• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി ഉപേക്ഷിച്ച് പോകുന്നവര്‍ സ്വയം ഒറ്റപ്പെടും : കെ സി വേണുഗോപാല്‍

by Web Desk 06 - News Kerala 24
May 13, 2022 : 9:05 am
0
A A
0
5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

തിരുവനന്തപുരം : 50 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിറില്‍ ചര്‍ച്ചയാകുമെന്ന് കെ സി വേണുഗോപാല്‍. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സ്വീകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഈ വെല്ലുവിളികള്‍ നേരിടുന്നതിനായാണ് യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതെന്നും കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആരെയും തള്ളിക്കളയാനല്ല പകരം പാര്‍ട്ടിയിലേക്ക് യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടിയുമായി ബന്ധപ്പെട്ടും കെ സി വേണുഗോപാല്‍ പ്രതികരണമറിയിച്ചു. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം ഒറ്റപ്പെടുകയേ ഉള്ളൂവെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താല്‍ക്കാലികമായി കെ വി തോമസിന്റെ ഈ മാറ്റം ചര്‍ച്ചകള്‍ ഉണ്ടായക്കിയേക്കാം. എങ്കിലും ആത്യന്തികമായി ഇതൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബാധിക്കുകയേ ഇല്ല എഐസിസിസിയുടെ അനുവാദത്തോടെയാണ് കെ വി തോമസിനെ പുറത്താക്കിയത്. പാര്‍ട്ടിക്കെതിരായി ആര് പ്രവര്‍ത്തിച്ചാലും അവരെ പുറത്താക്കാനുള്ള അധികാരം കമ്മിറ്റികള്‍ക്കുണ്ടെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ നേതൃമാറ്റം സംഘടനാ തെരഞ്ഞെടുപ്പിലൂടെയുണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി.

നാനൂറിലധികം നേതാക്കള്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ സംഘടനാ ചുമതലകളിലെ അഴിച്ചുപണി ചര്‍ച്ചയാകും. യുവാക്കളുടെ പാര്‍ട്ടിയെന്ന പുതിയ ബ്രാന്‍ഡിലേക്ക് മാറുന്നതിലേക്ക് ചര്‍ച്ചകള്‍ നീങ്ങുമെന്നാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ അല്‍പസമയത്തിനകം ട്രെയിനില്‍ ഉദയ്പൂരിലെത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വായ്പ‌യെടുക്കുന്നതിൽ ഉടക്ക് ; കേന്ദ്രത്തിനെതിരെ സംയുക്ത നീക്കം ആലോചിച്ച് കേരളം

Next Post

ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തിലെ ദുരൂഹത ; റീപോസ്റ്റ്‌മോര്‍ട്ടത്തിന് സാധ്യത

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ലിതാരയുടെ മരണം ; കോച്ച് ഒളിവില്‍ – ലിതരായുടെ ഫോണ്‍ വിദഗ്ധ പരിശോധയ്ക്ക് അയക്കാതെ ബിഹാര്‍ പോലീസ്

ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തിലെ ദുരൂഹത ; റീപോസ്റ്റ്‌മോര്‍ട്ടത്തിന് സാധ്യത

ആണുങ്ങളും പെണ്ണുങ്ങളും രാവും പകലും അഴിഞ്ഞാടുന്നതാണോ സ്വാതന്ത്ര്യം? ; സമസ്ത വിവാദത്തില്‍ സുന്നി നേതാവ്

ആണുങ്ങളും പെണ്ണുങ്ങളും രാവും പകലും അഴിഞ്ഞാടുന്നതാണോ സ്വാതന്ത്ര്യം? ; സമസ്ത വിവാദത്തില്‍ സുന്നി നേതാവ്

സംസ്ഥാനത്ത് ഇക്കുറി മൺസൂൺ സാധാരണ നിലയിലെന്ന് പ്രവചനം ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും ; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒന്നാം സമ്മാനം 70 ലക്ഷം ; നിർമൽ NR 276 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഒന്നാം സമ്മാനം 70 ലക്ഷം ; നിർമൽ NR 276 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലല്ലോ? പാചകവാതക വില വർധന ; വിചിത്ര വിശദീകരണവുമായി മുരളീധരൻ

യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലല്ലോ? പാചകവാതക വില വർധന ; വിചിത്ര വിശദീകരണവുമായി മുരളീധരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In