• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരള ബജറ്റ് ; കാര്‍ബണ്‍ ബഹിര്‍ഗമനം ലക്ഷ്യമെന്ന് ധനമന്ത്രി

by Web Desk 01 - News Kerala 24
March 11, 2022 : 4:18 pm
0
A A
0
കേരള ബജറ്റ് ; കാര്‍ബണ്‍ ബഹിര്‍ഗമനം ലക്ഷ്യമെന്ന് ധനമന്ത്രി

തിരുവനന്തപുരം : 2050 ഓടെ നെറ്റ് കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് ആഗോളതാപനത്തിന്റെ അളവ് 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി ആയി കുറയ്ക്കൂ എന്ന ദീര്‍ഘ ലക്ഷ്യം കൈവരിക്കാനായി ലോക രാഷ്ട്രങ്ങള്‍ പാരീസ് ഉടമ്പടി പ്രകാരം ധാരണയിലേക്കെത്തിയിട്ടുണ്ട്.

2070 ഓടെ രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയ അന്തര്‍ദേശീയ ഫണ്ടിംഗ് ഏജന്‍സികളുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെയും എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പുകളുടെയും വ്യവസായ സംഘടനകളുടെയും സഹകരത്തോടെയാതും കാര്‍ബണ്‍ ബഹിര്‍ഗമനം നടപ്പിലാക്കുക. വാമനപുരം നദിശുചീകരണത്തിന് 2 കോടി രൂപ അനുവദിക്കും. അഷ്ടമുടി, വേമ്പനാട് കായലുകളുടെ ശുചീകരണത്തിന് 20 കോടി അനുവദിക്കും. ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിനും ശുചീകരണത്തിനുമായി 1 കോടി രൂപ അനുവദിക്കും. ഡാമുകളിലെ മണല്‍വാരലിനായി യന്ത്രങ്ങള്‍ വാങ്ങാന്‍ 10 കോടിയും ശുചിത്വസാഗരം പദ്ധതിക്കായി 10 കോടിയും അനുവദിക്കും. പുനുപയോഗ സാധ്യതയെക്കുറിച്ച് പഠിക്കാനും നവീന ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി 10 കോടി മാറ്റിവെച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഫെറിയായ ആദിത്യയിലൂടെ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 43000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനും 1.5 ലക്ഷം യാത്രക്കാരെ കമ്യൂട്ട് ചെയ്യാനും കഴിഞ്ഞു. അതിലൂടെ 1.5ലക്ഷം ലിറ്റര്‍ ഡീസലും 400ഓളം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനവുമാണ് കുറച്ചത്. അടുത്ത 5 വര്‍ഷം കൊണ്ട് 50 % ഫെറി ബോട്ടുകള്‍ സോളാര്‍ ആക്കിമാറ്റുന്നതാണ്. കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ എടുക്കുന്നവായ്പകള്‍ക്ക് പലിശ ഇളവ് നല്‍കും. 500 കോടി രൂപയുടെ വായ്പയ്ക്ക് പലിശ ഇളവ് ചെയ്ത് നല്‍കുന്നതിനായി 15 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. അന്തരീക്ഷ താപം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോടൊപ്പം ജലാശയങ്ങളില്‍ അടിഞ്ഞുകൂടിയമാലിന്യങ്ങളും നീക്കംചെയ്യേണ്ടതുണ്ട്. പുഴകളുടെയും നദികളുടെയും കായലുകളുടെയും ഡാമുകളുടെയും സംഭരണശേഷിയുടെ ഒരു ഭാഗം മണലും മറ്റ് മാലിന്യങ്ങളും അഴക്കും നിറഞ്ഞിരിക്കുകയാണ്. ഇത് ശുദ്ധീകരിക്കുന്നതോടെ ജലാശയങ്ങളിലും നദികളിലും കൂടുതല്‍ ജലം ഉള്‍ക്കാള്ളാനും വെള്ളപ്പൊക്കം തടയാനും കഴിയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചാബിലെ മന്ത്രിസഭാ ചർച്ചകൾ ; ഭ​ഗവന്ത് മാൻ ഡൽഹിയിൽ

Next Post

സിബിഎസ്‌ഇ 10, 12 ക്ലാസിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സിബിഎസ്‌ഇ 10, 12 ക്ലാസിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ

സിബിഎസ്‌ഇ 10, 12 ക്ലാസിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം നാട്ടുവിട്ടു ; പ്രതി 7 വർഷത്തിനുശേഷം പിടിയി‍ൽ

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം നാട്ടുവിട്ടു ; പ്രതി 7 വർഷത്തിനുശേഷം പിടിയി‍ൽ

നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലും ലഭിക്കാതെ ശിവസേന

നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലും ലഭിക്കാതെ ശിവസേന

ഇടുക്കി ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ ;  അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In