• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പട്ടികജാതി വികസനത്തിനായി 2979 കോടി: പട്ടികവർ​ഗ ആരോഗ്യസംരക്ഷണത്തിനായി സമ​ഗ്ര പദ്ധതി

by Web Desk 04 - News Kerala 24
February 5, 2024 : 2:34 pm
0
A A
0
പട്ടികജാതി വികസനത്തിനായി 2979 കോടി: പട്ടികവർ​ഗ ആരോഗ്യസംരക്ഷണത്തിനായി സമ​ഗ്ര പദ്ധതി

തിരുവനന്തപുരം > പട്ടികജാതി പട്ടികവർ​ഗ വിഭാ​ഗങ്ങളുടെ സമ​ഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. പട്ടികജാതി വികസനത്തിന് 2976 കോടി രൂപയും പട്ടികവർഗ വികസനത്തിന് 859 കോടിയും വകയിരുത്തിയതായി മന്ത്രി പറഞ്ഞു.

അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് 57 കോടിയും നീക്കിവെച്ചു. പാലക്കാട് മെഡിക്കൽ കോളജിന് 50 കോടിയും പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനുള്ള സംസ്ഥാന സഹായമായി 150 കോടിയും അനുവദിച്ചു. തൊഴിൽ നൈപുണ്യ വികസനപരിപാടികൾക്കായി 55 കോടിയും പഠനമുറികളുടെ നിർമാണത്തിന് 226 കോടി രൂപയും വകയരുത്തി. ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങുന്നതിന് 170 കോടി രൂപ വകയിരുത്തി. ഈ പ​ദ്ധതിയിലൂടെ 5000 ഭൂരഹിത പട്ടികജാതി കൂടുംബങ്ങൾക്ക് സഹായം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും സഹായവും നൽകുന്ന പദ്ധതികൾക്കായുള്ള വിഹിതം കഴിഞ്ഞ വർഷത്തെ വിഹിതമായ 8.75 കോടി രൂപയിൽ നിന്ന് 9.25 കോടി രൂപയായി വർദ്ധിപ്പിച്ചു. പട്ടികവർഗ്ഗ വിഭാഗക്കാർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിവിധ പദ്ധതികൾക്കായി 32.10 കോടി രൂപ വകയിരുത്തി. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതിയുടെ സംസ്ഥാനവിഹിതമായി 12 കോടി രൂപ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാത്രിയുടെ മറവിൽ യുവാവിന് നേരെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്, പൊലീസ് അന്വേഷണം

Next Post

സാമൂഹ്യസുരക്ഷാ പെൻഷൻ കുടിശിക ഇല്ലാതെ കൊടുക്കാൻ നടപടിയുണ്ടാകും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സാമൂഹ്യസുരക്ഷാ പെൻഷൻ കുടിശിക ഇല്ലാതെ കൊടുക്കാൻ നടപടിയുണ്ടാകും

സാമൂഹ്യസുരക്ഷാ പെൻഷൻ കുടിശിക ഇല്ലാതെ കൊടുക്കാൻ നടപടിയുണ്ടാകും

ടൂറിസ്‌റ്റ്‌ ബസുകളുടെ നികുതി കുറച്ചു; നാഗാലാൻഡ്‌, അരുണാചൽപ്രദേശ്‌ രജിസ്‌ട്രേഷൻ ബസുകൾ സംസ്ഥാനത്ത്‌ വർധിക്കുന്നു

ടൂറിസ്‌റ്റ്‌ ബസുകളുടെ നികുതി കുറച്ചു; നാഗാലാൻഡ്‌, അരുണാചൽപ്രദേശ്‌ രജിസ്‌ട്രേഷൻ ബസുകൾ സംസ്ഥാനത്ത്‌ വർധിക്കുന്നു

ഇടുക്കി ഡാമിൽ ലേസർ ആൻഡ്‌ ലൈറ്റ്‌ ഷോ; പദ്ധതി രൂപപ്പെടുത്താൻ 5 കോടി

ഇടുക്കി ഡാമിൽ ലേസർ ആൻഡ്‌ ലൈറ്റ്‌ ഷോ; പദ്ധതി രൂപപ്പെടുത്താൻ 5 കോടി

25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ; കെയർ സെന്ററുകൾ സ്ഥാപിക്കും

25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ; കെയർ സെന്ററുകൾ സ്ഥാപിക്കും

പട്ടികജാതി വികസനത്തിനായി 2979 കോടി: പട്ടികവർ​ഗ ആരോഗ്യസംരക്ഷണത്തിനായി സമ​ഗ്ര പദ്ധതി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ക്രോപ് ബ്രീഡിംഗ് സ്ഥാപിക്കും: മൃഗസംരക്ഷണത്തിനായി 277 കോടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In