• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അവസാന നിമിഷങ്ങളിലും ഒപ്പം; ഉള്ളം തകർന്ന്‌ ലാൽ

by Web Desk 04 - News Kerala 24
August 9, 2023 : 6:07 am
0
A A
0
അവസാന നിമിഷങ്ങളിലും ഒപ്പം; ഉള്ളം തകർന്ന്‌ ലാൽ

കൊച്ചി> സങ്കടങ്ങളുടെ കടലിരമ്പം ഉള്ളിലടക്കി ലാൽ. സ്വന്തം പേരിലും ജീവിതത്തിലും ഒപ്പമുണ്ടായിരുന്ന ആത്മസുഹൃത്തിന്റെ വേർപാടിൽ ലാൽ ഉരുകയായിരുന്നു. ചൊവ്വ വൈകിട്ടോടെ ആശുപത്രിയിലെത്തി. സിദ്ദിഖിന്റെ കുടുബാംഗളെ കണ്ടു. ആശുപത്രിയിലുണ്ടായിരുന്ന ചലച്ചിത്രമേഖലയിലെ സഹപ്രവർത്തകരോട്‌ സംസാരിച്ചു. ഇടക്ക്‌ ആശുപത്രിയിൽ നിന്നും പുറത്തേക്ക്‌ പോയെങ്കിലും മടങ്ങിയെത്തി. ഒരിക്കലും സംഭവിക്കരുതെന്ന്‌ ആഗ്രഹിച്ചത്‌ അധികം വൈകാതെയുണ്ടായി. ലാലിന്റെ ഉള്ളം നുറുങ്ങി.

രാത്രി 9.15ന്‌ സിദ്ദിഖിന്റെ മരണം അറിയിക്കാൻ ബി ഉണ്ണികൃഷ്‌ണനൊപ്പം ലാലും മാധ്യമങ്ങൾക്ക്‌ മുന്നിലെത്തി. ഉണ്ണികൃഷ്‌ണൻ സംസ്‌കാര വിവരങ്ങളടക്കം നൽകുന്നത്‌ നിബ്ദനായി കേട്ടുനിന്നു. ശേഷം വീണ്ടും ആശുപത്രിക്ക്‌ അകത്തേക്ക്‌. ഇരുവർക്കും പുറമേസംവിധായകരായ ലാൽജോസ്‌, നടന്മാരായ ദിലീപ്‌, റഹ്മാൻ, സിദ്ദിഖ്‌, ടിനിടോം ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ ആശുപത്രിയിലെത്തിയിരുന്നു.

കഴിഞ്ഞ മാസമാണ്‌ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ചികിത്സയുടെ ഒരുഘട്ടത്തിൽ സിദ്ദിഖിന്റെ നില ഗുരുതരാണെന്ന്‌ അറിഞ്ഞതോടെ ചലച്ചിത്ര ലോകവും ആസ്വാദകരും ആശങ്കയിലായി. എന്നാൽ പിന്നീട്‌ നിലമെച്ചപ്പെട്ടതോടെ ആശങ്കവഴിമാറി. രോഗത്തെ അതിജീവിച്ച്‌ സിദ്ദീഖ്‌ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായി. അതിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഇതിനിടയിലാണ്‌ വില്ലനായി ഹൃദയാഘാതമുണ്ടായത്‌. ഉള്ളം തുറന്ന്‌ ചിരിപ്പിച്ച പ്രിയസംവിധായകന്റെ വേർപാടിൽ തേങ്ങുകയാണ് ആസ്വാദകർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോളേജുകളിൽ ഡിഗ്രി , പിജി കോഴ്സുകളിൽ സീറ്റ്‌ വർധന : മന്ത്രി ബിന്ദു

Next Post

സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; അപ്രതീക്ഷിത വിടവാങ്ങലിൽ വിതുമ്പി സിനിമാലോകം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; അപ്രതീക്ഷിത വിടവാങ്ങലിൽ വിതുമ്പി സിനിമാലോകം

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

പണം മുറിയിൽവെച്ച് പൂട്ടി നാട്ടിൽ പോയി, രണ്ട് ദിവസം കഴിഞ്ഞുവന്നപ്പോൾ ബാക്കി ഒന്നുമില്ല; പൊലീസ് അന്വേഷണം തുടങ്ങി

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കെഎസ്ആര്‍ടിസി ബസില്‍ 17 വയസുകാരന് നേരെ ലൈംഗിക അതിക്രമം; 42കാരനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി

റെയിൽവേ സ്റ്റഷേനിൽ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി ആർപിഎഫ് കോൺസ്റ്റബിൾ

യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു വീണ യുവാവിന് ഗുരുതര പരിക്ക്

ഭിന്നശേഷിക്കാരിയായ സര്‍ക്കാര്‍ ജീവനക്കാരിക്ക് വീടിന് സമീപത്തേക്ക് സ്ഥലം മാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അനാഥ മന്ദിര സമാജം ഭരണ സമിതിക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In