• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മന്ത്രി സോമണ്ണ മുഖത്തടിച്ചില്ല, ആരോപണം മാത്രം; അദ്ദേഹം ആശ്വസിപ്പിച്ചെന്ന് യുവതി

by Web Desk 04 - News Kerala 24
October 23, 2022 : 6:48 pm
0
A A
0
മന്ത്രി സോമണ്ണ മുഖത്തടിച്ചില്ല, ആരോപണം മാത്രം; അദ്ദേഹം ആശ്വസിപ്പിച്ചെന്ന് യുവതി

ബംഗളൂരു: കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ബി.ജെ.പി നേതാവുമായ വി. സോമണ്ണ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി യുവതി. മന്ത്രി തന്‍റെ മുഖത്തടിച്ചിട്ടില്ലെന്നും അദ്ദേഹത്തിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.’സഹായം അഭ്യർഥിക്കാൻ ഞാൻ അവിടെ പോയി. ഭൂമി നൽകാൻ അഭ്യർഥിക്കുകയും അദ്ദേഹത്തിന്റെ കാലിൽ വീഴുകയും ചെയ്തു. മന്ത്രി എന്നെ തല്ലിയതായി ആരോ പറഞ്ഞു. അടി കിട്ടിയിട്ടില്ല. മന്ത്രിക്കെതിരെയുള്ള ആരോപണം മാത്രമാണത്. അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തു’ -യുവതി വിശദീകരിച്ചു.

ശനിയാഴ്ച ചാമരാജനഗറിലെ ഹംഗല ഗ്രാമത്തിൽ നടന്ന പട്ടയവിതരണ മേളക്കിടെയാണ് മന്ത്രി വി. സോമണ്ണ യുവതിയുടെ മുഖത്തടിച്ചത്. പട്ടയം നൽകുന്നവരുടെ പട്ടികയിൽ പേര് ഉൾപ്പെടാത്തതിനാൽ മന്ത്രിയോട് പരാതി അറിയിക്കാനാണ് യുവതി എത്തിയത്.ക്ഷുഭിതനായാണ് മന്ത്രി അടുത്തേക്ക് വന്ന യുവതിയുടെ മുഖത്തടിച്ചത്. മുഖത്തടിയേറ്റിട്ടും അവർ മന്ത്രിയുടെ കാൽക്കൽവീണു പൊട്ടിക്കരഞ്ഞു. വിവാദമായതോടെ മന്ത്രി പിന്നീട് ഖേദം പ്രകടിപ്പിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയും സർക്കാറും വെട്ടിലായി.ഒരു ബി.ജെ.പി മന്ത്രി പൊതുജന മധ്യത്തിൽ സ്ത്രീകളെ അധിക്ഷേപിക്കുത് ഇത് ആദ്യമായല്ല. കഴിഞ്ഞ ഡിസംബറിൽ നിയമ മന്ത്രി ജെ.സി. മധുസ്വാമി ഒരു കർഷകയെ പൊതുജനം നോക്കിനിൽക്കെ അധിക്ഷേപിക്കുന്ന വിഡിയോ പുറത്തു വന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബവാലിയും വീട്ടമ്മയെ അധിക്ഷേപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

9 വിസിമാരും നാളെ രാജിവയ്ക്കണമെന്ന് ഗവർണർ; അപ്രതീക്ഷിതം, ചരിത്രത്തിലാദ്യം

Next Post

മകന്‍റെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഷാൾ കുരുങ്ങി അപകടം, അമ്മ മരിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മകന്‍റെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഷാൾ കുരുങ്ങി അപകടം, അമ്മ മരിച്ചു

മകന്‍റെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഷാൾ കുരുങ്ങി അപകടം, അമ്മ മരിച്ചു

‘രാജിവയ്ക്കില്ല, പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേ’, ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കണ്ണൂര്‍ വിസി

'രാജിവയ്ക്കില്ല, പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേ', ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കണ്ണൂര്‍ വിസി

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അന്ത്യശാസനം ശരിവച്ച് പ്രതിപക്ഷം, ‘പണ്ട് പലതിനും കൂട്ടുനിന്ന ഗവർണർ തെറ്റ് തിരുത്തുന്നത് സ്വാഗതാർഹം’: സതീശൻ

അന്ത്യശാസനം ശരിവച്ച് പ്രതിപക്ഷം, 'പണ്ട് പലതിനും കൂട്ടുനിന്ന ഗവർണർ തെറ്റ് തിരുത്തുന്നത് സ്വാഗതാർഹം': സതീശൻ

ഗവർണറുടെ അന്ത്യശാസനം തള്ളാൻ വിസിമാരോട് സർക്കാർ ആവശ്യപ്പെടും, ഗവർണറെ കോടതിയിൽ നേരിടാനും തീരുമാനം

ഗവർണറുടെ അന്ത്യശാസനം തള്ളാൻ വിസിമാരോട് സർക്കാർ ആവശ്യപ്പെടും, ഗവർണറെ കോടതിയിൽ നേരിടാനും തീരുമാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In