• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 29, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അപകടകരമായ രാസപദാർഥങ്ങൾ ; പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാടക

by Web Desk 05 - News Kerala 24
March 11, 2024 : 3:58 pm
in India, News
Reading Time: 1 min read
0
A A
0
അപകടകരമായ രാസപദാർഥങ്ങൾ ; പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാടക

ബെംഗളൂരു: പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ഭക്ഷ്യവസ്തുക്കളിൽ നിറംകൂട്ടാൻ ഉപയോഗിക്കുന്ന റോഡമൈൻ-ബി ഉൾപ്പെടെയുള്ള അപകടകരമായ രാസപദാർഥങ്ങൾ ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണു നടപടി. റോഡമൈൻ ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് തമിഴ്‌നാടിനു പിന്നാലെ കർണാടകയും പഞ്ഞിമിഠായി ഉൽപാദനത്തിനും വിൽപനയ്ക്കുമെതിരെ കർശന നടപടിയുമായി സ്വീകരിച്ചിരിക്കുന്നത്. കർണാടക ആരോഗ്യ മന്ത്രി ഗുണ്ടുറാവുവാണ് ഭക്ഷ്യവസ്തുക്കൾ നിരോധിച്ച് ഉത്തരവിറക്കിയത്. പഞ്ഞിമിഠായിയിലും ഗോബി മഞ്ചൂരിയനിലും അപകടകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ശേഖരിച്ച 171 സാംപിളുകളിൽ നടത്തിയ പരിശോധനയിലാണു കണ്ടെത്തൽ. ഇവയിൽ അപായകരമായ കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായതായും മന്ത്രി പറയുന്നു. റോഡമൈൻ-ബി, ടാർട്രാസൈൻ ഉൾപ്പെടെയുള്ള രാസവസ്തുക്കളാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഇതെല്ലാം ആരോഗ്യത്തിന് ഹാനികരവുമാണ്. ഭക്ഷണത്തിൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗുണ്ടുറാവു മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന ഹോട്ടൽ ഉടമകളുടെ ലൈസൻസ് റദ്ദാക്കും. ഏഴു വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർഷക സമരം ; പഞ്ചാബ് ഹരിയാന അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു

Next Post

പുരാവസ്തു തട്ടിപ്പ് കേസ് : പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പുരാവസ്തു തട്ടിപ്പ് കേസ് : പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം

പുരാവസ്തു തട്ടിപ്പ് കേസ് : പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം

ചതിയന്മാർക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയില്ല ; മെമ്പര്‍ഷിപ്പ് പുതുക്കാന്‍ താല്‍പര്യമില്ലെന്ന്  എസ് രാജേന്ദ്രൻ

ചതിയന്മാർക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയില്ല ; മെമ്പര്‍ഷിപ്പ് പുതുക്കാന്‍ താല്‍പര്യമില്ലെന്ന് എസ് രാജേന്ദ്രൻ

തിരുവനന്തപുരം അടക്കം ഏഴു വിമാനത്താവളങ്ങളില്‍ 60,000 കോടിയുടെ വികസനപദ്ധതിയുമായി അദാനി

തിരുവനന്തപുരം അടക്കം ഏഴു വിമാനത്താവളങ്ങളില്‍ 60,000 കോടിയുടെ വികസനപദ്ധതിയുമായി അദാനി

പത്തനംതിട്ടയിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ടയിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയില്‍ നിന്നും 885 ഗ്രാം സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയില്‍ നിന്നും 885 ഗ്രാം സ്വര്‍ണം പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021