• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്നു’; ചോദ്യം ചെയ്ത് 13 അംഗം സംഘം, ക്രൂരമര്‍ദ്ദനം

by Web Desk 04 - News Kerala 24
January 7, 2024 : 7:54 pm
0
A A
0
‘വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്നു’; ചോദ്യം ചെയ്ത് 13 അംഗം സംഘം, ക്രൂരമര്‍ദ്ദനം

ബെല്‍ഗാവി: ഒന്നിച്ചിരുന്നുവെന്ന കാരണത്താല്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. പേര് ചോദിച്ച ശേഷമാണ് ഒരു സംഘം യുവാക്കള്‍ തങ്ങളെ അക്രമിച്ചതെന്ന് ആണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തതായി ബെല്‍ഗാവി പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ബെല്‍ഗാവിയിലെ കില്ല തടാകത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. 18കാരനായ സച്ചിന്‍ ലമാനി, 22കാരി മുസ്‌കാന്‍ പട്ടേല്‍ എന്നിവരെയാണ് പൈപ്പുകളും വടികളും ഉപയോഗിച്ച് ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചത്. ”ഞങ്ങളുടെ പേരുകള്‍ ചോദിച്ചാണ് അക്രമികളുടെ സംഘം സമീപിച്ചത്. പേര് പറഞ്ഞതോടെ എന്തിനാണ് ഒരു ഹിന്ദുവും മുസ്ലീമും ഒന്നിച്ച് ഇരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. എന്നാല്‍ പെണ്‍കുട്ടി മുസ്ലീം അല്ലെന്നും സ്വന്തം ആന്റിയുടെ മകളാണെന്നും പറഞ്ഞു. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പിന്നാലെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്റെ കഴുത്ത് ഞെരിച്ച് കൊല്ലാനും അവര്‍ ശ്രമിച്ചു. വിവരം അറിഞ്ഞ് 13ഓളം പേര്‍ കൂടി സ്ഥലത്തെത്തി. ശേഷം പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി.” ഇവിടെ വച്ച് വൈകുന്നേരം വരെ ക്രൂരമായി മര്‍ദ്ദനത്തിന് വിധേയനാക്കിയെന്നും സച്ചിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ തങ്ങളുടെ രണ്ട് മൊബൈല്‍ ഫോണുകളും കൈവശമുണ്ടായിരുന്ന പണവും അവര്‍ തട്ടിയെടുത്തതായി സച്ചിന്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ വീടുകളിലേക്ക് മടങ്ങിയ ഇരുവരും ബന്ധുക്കളോട് വിവരം പറഞ്ഞശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ യുവ നിധി പദ്ധതിക്ക് അപേക്ഷിക്കാനാണ് തങ്ങള്‍ സ്ഥലത്തെത്തിയത്. ഉച്ചഭക്ഷണ സമയമായതോടെ ഒരു മണിക്കൂര്‍ കഴിഞ്ഞു വരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തങ്ങള്‍ കില്ല തടാകത്തിന് സമീപത്ത് പോയി ഇരുന്നതെന്നും സച്ചിനും മുസ്‌കാനും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദേശജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം; കുറഞ്ഞ ചെലവിൽ ഐഇഎൽടിഎസ്, പുതിയ ബാച്ചിൽ ഇപ്പോൾ അപേക്ഷിക്കാം

Next Post

തമിഴകത്ത് നിക്ഷേപ പെരുമഴ; ആഗോള നിക്ഷേപ സംഗമത്തില്‍ 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളായി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തമിഴകത്ത് നിക്ഷേപ പെരുമഴ; ആഗോള നിക്ഷേപ സംഗമത്തില്‍ 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളായി

തമിഴകത്ത് നിക്ഷേപ പെരുമഴ; ആഗോള നിക്ഷേപ സംഗമത്തില്‍ 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളായി

നാട്ടിൽ അവധിക്ക് പോയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്ക് പോയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

പാൻക്രിയാറ്റിക് ക്യാൻസർ; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…

പാൻക്രിയാറ്റിക് ക്യാൻസർ; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

ബീഹാറില്‍ കോണ്‍ഗ്രസിന് 5 സീറ്റ് നല്‍കാം,16 സീറ്റില്‍ മത്സരിക്കുമെന്ന് ആര്‍ജെഡി ,ആദ്യ ചര്‍ച്ചയില്‍ ധാരണയില്ല

ബീഹാറില്‍ കോണ്‍ഗ്രസിന് 5 സീറ്റ് നല്‍കാം,16 സീറ്റില്‍ മത്സരിക്കുമെന്ന് ആര്‍ജെഡി ,ആദ്യ ചര്‍ച്ചയില്‍ ധാരണയില്ല

കൊല നടന്നിട്ട് അഞ്ച് ദിവസം: ദിവ്യയുടെ മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്

കൊല നടന്നിട്ട് അഞ്ച് ദിവസം: ദിവ്യയുടെ മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In