• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും ; എതിരാളികള്‍ എഫ്‌സി ഗോവ

by Web Desk 06 - News Kerala 24
January 2, 2022 : 12:45 pm
0
A A
0
2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും ; എതിരാളികള്‍ എഫ്‌സി ഗോവ

ഗോവ : 2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവ തിലക് മൈതാനില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ പരാജയമറിയാതെ തകര്‍പ്പന്‍ ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തില്‍ എടികെയോട് പരാജയപ്പെട്ടതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് പിന്നീട് പരാജയമറിഞ്ഞിട്ടില്ല. ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച അണ്‍ബീറ്റണ്‍ റണ്‍ ആണിത്. 8 മത്സരങ്ങളില്‍ 3 ജയം സഹിതം 13 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ മുംബൈ സിറ്റിക്കൊപ്പം പോയിന്റ് ടേബിളില്‍ ഒന്നാമതെത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിയും. ഗോവയാവട്ടെ, സീസണില്‍ ആകെ രണ്ട് മത്സരങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോളേജ് അധ്യാപകന്‍ ചാലിയാറില്‍ മുങ്ങിമരിച്ചു

Next Post

ദേവോം കെ ദേവ് മഹാദേവ് ഫെയിം മോഹിത് റെയ്ന വിവാഹിതനായി ; രഹസ്യകല്യാണത്തെ ആഘോഷിച്ച് ആരാധകര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദേവോം കെ ദേവ് മഹാദേവ് ഫെയിം മോഹിത് റെയ്ന വിവാഹിതനായി ; രഹസ്യകല്യാണത്തെ ആഘോഷിച്ച് ആരാധകര്‍

ദേവോം കെ ദേവ് മഹാദേവ് ഫെയിം മോഹിത് റെയ്ന വിവാഹിതനായി ; രഹസ്യകല്യാണത്തെ ആഘോഷിച്ച് ആരാധകര്‍

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

ആദ്യം അന്‍വര്‍ഷാ – ഭീഷണിപ്പെടുത്തി ശല്യം നിര്‍ത്തിച്ചത് ശ്രീക്കുട്ടന്‍ ; രണ്ടുപേരും പീഡിപ്പിച്ചു

ആദ്യം അന്‍വര്‍ഷാ - ഭീഷണിപ്പെടുത്തി ശല്യം നിര്‍ത്തിച്ചത് ശ്രീക്കുട്ടന്‍ ; രണ്ടുപേരും പീഡിപ്പിച്ചു

ഹൈക്കോടതി പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ആക്രമണം ; യുവതിയുടെ വീടിന് നേരേ കല്ലേറ്

ഹൈക്കോടതി പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ആക്രമണം ; യുവതിയുടെ വീടിന് നേരേ കല്ലേറ്

വിദ്യാര്‍ഥിയെ പതിയിരുന്ന് ആക്രമിച്ചു ; കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞു ; പ്രതി കോടതിയില്‍ കീഴടങ്ങി

വിദ്യാര്‍ഥിയെ പതിയിരുന്ന് ആക്രമിച്ചു ; കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞു ; പ്രതി കോടതിയില്‍ കീഴടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In