• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൂപ്പുകുത്തി സ്വർണവില ; അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 1040 രൂപ

by Web Desk 01 - News Kerala 24
April 28, 2022 : 11:30 am
0
A A
0
കൂപ്പുകുത്തി സ്വർണവില ; അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 1040 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38400 രൂപയായി. തുടർച്ചയായ ഇടിവാണ് സ്വർണവിലയിൽ സംഭവിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 45 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4800 രൂപയാണ്. ഇന്നലെ മാറ്റമില്ലാത്ത തുടർന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഇടിവിലാണ് സ്വർണ വില. ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു.

ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ഇന്ന്18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുത്തനെയുള്ള ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 3965 രൂപയായി. അതേസമയം സംസ്ഥാനത്ത് 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില. എന്നാൽ വെള്ളിയുടെ വിലയിൽ കുറവ് സംഭവിച്ചു. ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 70 രൂപയായി മാറി.

ഈ ആഴ്ചയിൽ സ്വർണവില കുത്തനെ ഇടിയുകയാണ്. ഇടവേളകളിൽ കുറയുകയല്ലാതെ സ്വർണവില ഈ ആഴ്ച കൂടിയില്ല. ഏപ്രിൽ 23 ശനിയാഴ്ച 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് ഇടവേളകളിൽ സ്വർണവില കൂപ്പുകുത്തുകയായിരുന്നു. ഏപ്രിൽ 24 നും 25 നും മാറ്റമില്ലാതെ തുടർന്നതിന് ശേഷം 26 ന് സ്വർണവില വീണ്ടും ഇടിഞ്ഞു. 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇന്നലെ മാറ്റമില്ലാതെ സ്വർണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 1040 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ഒരാഴ്ചയായി സംഭവിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ ; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്

Next Post

കൽക്കരി പ്രതിസന്ധി; രാജസ്ഥാനിൽ 7മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ; യുപിയിലും ആന്ധ്രയിലും സ്ഥിതി മോശം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൽക്കരി പ്രതിസന്ധി; രാജസ്ഥാനിൽ 7മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ; യുപിയിലും ആന്ധ്രയിലും സ്ഥിതി മോശം

കൽക്കരി പ്രതിസന്ധി; രാജസ്ഥാനിൽ 7മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ; യുപിയിലും ആന്ധ്രയിലും സ്ഥിതി മോശം

വെറുപ്പുളവാക്കുന്നത് ; പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വെറുപ്പുളവാക്കുന്നത് ; പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

ഗുജറാത്ത് മോഡല്‍ വികസന രാഷ്ട്രീയം കൂടി സര്‍ക്കാര്‍ പഠിക്കണം ; അഭിനന്ദനവുമായി അബ്ദുള്ളക്കുട്ടി

ഗുജറാത്ത് മോഡല്‍ വികസന രാഷ്ട്രീയം കൂടി സര്‍ക്കാര്‍ പഠിക്കണം ; അഭിനന്ദനവുമായി അബ്ദുള്ളക്കുട്ടി

ഗൗരിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് നാല് കോടി രൂപ ; മരുന്ന് ലഭിക്കാനുള്ള നടപടികള്‍ തുടങ്ങി

ഗൗരിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് നാല് കോടി രൂപ ; മരുന്ന് ലഭിക്കാനുള്ള നടപടികള്‍ തുടങ്ങി

നാളത്തെ പിഎസ്‌സി പരീക്ഷ ; സമയക്രമത്തില്‍ മാറ്റം

40 തസ്തികകളിൽ പുതിയ വിജ്ഞാപനം പ്രഖ്യാപിക്കാനൊരുങ്ങി കേരള പിഎസ്‍സി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In