<strong>തൃശൂര്‍: </strong> എളനാട് തൃക്കണായയില്‍ കഴിഞ്ഞദിവസം കാണാതായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിയാല്‍ റഷീദിന്റെ മകന്‍ അഫ്സല്‍ (12) ആണ് മരിച്ചത്. തൃക്കണായ ഗവ: ജി.യു.പി സ്‌കൂളിന് പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്.