപ്രധാന പേരാട്ടമായിരുന്നു വൈക്കം സത്യ​ഗ്രഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട പ്രക്ഷോഭമായിരുന്നില്ല. നവോത്ഥാന സമരങ്ങളുടെ തുടർച്ചയായിരുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവകാശ സമരമായി സത്യ​ഗ്രഹം മാറി. ഇതിന് തുടർച്ചയായി നിരവധി സമരങ്ങൾ നടന്നു.

രാജ്യത്ത് ഇടതുപക്ഷ ആശയങ്ങൾക്ക് കരുത്ത് പകരാൻ ഈ നവോത്ഥാന പോരാട്ടങ്ങൾ സഹായകരമായി. വൈക്കം സത്യ​ഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ വർത്തമാനകാല രാഷ്ട്രീയത്തിലെ ചില അയിത്തങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ കേരളസമൂഹത്തിന് ശക്തമായി പോരാടൻ കഴിയണം. ഡാർവിന്റെ സിദ്ധാന്തത്തെ പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്തെ എങ്ങനെ നേരിടാൻ കഴിയുമെന്ന് വൈക്കം സത്യ​ഗ്രഹം പോലുള്ള പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിക്കണമെന്നും കാനം പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാത്തിരിപ്പ് നീളില്ല, ഇതാ എത്തി മഴ! യെല്ലോ അലർട്ട് 3 ജില്ലകളിലേക്ക് നീട്ടി; രാത്രി 7 ജില്ലകളിൽ മഴ സാധ്യത ശക്തം

Next Post

കണ്ണീർ കടലായി അഴീക്കൽ ബീച്ച്; വീട്ടുകാർക്കൊപ്പം കടലിലിറങ്ങി, അപ്രതീക്ഷിത തിരയിൽ മുങ്ങി പത്താംക്ലാസുകാരി ഷെഹന

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കണ്ണീർ കടലായി അഴീക്കൽ ബീച്ച്; വീട്ടുകാർക്കൊപ്പം കടലിലിറങ്ങി, അപ്രതീക്ഷിത തിരയിൽ മുങ്ങി പത്താംക്ലാസുകാരി ഷെഹന

കണ്ണീർ കടലായി അഴീക്കൽ ബീച്ച്; വീട്ടുകാർക്കൊപ്പം കടലിലിറങ്ങി, അപ്രതീക്ഷിത തിരയിൽ മുങ്ങി പത്താംക്ലാസുകാരി ഷെഹന

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മലയാളി യുവതിയെ ദുബൈയിൽ പീഡിപ്പിച്ചു; യുപി സ്വദേശി നാട്ടിലേക്ക് മുങ്ങി, അറസ്റ്റ് ചെയ്ത് കേരള പൊലീസ്

മലയാളി യുവതിയെ ദുബൈയിൽ പീഡിപ്പിച്ചു; യുപി സ്വദേശി നാട്ടിലേക്ക് മുങ്ങി, അറസ്റ്റ് ചെയ്ത് കേരള പൊലീസ്

കേരളത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളിൽ: മന്ത്രി പി രാജീവ്

കേരളത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളിൽ: മന്ത്രി പി രാജീവ്

രാജ്യത്ത് ഉഷ്ണ‌തരംഗം കുറയുന്നു; കേരളത്തില്‍ അടുത്ത നാല് ദിവസം മഴ

രാജ്യത്ത് ഉഷ്ണ‌തരംഗം കുറയുന്നു; കേരളത്തില്‍ അടുത്ത നാല് ദിവസം മഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In