• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 16, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങാൻ കർണാടക

by Web Desk 04 - News Kerala 24
September 3, 2023 : 1:54 pm
0
A A
0
സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങാൻ കർണാടക

ബം​ഗളൂരു: സംസ്ഥാനത്തിനകത്ത് വിമാന യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി സ്വന്തം വിമാനക്കമ്പനി ആരംഭിക്കാനുള്ള പദ്ധതി കർണാടക സർക്കാർ പരിഗണിക്കുകയാണെന്ന് വ്യവസായ വാണിജ്യ മന്ത്രി എം.ബി. പാട്ടീൽ.കർണാടകയുടെ എല്ലാ ഭാഗങ്ങളിലും വിമാനത്താവളങ്ങൾ ഉടൻ ആരംഭിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അസാധ്യമായ കാര്യമല്ല. നടപ്പിലാക്കുകയാണെങ്കിൽ ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.

100 ദിവസം പൂർത്തിയാക്കിയ സർക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ചുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് പാട്ടീൽ ഇക്കാര്യം പറഞ്ഞത്. കർണാടകയിലെ വിമാനത്താവളങ്ങൾ നേരത്തെ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിരുന്നതായി പാട്ടീൽ പറഞ്ഞു. ഈ നീക്കത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യുമെന്നും ബജറ്റ് വിഹിതത്തിനുള്ള പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നിർദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ ആരംഭിച്ച ശിവമോഗയിലെ കുവെമ്പു വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കർണാടക സർക്കാർ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. സാധാരണയായി, ഇന്ത്യയിലെ ഭൂരിഭാഗം വിമാനത്താവളങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) ആണ് നടത്തുന്നത്. എന്നാൽ എയർപോർട്ട് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കർണാടക സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ തുടക്കമായാണ് ശിവമോഗ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസ് കയറാതെ കൂറ്റനാട് സ്റ്റാൻഡ്; പ്രതിഷേധവുമായി ജനപ്രതിനിധികൾ

Next Post

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

‘ഇത് സൗജന്യം, അത് സൗജന്യം എന്ന് ചിലപാർട്ടികൾ പറയുന്നു’ -ഹരിയാന ബി.ജെ.പി മുഖ്യമന്ത്രിയുടെ ട്വീറ്റിന് പിന്നാ​ലെ ‘എയറി’ലായി മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രി

‘ഇത് സൗജന്യം, അത് സൗജന്യം എന്ന് ചിലപാർട്ടികൾ പറയുന്നു’ -ഹരിയാന ബി.ജെ.പി മുഖ്യമന്ത്രിയുടെ ട്വീറ്റിന് പിന്നാ​ലെ ‘എയറി’ലായി മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രി

രക്ഷാബന്ധൻ ദിവസത്തെ അവധി പ്രവൃത്തി ദിനമാക്കി; ബിഹാറിൽ ഉദ്യോഗസ്ഥരെ വിമർശിച്ച അധ്യാപകന് സസ്​പെൻഷൻ

രക്ഷാബന്ധൻ ദിവസത്തെ അവധി പ്രവൃത്തി ദിനമാക്കി; ബിഹാറിൽ ഉദ്യോഗസ്ഥരെ വിമർശിച്ച അധ്യാപകന് സസ്​പെൻഷൻ

സോളാർ കേസ്: പിണറായിയും സി.പി.എമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണം -വി.ഡി സതീശൻ

സോളാർ കേസ്: പിണറായിയും സി.പി.എമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണം -വി.ഡി സതീശൻ

ഒരു കാലത്ത് ഇന്ത്യ നൂറുകോടി പട്ടിണി വയറുകളുടെ രാജ്യമായിരുന്നു; ഇപ്പോഴാ സ്ഥിതി മാറി -പ്രധാനമന്ത്രി

ഒരു കാലത്ത് ഇന്ത്യ നൂറുകോടി പട്ടിണി വയറുകളുടെ രാജ്യമായിരുന്നു; ഇപ്പോഴാ സ്ഥിതി മാറി -പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In