• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; വാങ്ങാൻ കാത്തിരുന്നവർക്ക് നിരാശ

by Web Desk 01 - News Kerala 24
March 28, 2022 : 12:15 pm
0
A A
0
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; വാങ്ങാൻ കാത്തിരുന്നവർക്ക് നിരാശ

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്വർണവില  കുറഞ്ഞു. ഇന്ന് സ്വർണ്ണവില ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് ഗ്രാമിന് 4795 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 38360 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. 3960 രൂപയാണ് ഇന്നത്തെ വില. അതേസമയം അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സ്വർണ്ണക്കടകൾ തുറന്നിട്ടില്ല. അതിനാൽ വില കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കില്ലെന്നാണ് സ്വർണ്ണക്കട ഉടമകൾ പറയുന്നത്.

മാർച്ച് 18

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4745 രൂപ
ഒരു പവന് വില 37960 രൂപ

മാർച്ച് 19

22 കാരറ്റ് സ്വർണ വില ഗ്രാമിന് 15 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 20 (ഞായറാഴ്ച)

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഗ്രാമിന് 4730 രൂപ
ഒരു പവന് വില 37840 രൂപ

മാർച്ച് 21

22 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4740 രൂപ
ഒരു പവന് വില 37920 രൂപ

മാർച്ച് 22

22 കാരറ്റ് സ്വർണ വില ഗ്രാമിന് 35 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4775 രൂപ
ഒരു പവന് വില 38200 രൂപ

മാർച്ച് 23

22 കാരറ്റ് സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4735 രൂപ
ഒരു പവന് വില 37880 രൂപ

മാർച്ച് 24

22 കാരറ്റ് സ്വർണ വില ഗ്രാമിന് 60 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4795 രൂപ
ഒരു പവന് വില 38360 രൂപ

മാർച്ച് 25

22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച്‌ 26

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണവില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

മാർച്ച്‌ 27 (ഞായറാഴ്ച്ച)

22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല
സ്വർണവില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബുള്ളറ്റില്‍ പെണ്‍കുട്ടികള്‍, ജീപ്പിലും കാറിലും ആണ്‍കുട്ടികള്‍ ; പനമരത്തും സെന്‍റ് ഓഫ് റേസിംഗ്

Next Post

വന്‍ നഗരങ്ങളെ ബാധിക്കാതെ പണിമുടക്ക് ; ദില്ലിയിലും മുംബൈയിലും ജനജീവിതം സാധാരണ പോലെ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ആദ്യ മണിക്കൂറുകളിൽ ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്ക് ; മത്സ്യമേഖലയെ കാര്യമായി ബാധിച്ചില്ല

വന്‍ നഗരങ്ങളെ ബാധിക്കാതെ പണിമുടക്ക് ; ദില്ലിയിലും മുംബൈയിലും ജനജീവിതം സാധാരണ പോലെ

ഗോവയിൽ പ്രമോദ് സാവന്ദിനിത് രണ്ടാമൂഴം ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഗോവയിൽ പ്രമോദ് സാവന്ദിനിത് രണ്ടാമൂഴം ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

യെച്ചൂരിയുടെ നിലപാട് ഇരട്ടത്താപ്പ് : പുതുശ്ശേരി

യെച്ചൂരിയുടെ നിലപാട് ഇരട്ടത്താപ്പ് : പുതുശ്ശേരി

ക്വീൻ താരം ധ്രുവൻ വിവാഹിതനായി

ക്വീൻ താരം ധ്രുവൻ വിവാഹിതനായി

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

പാചകവാതക-ഇന്ധനവില വര്‍ധനവ് ; സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നുവെന്ന് കോണ്‍ഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In