• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘തനിക്ക് ബീഫ് ഇഷ്ടമാണ്, കഴിക്കാറുണ്ടെന്ന് കങ്കണ ഒരിയ്ക്കൽ പറ‍ഞ്ഞു’; കോൺ​ഗ്രസ് നേതാവ്, പ്രതികരിച്ച് ബിജെപി

by Web Desk 06 - News Kerala 24
April 7, 2024 : 11:39 am
in India, News
Reading Time: 1 min read
0
A A
0
‘തനിക്ക് ബീഫ് ഇഷ്ടമാണ്, കഴിക്കാറുണ്ടെന്ന് കങ്കണ ഒരിയ്ക്കൽ പറ‍ഞ്ഞു’; കോൺ​ഗ്രസ് നേതാവ്, പ്രതികരിച്ച് ബിജെപി

ദില്ലി: ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത് താൻ ബീഫ് കഴിച്ചിരുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നതായി കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ. തനിക്ക് ബീഫ് ഇഷ്ടമാണെന്നും ബീഫ് കഴിക്കുമെന്നും കങ്കണ പറ‍ഞ്ഞതായി വിജയ് വഡേത്തിവാർ സാമൂഹ്യമാധ്യമമായ എക്‌സിലാണ് കുറിച്ചത്. ഹിമാചൽ പ്രദേശിലെ മണ്ഡി സീറ്റിലാണ് കങ്കണ ജനവിധി തേടുന്നത്.

തനിക്ക് ബീഫ് ഇഷ്ടമാണ്. കഴിക്കാറുണ്ട്. കങ്കണ നേരത്തെ പറഞ്ഞിരുന്നു. മുതിർന്ന കോൺ​ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാർ പറഞ്ഞു. അതിതിടെ, പരാമർശത്തോട് പ്രതികരിച്ച് ബിജെപി വക്താവ് കേശവ് ഉപാധ്യേ രം​ഗത്ത് വന്നു. വഡേത്തിവാറിൻ്റെ പരാമർശം കോൺഗ്രസിൻ്റെ വൃത്തികെട്ട സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നുവെന്ന് ഉപാധ്യേ പറഞ്ഞു. “ഇത് കോൺഗ്രസിൻ്റെ വൃത്തികെട്ട സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ അവർക്ക് കഴിയുന്നില്ല. ഇത് പാർട്ടിയുടെ തോറ്റുപോയ മാനസികാവസ്ഥയെയാണ് കാണിക്കുന്നത്,” കേശവ് ഉപാധ്യേ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരത്തെ കങ്കണ റണാവത്ത് രം​ഗത്തെത്തിയിരുന്നു. മോദി സാധാരണക്കാരനായ മനുഷ്യനല്ലെന്നും മോദിയുടെ കീർത്തി ലോകം മുഴുവന്‍ പ്രചരിക്കുന്നു എന്നുമായിരുന്നു കങ്കണയുടെ വാക്കുകൾ. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്നും കങ്കണ പറഞ്ഞു. തന്‍റെ പ്രതിനിധിയായി മണ്ഡിയിലെ മകളെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് മണ്ഡിയിലെ മകള്‍ക്കെതിരെ മോശം കാര്യങ്ങള്‍ പറയുന്നുവെന്നും കങ്കണ കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കോൺ​ഗ്രസിന്റെ പ്രകടന പത്രിക ഇന്ത്യയേക്കാൾ ചേരുന്നത് പാക്കിസ്ഥാന് തന്നെ’; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

Next Post

തൃശൂർ കോർപറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയില്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

തൃശൂർ കോർപറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

തൊഴിൽ നിയമ ലംഘനം; ഒമാനിൽ പിടിയിലായത് 129 പ്രവാസികൾ

‘രാജി വെച്ചത് ജില്ലയിലെ പാർട്ടിയുടെ ഒന്നാമൻ, പൊളിറ്റിക്കൽ ക്യാപ്റ്റന്‍’; സജിയെ പുകഴ്ത്തി ജോസ് കെ മാണി

'രാജി വെച്ചത് ജില്ലയിലെ പാർട്ടിയുടെ ഒന്നാമൻ, പൊളിറ്റിക്കൽ ക്യാപ്റ്റന്‍'; സജിയെ പുകഴ്ത്തി ജോസ് കെ മാണി

‘നീരവ് എന്നാല്‍ ശാന്തം; അധീര്‍ രഞ്ജന്‍ പറഞ്ഞതിതാണ്’; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഖാര്‍ഗെ

'തൊഴിലില്ലായ്മ രൂക്ഷം, 2 കോടി തൊഴില്‍ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരണ്ടി തട്ടിപ്പ്': മല്ലികാര്‍ജ്ജുൻ ഖര്‍ഗെ

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി, ഇക്കാര്യങ്ങൾ എല്ലാവർക്കും പാലിക്കാം, അപകടം ഒഴിവാക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021