• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർണാടക ഹിജാബ് വിവാദം ; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പാകിസ്താൻ

by Web Desk 01 - News Kerala 24
February 9, 2022 : 3:02 pm
0
A A
0
കർണാടക ഹിജാബ് വിവാദം ;  മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പാകിസ്താൻ

കർണാടക : കർണാടകയിൽ ഹിജാബ് തർക്കം രൂക്ഷമാകുന്നതിനിടെ ബുർഖ ധരിച്ച വിദ്യാർത്ഥികളെ തടഞ്ഞ സംഭവത്തെ അപലപിച്ച് പാകിസ്താൻ. സംഭവം മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചു. ഇന്ത്യയിൽ നടക്കുന്നത് ഭയാനകമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എച്ച് ഫവാദ് ഹുസൈനും അറിയിച്ചു.

മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥികലെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. മുസ്ലിങ്ങളെ ന്യുനപക്ഷമായി കാണിക്കാനുള്ള ഇന്ത്യൻ ഭരണകൂട പദ്ധതിയുടെ ഭാഗമാണിതെന്ന് ലോകം തിരിച്ചറിയണമെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

അസ്ഥിരമായ നേതൃത്വത്തിൻ കീഴിൽ ഇന്ത്യൻ സമൂഹം അതിവേഗം അധഃപതിക്കുകയാണ്. മറ്റ് പൗരന്മാർക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം ഉള്ളതുപോലെ ഹിജാബ് ധരിക്കുന്നതും വ്യക്തിപരമായ തീരുമാനമാണെന്ന് എച്ച് ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തു. ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ പ്രവേശിപ്പിക്കാത്തതിനെച്ചൊല്ലി കർണാടകയിൽ വലിയ രാഷ്ട്രീയ സംഘർഷം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം ; ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഹോണ്ടയും ഡൊമിനോസും

Next Post

കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു

കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു

ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് ടോസ് ; പൊള്ളാര്‍ഡ് പുറത്ത് , ഇരു ടീമിലും മാറ്റം

ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് ടോസ് ; പൊള്ളാര്‍ഡ് പുറത്ത് , ഇരു ടീമിലും മാറ്റം

മണിപ്പൂർ തെരഞ്ഞെടുപ്പ് :  പ്രകടനപത്രിക വൈകും ;  കൂടുതൽ സമയം വേണമെന്ന് ബിജെപി

മണിപ്പൂർ തെരഞ്ഞെടുപ്പ് : പ്രകടനപത്രിക വൈകും ; കൂടുതൽ സമയം വേണമെന്ന് ബിജെപി

അഹ്മദാബാദ് അല്ല , ഗുജറാത്ത് ;  അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്

അഹ്മദാബാദ് അല്ല , ഗുജറാത്ത് ; അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In