• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇലോണ്‍ മസ്കിനെ കര്‍ണാടകയിലേക്ക് ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍

by Web Desk 06 - News Kerala 24
June 24, 2023 : 10:31 am
0
A A
0
ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

ശതകോടീശ്വരനായ എലോൺ മസ്കിനെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ക്ഷണിച്ച് കർണാടക സർക്കാർ. ബിസിനസ് തുടങ്ങാനാണ് ക്ഷണം. കർണാടക വാണിജ്യ വ്യവസായ മന്ത്രി എം ബി പാട്ടീൽ ഒരു ട്വിറ്റിലൂടെയാണ് തന്റെ സംസ്ഥാനമായ കർണാടകയാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വ്യാപനത്തിന് അനുയോജ്യമായ സ്ഥലമെന്ന് കുറിച്ചിരിക്കുന്നത്. അടുത്ത ദശാബ്ദങ്ങളിൽ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിന്റെ ഭാഗമായി സാങ്കേതികവിദ്യയുടെയും 5.0 നിർമ്മാണത്തിന്റെയും കേന്ദ്രമായി മാറുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാട്ടീൽ പറഞ്ഞു.പുരോഗമനത്തിന്റെ പാതയിലുള്ള സംസ്ഥാനമെന്ന നിലയിൽ ടെസ്‌ലയ്ക്കും സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള എലോൺ മസ്‌കിന്റെ സംരംഭങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ നൽകാനും പിന്തുണയ്ക്കാനും കർണാടക തയ്യാറാണെന്നും മസ്കിനെ ടാഗ് ചെയ്ത ട്വിറ്റിൽ മന്ത്രി കുറിച്ചു.

അതിനിടെ, യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്‌ലയെയും ട്വിറ്റർ മേധാവി എലോൺ മസ്‌കിനെയും കണ്ടത് വാർത്തയായിരുന്നു. ഇലക്ട്രിക് മൊബിലിറ്റിയിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ ബഹിരാകാശ മേഖലയിലും നിക്ഷേപം നടത്താനും ഇന്ത്യയിലെ അവസരങ്ങളെ കുറിച്ച് കൂടുതൽ അറിയാനും കൂടിയാണ് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച സ്പേസ് എക്‌സിന്റെ സിഇഒ കൂടിയായ മസ്‌ക്, ഇന്ത്യയുടെ ഭാവിയെക്കുറിച്ച് താൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണെന്നും ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും ഇന്ത്യക്ക് കൂടുതൽ വളർച്ചയുണ്ടാകുമെന്നും പറഞ്ഞു.

അടുത്ത വർഷം വീണ്ടും ഇന്ത്യ സന്ദർശിക്കാൻ താൻ പദ്ധതിയിടുകയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും മസ്‌ക് പ്രതികരിച്ചിരുന്നു. തന്റെ കാർ കമ്പനിയായ ടെസ്‌ല കഴിയുന്നത്ര വേഗത്തിൽ ഇന്ത്യയിലേക്ക് കൂടി എത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മസ്‌ക് പറഞ്ഞു.

ടെസ്‌ല എപ്പോൾ ഇന്ത്യയിൽ എത്തുമെന്ന ചോദ്യത്തിന് പെട്ടെന്ന് ഒരു പ്രഖ്യാപനം നടത്തുന്നില്ല എന്നും എന്നാൽ ഭാവിയിൽ ഇന്ത്യയ്‌ക്കായി കാര്യമായ നിക്ഷേപം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മസ്‌ക് പറഞ്ഞു. 2023 അവസാനത്തോടെ ടെസ്‌ല അതിന്റെ പുതിയ ഫാക്ടറി രാജ്യത്ത് എവിടെയായിരിക്കുമെന്ന്  പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, തന്റെ സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും മസ്കും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് പ്രവർത്തിപ്പിക്കുന്ന സാറ്റലൈറ്റ് അധിഷ്‌ഠിത ഇന്റർനെറ്റ് സേവന ദാതാവാണ് സ്റ്റാർലിങ്ക്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മറ്റു വകുപ്പുകൾ ചുമത്താനായി തൊപ്പിയുടെ ലാപ്ടോപ്പിൽ ഒന്നുമില്ല; യുട്യൂബ് ബ്ലോക്കും

Next Post

വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി; അന്വേഷണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ ആറ് പെൺകുട്ടികളെ കാണാതായി

വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി; അന്വേഷണം

ജോൺ ലെനന്‍റെ ഗാനം എഐ അല്ല ; പ്രതികരണവുമായി ദ ബീറ്റിൽസ് അംഗമായിരുന്ന പോൾ മക്കാർട്ട്‌നി

ജോൺ ലെനന്‍റെ ഗാനം എഐ അല്ല ; പ്രതികരണവുമായി ദ ബീറ്റിൽസ് അംഗമായിരുന്ന പോൾ മക്കാർട്ട്‌നി

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

അയ്യങ്കാളിയെ അപമാനിച്ച് സോഷ്യല്‍മീഡിയ പോസ്റ്റ്; കേസെടുത്ത് പൊലീസ്

നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും; മുൻകൂർ ജാമ്യത്തിന് സുധാകരൻ

ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും, ചര്‍ച്ച ചെയ്യുകയാണ്; കെ സുധാകരന്‍

പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന് പറഞ്ഞ് ജ്വല്ലറിയില്‍ നിന്ന് സ്വർണനാണയങ്ങള്‍ തട്ടി; മണിക്കൂറുകള്‍ക്കകം പിടികൂടി

പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന് പറഞ്ഞ് ജ്വല്ലറിയില്‍ നിന്ന് സ്വർണനാണയങ്ങള്‍ തട്ടി; മണിക്കൂറുകള്‍ക്കകം പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In