• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർണാടക എക്സിറ്റ് പോൾ: ആറിൽ നാലിലും കോൺഗ്രസിന് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണായകമാവും?

by Web Desk 04 - News Kerala 24
May 10, 2023 : 8:24 pm
0
A A
0
കർണാടക എക്സിറ്റ് പോൾ: ആറിൽ നാലിലും കോൺഗ്രസിന് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണായകമാവും?

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ആറ് എക്സിറ്റ് പോൾ ഫലങ്ങളിലും നാല് ഫലങ്ങളും മുൻതൂക്കം പ്രവചിക്കുന്നത് കോൺഗ്രസിന്. രണ്ട് സർവേകൾ ബിജെപിക്കാണ് മുൻതൂക്കം പറയുന്നത്. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഭൂരിപക്ഷം സർവേകളും. അതായത് അടുത്ത കർണാടക സർക്കാരിൽ ജെഡിഎസ് നിലപാട് നിർണായകമാകും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

എക്സിറ്റ് പോൾ ഫലങ്ങൾ
എബിപി സി വോട്ടർ
ബിജെപി 83 – 95
കോൺഗ്രസ് 100 – 112
ജെഡിഎസ് 21 – 29
മറ്റുള്ളവർ രണ്ട് മുതൽ ആറ് വരെ

ന്യൂസ് നേഷൻ – സി.ജി.എസ്
ബിജെപി 114
കോൺഗ്രസ് 86
ജെഡിഎസ് 21
മറ്റുള്ളവർ മൂന്ന്

റിപ്പബ്ലിക് ടിവി – പി മാർക്ക്
ബിജെപി 85 – 100
കോൺഗ്രസ് 94 – 108
ജെഡിഎസ് 24 – 32
മറ്റുള്ളവർ രണ്ട് മുതൽ ആറ് വരെ

സുവർണ ന്യൂസ് – ജൻ കീ ബാത്ത്
ബിജെപി 94 – 117
കോൺഗ്രസ് 91 – 106
ജെഡിഎസ് 14 – 24
മറ്റുള്ളവർ പൂജ്യം മുതൽ രണ്ട് വരെ

ടിവി 9 – ഭാരത് വർഷ്
ബിജെപി 88 – 98
കോൺഗ്രസ് 99 -109
ജെഡിഎസ് 21 – 26
മറ്റുള്ളവർ നാല് വരെ

സീ ന്യൂസ് – മെട്രിക്സ്
ബിജെപി 79 – 94
കോൺഗ്രസ് 103 – 118
ജെഡിഎസ് 25 – 33
മറ്റുള്ളവർ രണ്ട് മുതൽ അഞ്ച് വരെ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; പൊലീസിനെതിരെ നടപടി വേണം’

Next Post

മാങ്കുളത്ത് വിദ്യാർഥിനിയെ പ്രണയം നടിച്ച് വഞ്ചിച്ചു; അശ്ലീല വീഡിയോ പ്രചരിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസിയുടെ സഹോദരനും മകനും നേരെ അക്രമം

മാങ്കുളത്ത് വിദ്യാർഥിനിയെ പ്രണയം നടിച്ച് വഞ്ചിച്ചു; അശ്ലീല വീഡിയോ പ്രചരിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകിക്കെതിരെ മണിക്കൂറുകൾക്കുള്ളിൽ നടപടി; സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം നാളെ വീട്ടുവളപ്പിൽ, അന്ത്യാജ്ഞലി അർപ്പിച്ച് വൻജനാവലി

ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്‌ട മനസ്; വാക്കുകളെ വളച്ചൊടിക്കാൻ ശ്രമം: രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്

ഡോക്ടർ വന്ദനയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി മന്ത്രി വീണ ജോർജ്, സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം

വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം നാളെ വീട്ടുവളപ്പിൽ, അന്ത്യാജ്ഞലി അർപ്പിച്ച് വൻജനാവലി

വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം നാളെ വീട്ടുവളപ്പിൽ, അന്ത്യാജ്ഞലി അർപ്പിച്ച് വൻജനാവലി

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഇരട്ടിയാക്കാന്‍ ശുപാര്‍ശ

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഇരട്ടിയാക്കാന്‍ ശുപാര്‍ശ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In