• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിനോദ സഞ്ചാരികളെ വരവേൽക്കാൻ കർണാടകയുടെ സഹ്യാദ്രി കപ്പടഗുഡ്ഡ

by Web Desk 04 - News Kerala 24
January 3, 2024 : 7:07 pm
0
A A
0
വിനോദ സഞ്ചാരികളെ വരവേൽക്കാൻ കർണാടകയുടെ സഹ്യാദ്രി കപ്പടഗുഡ്ഡ

കർണാടകയുടെ സഹ്യാദ്രി എന്നറിയപ്പെടുന്ന ഗഡക് ജില്ലയിലെ കപ്പടഗുഡ്ഡ മല നിരകളുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പ് പദ്ധതി. ബന്ദിപ്പൂർ,നാഗരഹോളെ,ഡണ്ടേലി ഉദ്യാനങ്ങൾക്ക് സമാനം വികസനത്തിനുതകുന്ന സസ്യ-മൃഗ-പക്ഷി സമ്പത്തും വശ്യമനോഹാരിതയുമാണ് 32346 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഈ വന്യജീവി സങ്കേത സാധ്യതകൾ.

പരിസ്ഥിതി ഭംഗമില്ലാതെ വനത്തിൽ പണിയുന്ന പ്രകൃതി സൗഹൃദ ഹോട്ടലുകൾ അടുത്ത ജൂണിൽ പൂർത്തിയാവും. മഹാലിംഗപുർ മേഖലയിലാണ് രണ്ട് കിടപ്പ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള പാർപ്പിടങ്ങൾ ഒരുക്കുന്നത്.പണം കൊടുത്ത് വാഹനങ്ങൾ നിറുത്തിയിടാൻ ഇടങ്ങൾ,ദൃശ്യ വശ്യത ഒരിടത്ത് നിന്നാസ്വദിക്കാനുള്ള കേന്ദ്രം, സാഹസിക സഞ്ചാരികൾക്കും മൃഗസവാരിക്കും സംവിധാനങ്ങൾ എന്നിവർക്കൊപ്പം വിനോദ സജ്ജീകരണങ്ങളും ഒരുങ്ങുന്നു.വന്യജീവി ഫോട്ടോഗ്രാഫി ഗാലറിയും ലക്ഷ്യമിടുന്നുണ്ടെങ്കിലും അനുവദിച്ച ഫണ്ടിൽ ആ പദ്ധതിയില്ല.അപൂർവ്വയിനം പക്ഷികളുടേയും വന്യമൃഗങ്ങളുടേയും ആവാസ കേന്ദ്രമായ വനത്തിന് പുറമെ ചരിത്ര പ്രാധാന്യവും കപ്പടഗുഡ്ഡയുടെ വിനോദ സഞ്ചാര സാധ്യതയാണ്.ജൈന ബസതി ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.ഈ മേഖലയിൽ വേറേയും ചരിത്രം ഉറങ്ങുന്ന ആരാധനാലയങ്ങൾ കാണാം.

കപ്പടഗുഡ്ഡ വന്യജീവി സങ്കേതം.400 ഇനം ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും കൊണ്ട് സമ്പന്നമാണ്. ഹുബ്ബള്ളി വിമാനത്താവളത്തിൽ നിന്ന് 64 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. 20 കിലോമീറ്റർ അരികെയാണ് ഗഡക് റയിൽവേ സ്റ്റേഷൻ.റോഡ് മാർഗ്ഗം യാത്രക്ക് ബസുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡിനെതിരെ വികസിപ്പിച്ച പുതിയ വാക്സിനെടുക്കാൻ നിർദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം

Next Post

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാർ- ബോഡിമെട്ട് റോഡ്; ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാർ- ബോഡിമെട്ട് റോഡ്; ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

2000 റേഷൻ കടകൾ കെ സ്‌റ്റോറുകളായി ഉയർത്തും: മന്ത്രി ജി ആർ അനിൽ

2000 റേഷൻ കടകൾ കെ സ്‌റ്റോറുകളായി ഉയർത്തും: മന്ത്രി ജി ആർ അനിൽ

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

നടപടികൾ ഫലം ചെയ്‌തു; കരുവന്നൂർ ബാങ്ക്‌ പൂർവസ്ഥിതിയിലേക്ക്‌: മന്ത്രി വി എൻ വാസവൻ

നടപടികൾ ഫലം ചെയ്‌തു; കരുവന്നൂർ ബാങ്ക്‌ പൂർവസ്ഥിതിയിലേക്ക്‌: മന്ത്രി വി എൻ വാസവൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In